Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

കൊവിഡില്‍ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മമത;രാഷ്ട്രീയം കളിക്കരുതെന്നു അമിത്ഷായോട് മമത

28 MAY 2020 02:31 PM IST
മലയാളി വാര്‍ത്ത

More Stories...

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ പരാജയമാണെന്ന് തോന്നുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് തന്നെ കാര്യങ്ങള്‍ നേരിട്ട് കൈകാര്യം ചെയ്യാമെന്ന് അമിത് ഷായോട് നേരത്തെ തന്നെ പറഞ്ഞതാണെന്നും എന്തുകൊണ്ടാണ് അതിന് അദ്ദേഹം തയ്യാറാകാത്തതെന്നും മമത ബാനര്‍ജി 

അതിഥി തൊഴിലാളികളെ ട്രെയിനില്‍ സംസ്ഥാനത്ത് എത്തിക്കുന്നതുമായി ബന്ധപ്പെട്ട് റെയില്‍വേ മന്ത്രി രാഷ്ട്രീയം കളിക്കുകയാണെന്നും മമത പറഞ്ഞു.

പശ്ചിമ ബംഗാളിലെ കൊവിഡ് വ്യാപനം നിയന്ത്രിക്കാനായി കേന്ദ്രസേനയെ അയക്കണമെന്ന് ഞാന്‍ അമിത് ഷായോട് പറഞ്ഞതാണ്. നിങ്ങള്‍ക്ക് അതുമായി മുന്നോട്ടുപോകാമെന്നും ഞാന്‍ പറഞ്ഞു.പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ കൃത്യമായിട്ടല്ല കാര്യങ്ങള്‍ ചെയ്യുന്നതെന്ന് നിങ്ങള്‍ക്ക് തോന്നിയെങ്കില്‍ എന്തുകൊണ്ടാണ് നിങ്ങള്‍ അതില്‍ ഇടപെടാതിരുന്നത്. നിങ്ങള്‍ക്ക് സ്വയം തന്നെ ഇക്കാര്യത്തില്‍ ഇടപെടാമല്ലോ? എനിക്ക് പ്രശ്‌നമൊന്നും ഇല്ല. എന്നാല്‍ അദ്ദേഹം പറഞ്ഞത് അതിന്റെ ആവശ്യമൊന്നും ഇല്ലെന്നും തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെ മാറ്റി നിര്‍ത്തി ഞങ്ങള്‍ എങ്ങനെയാണ് കാര്യങ്ങള്‍ ചെയ്യുക എന്നുമാണ് ‘, എന്നും മമത പറഞ്ഞു.അതിഥി തൊഴിലാളികളേയും വഹിച്ചുള്ള ട്രെയിനുകള്‍ പശ്ചിമബംഗാളിലേക്ക് അയച്ചതുമായി ബന്ധപ്പെട്ട് കേന്ദ്രവും സര്‍ക്കാരും തമ്മില്‍ വാഗ്വാദം തുടരുന്നതിനിടെയായിരുന്നു മമതയുടെ പ്രതികരണം.

ഇതിനിടെ സര്‍ക്കാര്‍ കൊവിഡിനെ നേരിടുന്ന രീതിയില്‍ കേന്ദ്രത്തിന് അതൃപ്തിയുണ്ടെന്ന് കാണിച്ച് അമിത് ഷാ എഴുതിയ കത്ത് മമത മറുപടി നല്‍കുന്നതിന് മുന്‍പ് തന്നെ മാധ്യമങ്ങള്‍ക്ക് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അമിത് ഷായക്കെതിരെ കടുത്ത വിമര്‍ശനവുമായി മമത രംഗത്തെത്തിയത്.
സാധാരണ നിലയില്‍ ഞാന്‍ ഇങ്ങനത്തെ കാര്യങ്ങളൊന്നും ആളുകളോട് പറയാത്തതാണ്. എന്നാല്‍ സാഹചര്യം ഇങ്ങനെ ആയ സ്ഥിതിക്ക് എനിക്ക് അമിത് ഷാ യോട് പറയാനുള്ളത് നിങ്ങള്‍ സ്വയം സൂക്ഷിച്ചോളൂ എന്ന് മാത്രമാണ്. നിങ്ങളാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ട്രെയിനുകളും വിമാനങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടേ ഇരിക്കുന്നു.

അപ്പോള്‍ ജനങ്ങള്‍ എന്താണ് ചെയ്യുക, അവരുടെ കാര്യം എങ്ങനെയാണ്. എനിക്ക് മോദിയോടും അമിത് ഷായോടും പറയാനുള്ളത് കൊവിഡ് പടരുന്നത് എങ്ങനെയെങ്കിലും തടയണം എന്നാണ്. ഇവിടെ ഇപ്പോള്‍ തന്നെ ഒരു ലക്ഷം കേസുകള്‍ കടന്നു. ചിലര്‍ രാഷ്ട്രീയം കളിക്കാനായി കൊവിഡ് പടര്‍ത്തുകയാണ്. ബീഹാറിനെ ഇത് ബാധിച്ചിരിക്കുന്നു, രാജസ്ഥാന്‍ മധ്യപ്രദേശ്..എല്ലായിടത്തും ഇത് വ്യാപിച്ചിരിക്കുന്നു. ഇത്തരമൊരു ദുരന്തസമാനമായ സാഹചര്യത്തില്‍ എന്താണ് ഞങ്ങള്‍ ചെയ്യേണ്ടത്? വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടണം എന്നാണ് എനിക്ക് പറയാനുള്ളത്’, മമത പറഞ്ഞു.

കൊവിഡ് കാര്യമായി ബാധിച്ച മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നും തൊഴിലാളികളുമായി ട്രെയിനുകള്‍ പശ്ചിമ ബംഗാളിലേക്ക് അയച്ച കേന്ദ്രനടപടിക്കെതിരെ മമത രംഗത്തെത്തിയിരിക്കുന്നു.

ഉംപൂണ്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ കൊവിഡിനെ നിയന്ത്രിക്കുക വെല്ലുവിളിയാണെന്നും ഈ അവസ്ഥയില്‍ കൊവിഡ് ബാധിത മേഖലകളില്‍ നിന്നും ആളുകളെ സംസ്ഥാനത്ത് എത്തിക്കരുതെന്നും സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു .എന്നാൽ ഈ ആവശ്യം കേന്ദ്രം അവഗണിക്കുകയാണ് ചെയ്തത്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (2 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (2 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (2 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (2 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (2 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (2 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (2 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (3 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (3 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (3 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (3 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (3 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (3 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (4 hours ago)

INDIA കരുതലോടെ ഇന്ത്യ  (4 hours ago)

Malayali Vartha Recommends