നിയന്ത്രണരേഖയില്‍ പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ സൈനികന് വീരമൃത്യു... മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്

നിയന്ത്രണരേഖയില്‍ പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ സൈനികന് വീരമൃത്യു. മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലാണ് സംഭവം നടന്നത്. ഷാപുര്‍-കെര്‍നി സെക്ടറില്‍ ഇന്നലെ രാത്രി പാകിസ്താന്‍ വെടിവെപ്പു നടത്തുകയായിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം പ്രത്യാക്രമണം നടത്തി.
നാല് ഇന്ത്യന്‍ സൈനികര്‍ക്ക് പാക് ഷെല്ലാക്രമണത്തില്‍ പരിക്കേറ്റു. ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ചികില്‍സക്കിടെ ഒരാള്‍ മരിച്ചുവെന്ന് സൈന്യം അറിയിച്ചു.
"
https://www.facebook.com/Malayalivartha






















