Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ഇന്ത്യയുടെ സംഹാരത്തിന് മുന്നില്‍ ചോര്‍ന്നൊലിച്ച് ചൈന; ഇറക്കും ആ 450 യുദ്ധവിമാനങ്ങള്‍; ഇന്ത്യന്‍ വ്യോമസേന 450 യുദ്ധവിമാനങ്ങള്‍ വാങ്ങുമെന്ന് ആര്‍കെഎസ് ബദൗരിയ പറഞ്ഞതിന് പിന്നാലെ കരുത്തുകാട്ടുകയാണ് ഇന്ത്യ

28 MAY 2020 03:51 PM IST
മലയാളി വാര്‍ത്ത

More Stories...

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഇന്ത്യന്‍ വ്യോമസേന 450 യുദ്ധവിമാനങ്ങള്‍ വാങ്ങുമെന്ന് ആര്‍കെഎസ് ബദൗരിയ പറഞ്ഞതിന് പിന്നാലെ കരുത്തുകാട്ടുകയാണ് ഇന്ത്യ. പറക്കും തീയുണ്ടകള്‍ക്ക് കരുത്തായി തേജസ്സ്. ഇന്ത്യന്‍ വ്യോമസെനയുടെ പതിനെട്ടാം സ്‌ക്വാഡ്രന്‍ പുന:സംഘടിപ്പിച്ചു. ഇന്ത്യന്‍ നിര്‍മ്മിത തേജസ്സ് പോര്‍വിമാനങ്ങളാണ് ഇനി പതിനെട്ടാം നമ്പര്‍ സ്‌ക്വാഡ്രനു കരുത്തുപകരുന്നത്.

വ്യോമസെന മേധാവി ആര്‍.കെ.എസ് ബധൂരിയ തേജസ് വിമാനം പറത്തിയാണ് സ്‌ക്വാഡ്രന്‍ 18 ലേക്ക് ഇന്ത്യയുടെ പുതുതലമുറ പോര്‍ വിമാനത്തെ സ്വാഗതം ചെയ്തത്.വ്യോമസേനയുടെ ചുളൂര്‍ താവളത്തിലായിരുന്നു ചടങ്ങ്. 1965 ല്‍ രൂപം കൊണ്ട പതിനെട്ടാം സ്‌ക്വാഡ്രന്‍ ഫ്‌ലൈയിംഗ് ബുള്ളറ്റ്‌സ് എന്നായിരുന്നു അറിയപ്പെട്ടത്. നേരത്തെ മിഗ് 27 വിമാനങ്ങളായിരുന്നു സ്‌ക്വാഡ്രന്‍ 18 ല്‍ ഉണ്ടായിരുന്നത്. മിഗ് 27 വിരമിച്ചതോടെയാണ് തേജസ്സ് ഈ സ്‌ക്വാഡ്രനിലെ അംഗമായത്. ന്ത്യന്‍ വ്യോമസേനയുടെ രണ്ടാമത്തെ തേജസ് സ്‌ക്വാഡ്രനാണിത്.

നാല്‍പ്പത്തഞ്ചാം സ്‌ക്വാഡ്രനും തേജസ്സിന്റെതാണ്. 1971 ലെ ഇന്ത്യ-പാകിസ്താന്‍ യുദ്ധത്തില്‍ കരുത്ത് തെളിയിച്ച സ്‌ക്വാഡ്രനാണ് പതിനെട്ടാം സ്‌ക്വാഡ്രന്‍. ഭാരം കുറഞ്ഞ സൂപ്പര്‍സോണിക് വിമാനമായ തേജസ് വ്യോമസേനയുടെ അഭിമാന സ്‌ക്വാഡ്രന്റെ ഭാഗമാകുന്നതോടെ ഇന്ത്യയുടെ ആകാശക്കരുത്ത് എതിരാളികളെ ആശങ്കപ്പെടുത്തുന്ന വിധത്തില്‍ വര്‍ദ്ധിക്കുകയാണ്. റഫേല്‍ കൂടിയെത്തുന്നതോടെ ആകാശത്ത് അജയ്യമായ ശക്തിയായി ഇന്ത്യ മാറും.

ഭാവിയില്‍ 450 യുദ്ധവിമാനങ്ങള്‍ വാങ്ങാനാണ് ഇന്ത്യന്‍ വ്യോമസേന പദ്ധതിയിടുന്നതെന്ന് വ്യേമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍കെഎസ് ബദൗരിയ. നിലവില്‍ കരാര്‍ ആയ റാഫേല്‍ വിമാനങ്ങള്‍ വാങ്ങുന്നത് ഉള്‍പ്പെടെയുള്ള ഭാവി പദ്ധതികളെപറ്റിയാണ് അദ്ദേഹം പറഞ്ഞത്. 36 റാഫേല്‍ വിമാനങ്ങള്‍, 114 മള്‍ട്ടി റോള്‍ വിമാനങ്ങള്‍, 100 അഡ്വാന്‍സ്ഡ് മീഡിയം ഫൈറ്ററുകള്‍, 200 ലഘു വിമാനങ്ങള്‍ എന്നിവ വാങ്ങാനാണ് വ്യോമസേന ഉദ്ദേശിക്കുന്നത്. അടുത്ത 15 വര്‍ഷം കൊണ്ട് 85 തദ്ദേശീയ തേജസ് യുദ്ധവിമാനങ്ങള്‍ കൂടി സേനയുടെ ഭാഗമാകും. അതിന് ശേഷം 100 എണ്ണം കൂടി വാങ്ങുമെന്നും ബദൗരിയ പറഞ്ഞു. 14 മള്‍ട്ടിറോള്‍ വിമാനങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ച് വാങ്ങാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മിഗ്21, 27 തലമുറയിലുള്ള വിമാനങ്ങള്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിനാല്‍ ആധുനിക സംവിധാനത്തിലുള്ള വിമാനങ്ങളാണ് സേനയ്ക്ക് വേണ്ടതെന്നും ബദൗരിയ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (2 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (2 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (2 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (2 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (2 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (2 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (2 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (3 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (3 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (3 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (3 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (3 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (3 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (4 hours ago)

INDIA കരുതലോടെ ഇന്ത്യ  (4 hours ago)

Malayali Vartha Recommends