ഇന്ത്യയിലേക്ക് അയയ്ക്കരുതെന്ന മല്യയുടെ അവസാന ഹര്‍ജിയും തള്ളി

വിജയ് മല്യയെ ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലെത്തിച്ചേക്കും.
ബ്രിട്ടനും ഇന്ത്യയും തമ്മില്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയതായി സൂചന.
ബാങ്ക് തട്ടിപ്പുകേസില്‍ പ്രതിയായ മല്യയെ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലാകും പാര്‍പ്പിക്കുകയെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യയിലേക്ക് അയക്കരുതെന്ന മല്യയുടെ അവസാന ഹര്‍ജിയും യുകെ കോടതി തള്ളിയിരുന്നു.
https://www.facebook.com/Malayalivartha






















