Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

ബംഗാളില്‍ മമതാ ബാനര്‍ജിക്കെതിരെ കൊമ്പുകോര്‍ത്ത് ധനമന്ത്രി നിര്‍മലാ സീതാരാമന്‍.... കേന്ദ്ര സര്‍ക്കാരിന്റെ ജനോപകാരപ്രദമായ പദ്ധതികളെല്ലാം മമത മുടക്കുകയാണെന്ന രൂക്ഷ വിമര്‍ശനവുമായി നിര്‍മല സീതാരാമന്‍ രംഗത്ത്

29 JUNE 2020 08:50 AM IST
മലയാളി വാര്‍ത്ത

മമതയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള ആഭ്യന്തര യുദ്ധത്തിന് ഇതുവരെ അറുതിയായിട്ടില്ല. ബംഗാളില്‍ മമതാ ബാനര്‍ജിക്കെതിരെ കൊമ്പുകോര്‍ത്ത് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. കേന്ദ്ര സര്‍ക്കാരിന്റെ ജനോപകാരപ്രദമായ പദ്ധതികളെല്ലാം മമത മുടക്കുകയാണെന്ന് നിര്‍മല പറഞ്ഞു. ബംഗാളിന് ഇതുവരെ ഗരീബ് കല്യാണ്‍ റോസ്ഗര്‍ അഭിയാന്റെ ഭാഗമാവാന്‍ കഴിഞ്ഞിട്ടില്ല. ഒരുപാട് നേട്ടങ്ങള്‍ ഇതിലൂടെ ബംഗാളിന് ലഭിക്കുമായിരുന്നു. എന്നാല്‍ ഇതുവരെ അന്യസംസ്ഥാന തൊഴിലാളികളുടെ ഡാറ്റ കേന്ദ്രവുമായി പങ്കുവെച്ചിട്ടില്ലെന്നും നിര്‍മല തുറന്നടിച്ചു. കഴിഞ്ഞ ദിവസമാണ് വിവിധ സംസ്ഥാനങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പദ്ധതി ആരംഭിച്ചത്.
ബംഗാളില്‍ നല്ലൊരു ശതമാനം അതിഥി തൊഴിലാളികളുണ്ട്. ഇതൊന്നും ബംഗാളികള്‍ക്ക് ലഭിക്കില്ലെന്ന സൂചനയാണ് ധനമന്ത്രി നല്‍കുന്നത്. ബംഗാളിലെ ജനങ്ങള്‍ക്ക് വേണ്ടി വിര്‍ച്വല്‍ റാലിയില്‍ പങ്കെടുക്കുമ്പോഴാണ് നിര്‍മല മമതയ്ക്കെതിരെ തുറന്നടിച്ചത്. ശ്രമിക്ക് സ്പെഷ്യല്‍ ട്രെയിനുകള്‍ ആരംഭിക്കാന്‍ പോലും മമത മടി കാണിക്കുകയായിരുന്നു. കേന്ദ്രം എന്ത് ചെയ്താലും അതിനെ എതിര്‍ക്കുക എന്ന നയമാണ് ബംഗാള്‍ സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതിന്റെ ഭാഗമായി ജനോപകാരപ്രദമായ കേന്ദ്ര പദ്ധതികള്‍ പോലും എതിര്‍ക്കപ്പെട്ടു. ഇതൊന്നും നടപ്പാക്കിയില്ല.

ആറ് സംസ്ഥാനങ്ങള്‍ അന്യസംസ്ഥാന തൊഴിലാളികളുടെ ഡാറ്റ കൈമാറി. അവരുടെ തിരിച്ചുവരവോടെ തന്നെ ഇത് നല്‍കിയിരുന്നു. എന്നാല്‍ ബംഗാള്‍ അതില്‍ നിന്ന് വിട്ട് നിന്നു. നമ്മുടെ പ്രധാനമന്ത്രി ആത്മനിര്‍ഭര്‍ പദ്ധതി ലോഞ്ച് ചെയ്തു. 116 ജില്ലകളാണ് അതിലുള്ളത്. എന്നാല്‍ ഒരെണ്ണം പോലും ബംഗാളില്‍ ഇല്ല.

തൃണമൂല്‍ സര്‍ക്കാരിന് അത്തരം രേഖകളൊന്നും നല്‍കുന്നതിനോട് യോജിപ്പില്ലായിരുന്നു. അവര്‍ക്ക് കേന്ദ്രത്തിന്റെ ക്ഷേമ പദ്ധതികളൊന്നും ബംഗാളില്‍ നടപ്പാക്കരുതെന്നാണ് ആഗ്രഹിക്കുന്നതെന്ന് നിര്‍മലാ സീതാരാമന്‍ പറഞ്ഞു. നേരത്തെ ബംഗാളിനെ ഉള്‍പ്പെടുത്താത്തതില്‍ തൃണമൂല്‍ സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു.

അതേസമയം ഒരൊറ്റ കാര്യത്തിലാണ് എനിക്ക് മമതയെ അഭിനന്ദിക്കാനുള്ളത്. അവര്‍ ലഡാക്കിലെ സംഘര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാരിന് പിന്തുണ അറിയിച്ചതില്‍ അഭിനന്ദിക്കുന്നു. പക്ഷേ ജനവിരുദ്ധമാണ് തൃണമൂല്‍ സര്‍ക്കാരെന്ന വാദത്തില്‍ തര്‍ക്കമില്ല.

അംഫാന്‍ ചുഴലിക്കാറ്റിനെ കുറിച്ച് 11 ദിവസം മുമ്പ് മമതാ സര്‍ക്കാരിനെ അറിയിച്ചിരുന്നു. എന്നാല്‍ ഒരു മുന്‍കരുതലുമെടുത്തില്ല. ഒരുപാട് ജീവനുകള്‍ അതിലൂടെ രക്ഷിക്കാമായിരുന്നു. ബംഗാള്‍ മാത്രമാണ് സ്വന്തം തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതില്‍ നിന്ന് തടസ്സം നിന്നത്. അവരോടുള്ള മമതയുടെ സമീപനം ആരും മറക്കാന്‍ പോകുന്നില്ലെന്നും നിര്‍മല പറഞ്ഞു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

R Sugathan സുഗതൻ രക്ഷിക്കാൻ മേയർ നേരിട്ടിറങ്ങി  (1 hour ago)

പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (1 hour ago)

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  (1 hour ago)

ഇല്ലിക്കൽക്കല്ലിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനം... മുന്നറിയിപ്പ് ബോർഡുകൾ അടിയന്തരമായി സ്ഥാപിക്കും  (2 hours ago)

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 2.040 രൂപയുടെ കുറവ്  (2 hours ago)

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം  (2 hours ago)

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം  (3 hours ago)

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....  (3 hours ago)

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (4 hours ago)

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (4 hours ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (4 hours ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (5 hours ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (5 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (6 hours ago)

Malayali Vartha Recommends