Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

മഹാ അഘാഡി സഖ്യത്തിലെ ഭിന്നതകൾ മറ നീക്കി പുറത്തേക്ക് ; രാഷ്ട്രീയ ചതുരംഗത്തിന് വേദിയൊരുങ്ങുന്നു; പ്രശ്നങ്ങളുണ്ടെന്ന് തുറന്ന് സമ്മതിച്ച് കോൺഗ്രസ് ; അവസരം മുതലെടുക്കാൻ ബിജെപി

14 JUNE 2020 12:23 PM IST
മലയാളി വാര്‍ത്ത

വലിയ രാഷ്ട്രീയ നാടകത്തോടെയായിരുന്നു മഹാരാഷ്ട്രയിൽ അഘാഡി സഖ്യം അധികാരത്തിലേറിയത് .എന്നാൽ അതിനുശേഷം മുഴുവൻ ഭരണതലത്തിലെ സഖ്യത്തിനകത്തും പ്രശ്നങ്ങൾ ഒഴിഞ്ഞ നേരമുണ്ടായിരുന്നില്ല. മഹാരാഷ്ട്രയില്‍ ത്രികക്ഷി ഭരണ സഖ്യത്തില്‍ അഭിപ്രായ ഭിന്നതഎന്ന റിപ്പോർട്ടുകൾ പുറത്തുവരുമ്പോൾ ഉദ്ധവ് താക്കറെ സർക്കാരിന് അടിപതറുമോ എന്ന് ഉറ്റു നോക്കുകയാണ് ജനാധിപത്യ ഇന്ത്യ . സഖ്യത്തില്‍ പ്രശ്‌നങ്ങളുണ്ടെന്ന് കോണ്‍ഗ്രസ് പരസ്യമായി സമ്മതിച്ചിരിക്കുകയാണ് കോൺഗ്രസ് . കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോണ്‍ഗ്രസ് ഇടപെടുന്നതിന് പരിമിതിയുണ്ടെന്ന് നേരത്തെ പാര്‍ട്ടി നേതാക്കള്‍ തന്നെ വ്യക്തമാക്കിയിരുന്നു .

ശിവസേന നേതൃത്വം നല്‍കുന്ന സഖ്യത്തെ താഴെയിറക്കാന്‍ കാത്തിരിക്കുന്ന ബിജെപിക്ക് സുവര്ണാവസരമായിരിക്കുകയാണ് നിലവിലെ സാഹചര്യം.ഈ അവസരം ബിജെപി മുതലെടുക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഇപ്പോൾ ഉറ്റുനോക്കുന്നത് .സഖ്യത്തിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ അശോക് ചാവാനാണ് ഇപ്പോള്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത് . മഹാ വികാസ് അഗാഡി സഖ്യത്തില്‍ തര്‍ക്കങ്ങളുണ്ടെന്ന് അശോക് ചവാന്‍ പറഞ്ഞു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി കോണ്‍ഗ്രസ് നേതാക്കള്‍ സംസാരിക്കും എന്നാണ് റിപ്പോർട്ടുകൾ .

മഹാരാഷ്ട്രയിലെ നയരൂപീകരണത്തില്‍ തങ്ങള്‍ക്ക് പ്രാതിനിധ്യം കുറവാണ് എന്ന് ആരോപിച്ച് നേരത്തെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു . സഖ്യത്തിലെ സീറ്റ് കുറവുള്ള കക്ഷിയാണ് കോണ്‍ഗ്രസ് . എന്‍സിപിയും ശിവസേനയുമാണ് മറ്റുള്ള കക്ഷികള്‍. ഇവരാണ് നയങ്ങള്‍ രൂപീകരിക്കുന്നത് എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞത്
ശരിയാണ്... ഇവിടെ ചില പ്രശ്‌നങ്ങളുണ്ട്. മുഖ്യമന്ത്രിയുമായി വിഷയം ചര്‍ച്ച ചെയ്ത് പരിഹാരം കാണാനാണ് ശ്രമം. രണ്ടു ദിവസത്തിനകം മുഖ്യമന്ത്രിയെ കാണാന്‍ സാധിക്കുമെന്നാണ് കരുതുന്നത്- മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി കൂടിയായ കോണ്‍ഗ്രസ് നേതാവ് അശോക് ചവാന്‍ വ്യക്തമാക്കി.ഉദ്ധവ് താക്കറെയും എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറും പല കാര്യങ്ങളും ചര്‍ച്ച ചെയ്തു നടപ്പാക്കുന്നുണ്ട്. ഇടക്കിടെ ഇരു നേതാക്കളും കൂടിക്കാഴ്ചയും നടത്തിയിരുന്നു. എന്നാല്‍ ഇതില്‍ നിന്നെല്ലാം കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തുകയാണ്. ഇതാണ് കോണ്‍ഗ്രസ് നേതാക്കള്‍ കഴിഞ്ഞദിവസം സൂചിപ്പിച്ചത്.

അതേസമയം, ഭരണസഖ്യത്തിലെ ഭിന്നത ബിജെപി മുതലെടുക്കുമോ എന്ന ആശങ്ക എല്ലാ സഖ്യത്തിപ്പോലെ ഘടക കക്ഷികൾക്കുണ്ട് . നേരത്തെ എന്‍സിപി നേതാവ് അജിത് പവാറിനെ കൂടെ ചേര്‍ത്ത് ഭരണം പിടിക്കാന്‍ ബിജെപി ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. പിന്നീടാണ് ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യം ഭരണത്തിലേറിയത്.എന്തായാലും ഒരു രാഷ്ട്രീയ നാടകത്തിലൂടെ അധികാരത്തിലേറിയ മഹാ അഘാഡി സഖ്യത്തിന്റെ ഭരണം മറ്റൊരു രാഷ്ട്രീയ നാടകത്തിലൂടെ അവസാനിക്കുമോ എന്നാണ് രാജ്യം ഉറ്റു നോക്കുന്നത്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എണ്ണക്കമ്പനികളുമായി ചർച്ച നടത്തി കേന്ദ്രം... പാചകവാതക വിലയിൽ മാറ്റം ഉണ്ടായേക്കും....  (47 minutes ago)

ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....  (1 hour ago)

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....  (1 hour ago)

  ഡൽഹിയിൽ‌ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ച് 3 ശുചീകരണ തൊഴിലാളികൾ മരിച്ചു  (1 hour ago)

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ  (2 hours ago)

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും...  (2 hours ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (2 hours ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (2 hours ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (4 hours ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (9 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (10 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (11 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (11 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (11 hours ago)

Malayali Vartha Recommends