Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നു; ഡല്‍ഹിയിലെ കോവിഡ് നിയന്ത്രണത്തിന്റെ പൂര്‍ണ്ണ ചുമതല ഏറ്റെടുത്ത് കേന്ദ്രം; എല്ലാം ഏറ്റെടുത്ത് അമിത്ഷാ

15 JUNE 2020 12:25 AM IST
മലയാളി വാര്‍ത്ത

ഡല്‍ഹിയില്‍ ആം ആദ്മി സര്‍ക്കാര്‍ കോവിഡ് വെല്ലുവിളി നേരിടുന്നതില്‍ തികച്ചും പരാജയപ്പെട്ട സാഹചര്യത്തില്‍ നിയന്ത്രണത്തിന്റെ പൂര്‍ണ്ണ ചുമതല ഏറ്റെടുത്ത് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് എല്ലാത്തിനും ചുക്കാന്‍ പിടിക്കുന്നത്. ണ് കേന്ദ്രത്തിന്റെ ഇടപെടല്‍.ഞായറാഴ്ച രണ്ടു യോഗം വിളിച്ചു കൂട്ടിയ അമിത് ഷാ തിങ്കളാഴ്ച ഡല്‍ഹിയില്‍ സര്‍വ കക്ഷിയോഗവും വിളിച്ചു. കൂടാതെ ഡല്‍ഹിയില്‍ കോവിഡ് നിയന്ത്രണത്തിന്റെ വിവിധ ചുതലകള്‍ക്കായി ആറ് െഎഎഎസ് ഉദ്യോഗസ്ഥരെ അടിയന്തരമായി ഡല്‍ഹിയിലേക്ക് സ്ഥലം മാറ്റി നിയമിക്കാനും അമിത് ഷാ ഉത്തരവിട്ടു.

ഡല്‍ഹിയില്‍ രോഗപരിശോധന അടുത്ത രണ്ടു ദിവസം ഇരട്ടിയാക്കാനും അതിനു ശേഷം മൂന്നിരട്ടി ആക്കാനും അമിത് ഷാ നിര്‍ദേശിച്ചു. റെയില്‍വേയോട് 500 െഎസെലേഷന്‍ കോച്ചുകള്‍ ഡല്‍ഹിയില്‍ നിയോഗിക്കാനും നിര്‍ദേശമുണ്ട്. ഡല്‍ഹിയില്‍ 10 മുതല്‍ 49 വരെ കിടക്കകളുള്ള എല്ലാ നഴ്സിങ് ഹോമുകളിലും കോവിഡ് രോഗികളെ ചികിത്സിക്കും.

റാധാ സ്വാമി സത്സംഗ് മൈതാനം ചികിത്സയ്ക്കു വേണ്ടി ഏറ്റെടുക്കുന്നതിന് പരിശോധന നടത്തി. ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പുതിയ ഹെല്‍പ്ലൈന്‍ സ്ഥാപിച്ചു. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ പരിശോധനാ റിപ്പോര്‍ട്ടുകള്‍ വരുന്നതു വരെ കാത്തിരിക്കാതെ ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കാനും കേന്ദ്ര ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കി.

ഒപ്പം തന്നെ ഡല്‍ഹിയില്‍ കോവിഡ് നിയന്ത്രണത്തിന്റെ വിവിധ ചുതലകള്‍ക്കായി ആറ് ഐഎഎസ് ഉദ്യോഗസ്ഥരെ അടിയന്തരമായി ഡല്‍ഹിയിലേക്ക് സ്ഥലം മാറ്റി നിയമിക്കാനും അമിത് ഷാ ഉത്തരവിട്ടു. ഡല്‍ഹിയില്‍ രോഗപരിശോധന അടുത്ത രണ്ടു ദിവസം ഇരട്ടിയാക്കാനും അതിനു ശേഷം മൂന്നിരട്ടി ആക്കാനും അമിത് ഷാ നിര്‍ദേശിച്ചു.

റെയില്‍വേയോട് 500 െഎസെലേഷന്‍ കോച്ചുകള്‍ ഡല്‍ഹിയില്‍ നിയോഗിക്കാനും നിര്‍ദേശമുണ്ട്. ഡല്‍ഹിയില്‍ 10 മുതല്‍ 49 വരെ കിടക്കകളുള്ള എല്ലാ നഴ്‌സിങ് ഹോമുകളിലും കോവിഡ് രോഗികളെ ചികിത്സിക്കും. റാധാ സ്വാമി സത്സംഗ് മൈതാനം ചികിത്സയ്ക്കു വേണ്ടി ഏറ്റെടുക്കുന്നതിന് പരിശോധന നടത്തി. ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പുതിയ ഹെല്‍പ്ലൈന്‍ സ്ഥാപിക്കുകയും ചെയ്തു.


പകച്ചുനില്‍ക്കാതെ ഒരാഴ്ചയ്ക്കുള്ളില്‍ 20,000 ത്തോളം കിടക്കകള്‍ കൂടി കണ്ടെത്താനും അമിത്ഷാ ഡല്‍ഹിയിലെ ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. വൈദ്യസഹായം ലഭ്യമാക്കുന്നതിനായി 40 ഓളം ഹോട്ടലുകളും 80 ഓളം ഹാളുകളും ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാനും തീരുമാനിച്ചത് ഞൊടിയിടയില്‍

ഡല്‍ഹിയില്‍ കോവിഡ് രോഗികളുടെ എണ്ണം 39,000ലാണ് എത്തി നില്ക്കുന്നത്. രോഗം ബാധിച്ച് ഇതുവരെ 1,200 ലധികം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ചികിത്സയ്ക്കായി എത്തിയാല്‍ ജൂലൈ 31 നകം 1.5 ലക്ഷം കിടക്കകള്‍ ആവശ്യമായി വരുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഈവാരം ആദ്യം പറഞ്ഞിരുന്നു.

സര്‍ക്കാരിന്റെ ഉത്തരവിനെത്തുടര്‍ന്ന് വടക്കുപടിഞ്ഞാറന്‍ ജില്ലാ ഭരണകൂടം 22 ഹാളുകളെ ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാന്‍ ഉത്തരവിറക്കി. അവിടെ 3,300 കിടക്കകള്‍ അധികൃതര്‍ സ്ഥാപിക്കും. പദ്ധതി പ്രകാരം ഹാളുകളെ നഴ്‌സിംഗ് ഹോമുകളുമായി ബന്ധിപ്പിക്കുമെന്നും ഹോട്ടലുകളില്‍ ആശുപത്രി സേവനങ്ങള്‍ ലഭ്യമാക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഡല്‍ഹി കൊറോണ ആപ്പിലെ വിവരങ്ങള്‍ അനുസരിച്ച് നഗരത്തില്‍ ആകെയുള്ളത് 9,850 കിടക്കകളാണ്. ഇതില്‍ 5,448 എണ്ണം ഇതിനകം തന്നെ ഉപയോഗത്തിലുള്ളപ്പോള്‍ 4,402 കിടക്കകള്‍ മാത്രമാണ് ഒഴിഞ്ഞുകിടക്കുന്നത്. ഹോട്ടലുകളില്‍ 4,000 കിടക്കകളും ഹാളുകളില്‍ 11,000 കിടക്കകളും നഴ്‌സിംഗ് ഹോമുകളില്‍ 5,000 കിടക്കകളും ക്രമീകരിക്കാനാകുമെന്നും ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (3 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (3 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (3 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (4 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (4 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (5 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (5 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (5 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (6 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (6 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (7 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (8 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (8 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (8 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (9 hours ago)

Malayali Vartha Recommends