Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

തമിഴ്‌നാട്ടില്‍ ഓരോ ദിവസവും 1500 ഓളം പേര്‍ക്ക് കൊവിഡ്സ്ഥിരീകരിക്കുന്നു; ജീവനുവേണ്ടി നെട്ടോട്ടമോടി ചെന്നൈയിലെ ജനങ്ങള്‍; മരിച്ച 38ല്‍ 31 ഉം ചെന്നൈയില്‍

15 JUNE 2020 12:38 AM IST
മലയാളി വാര്‍ത്ത

ഏറെ അശങ്കപ്പെടുത്തുന്ന കണക്കുകളാണ് നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍. അതില്‍ ഏറ്റവും പരിതാപകരം ചെന്നൈയില്‍ ആണ്. ചെന്നൈയില്‍ 31 പേരടക്കം തമിഴ്നാട്ടില്‍ ഇന്ന് 38 കോവിഡ് മരണം. തമിഴ്നാട്ടില്‍ ആകെ മരണം 435 ആയി. ആകെ രോഗികള്‍ 44,661. ചെന്നൈയില്‍ മാത്രം 31,896 രോഗികള്‍. അതേസമയം, രാജ്യത്ത് കോവിഡ് മരണം ഒന്‍പതിനായിരം കടന്നു. ഇന്നലെ മാത്രം 311 പേര്‍ക്ക് ജീവന്‍ നഷ്ടമായതോടെ ആകെ മരണം 9,195 ആയി. 24 മണിക്കൂറിനിടെ 11,929 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. ഇതുവരെ 3,20,922 പേര്‍ക്ക് വൈറസ് ബാധ കണ്ടെത്തി. നിലവിലെ നിരക്കില്‍ രോഗവ്യാപനം തുടര്‍ന്നാല്‍ അടുത്തയാഴ്ച്ചയോടുകൂടി രാജ്യത്ത് നാല് ലക്ഷം കോവിഡ് ബാധിതരുണ്ടാകും.

ചെന്നൈ അടക്കം തമിഴ്നാട്ടിലെ പല സ്ഥലങ്ങളില്‍നിന്നും ഓരോ ദിവസവും ഇവിടെ 1500ഓളം പേര്‍ക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിക്കുന്നത്. മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ ക്രമീകരിച്ച വാഹനങ്ങളിലാണ് ആളുകള്‍ തിരികെ പോരുന്നത്. ലോക്ക്ഡൗണില്‍ ഇളവുനല്‍കിയതോടെ കേരളത്തിലേക്ക് വലിയതോതില്‍ ആളുകള്‍ എത്തിയിരുന്നു. ഭൂരിപക്ഷവും വിദ്യാര്‍ത്ഥികള്‍, തൊഴില്‍ നഷ്ടമായവര്‍, താത്കാലിക ആവശ്യങ്ങള്‍ക്കായി എത്തിയവരുമാണ്.റോഡുമാര്‍ഗം പോകുന്നതിന് കേരളസര്‍ക്കാരിന്റെ പാസ് കിട്ടാന്‍ താമസം നേരിടുന്നുണ്ട്. എന്നാല്‍, വിമാനയാത്രക്കാര്‍ക്ക് വേഗത്തില്‍ പാസ് ലഭിക്കും. സംസ്ഥാനത്തെ കൊവിഡ് വ്യാപനം ഒക്ടോബര്‍ നവംബര്‍വരെ തുടരാന്‍ സാദ്ധ്യതയുണ്ടെന്ന സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയതോടെയാണ് കൂട്ടത്തോടെയുള്ള ഒഴിഞ്ഞുപോക്കല്‍.

തുടര്‍ച്ചയായി രണ്ടാം ദിവസമാണ് രാജ്യത്ത് പതിനൊന്നായിരത്തിലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. രോഗവ്യാപനം രൂക്ഷമായ പതിനഞ്ച് നഗരങ്ങളില്‍ കഴിഞ്ഞ പത്ത് ദിവസത്തിനിടെ രോഗികളുടെയെണ്ണത്തില്‍ 50 ശതമാനം വര്‍ധനവുണ്ടായി. ഈ മാസം മാത്രം 3,587 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. മരണനിരക്കില്‍ ലോകരാജ്യങ്ങളുടെ പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് ഇന്ത്യ. ഒരുലക്ഷത്തി അറുപത്തിരണ്ടായിരത്തി മുന്നൂറ്റി എഴുപത്തിയൊമ്പത് പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി. ഇന്നലെ മാത്രം 8,049 പേര്‍ രോഗമുക്തരായി. നിലവില്‍ ഒന്നരലക്ഷത്തിനടുത്ത് പേര്‍ ചികില്‍സയിലുണ്ട്. 18 ശതമാനം രോഗികളും മഹാരാഷ്ട്രയിലാണ്. 12 ശതമാനം പേര്‍ ഡല്‍ഹിയിലും ഒന്‍പത് ശതമാനം തമിഴ്നാട്ടിലും. കഴിഞ്ഞ മൂന്നാഴ്ച്ചയ്ക്കിടെ പുതുതായി രോഗം സ്ഥിരീകരിച്ച 80 ശതമാനം ജില്ലകളും വടക്കുക്കിഴക്കന്‍ സംസ്ഥാനങ്ങളിലാണ്.


അസമിലും ത്രിപുരയിലുമാണ് കൂടുതല്‍ കേസുകള്‍. ലഡാക്കില്‍ കഴിഞ്ഞ രണ്ട് ദിവസമായി നൂറിലധികം പേര്‍ക്ക് വൈറസ് ബാധ കണ്ടെത്തിയത് ആശങ്കയ്ക്കിടയാക്കുന്നു. യുപി, ഹരിയാന, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും രോഗികളുടെയെണ്ണം ക്രമാതീതമായി വര്‍ധിക്കുകയാണ്. രാജ്യത്താകെ 56 ലക്ഷം സാംപിളുകള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ അടുത്ത ഒരാഴ്ച്ചയ്ക്കുള്ളില്‍ 20,000 കോവിഡ് കിടക്കകള്‍ സജ്ജമാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ഹോട്ടലുകള്‍, സ്വീകരണ ഹാളുകള്‍, നഴ്സിങ് ഹോം എന്നിവിടങ്ങളില്‍ സൗകര്യമൊരുക്കാനാണ് നിര്‍ദേശം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (3 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (3 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (3 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (4 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (4 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (5 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (5 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (5 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (6 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (6 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (7 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (8 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (8 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (8 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (9 hours ago)

Malayali Vartha Recommends