Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ഭീകരന്‍മാര്‍ കൂട്ടയോട്ടം; കാര്‍ഗില്‍ യുദ്ധകാലത്തും പിന്നീടും സജീവമായിരുന്ന പാക് ഭീകര സംഘടനയായ അല്‍ബദറിനെ പുനരുജ്ജീവിപ്പിക്കാന്‍ ചൈന ശ്രമമാരംഭിച്ചു

02 JULY 2020 06:14 PM IST
മലയാളി വാര്‍ത്ത

എത്ര നടക്കാത്ത സ്വപ്‌നങ്ങളാണ് ചൈനയ്ക്ക്. കാര്‍ഗില്‍ യുദ്ധകാലത്തും പിന്നീടും സജീവമായിരുന്ന പാക് ഭീകര സംഘടനയായ അല്‍ബദറിനെ പുനരുജ്ജീവിപ്പിക്കാന്‍ ചൈന ശ്രമമാരംഭിച്ചു. പഴയ അല്‍ബദര്‍ ഭീകരരുമായും അവരുടെ നേതാക്കളുമായും പാക്കിസ്ഥാന്റെ സഹകരണത്തോടെ ചൈന ചര്‍ച്ചകളാരംഭിച്ചതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അല്‍ ബദറിന്റെ പ്രവര്‍ത്തനം വീണ്ടും ആരംഭിക്കുന്നതിന്റെ സൂചനകളുണ്ടെന്ന് ഈ മാസം ആദ്യം ജമ്മു കശ്മീര്‍ പോലീസ് മേധാവി ദില്‍ബാഗ് സിങ് ചൂണ്ടിക്കാട്ടിയിരുന്നു. കശ്മീരില്‍ ഭീകരാക്രമണങ്ങള്‍ അഴിച്ചുവിടാന്‍ ലക്ഷ്യമിട്ടാണ് ചൈനീസ് നീക്കം. ചൈനീസ് പാക് ഉദ്യോഗസ്ഥര്‍ ഇതിനകം പലകുറി ഇക്കാര്യം ചര്‍ച്ച ചെയ്തുകഴിഞ്ഞുവെന്നാണ് ഐബി റിപ്പോര്‍ട്ട്.

ചൈന-ഇന്ത്യ തര്‍ക്കം രൂക്ഷമായിരിക്കെ പാക് അധിനിവേശ കശ്മീരില്‍ ചൈനീസ് വിമാനം ഇറക്കിയതും ഇന്ത്യക്കെതിരായ നീക്കമാണ്. അവിടുത്തെ സ്‌കര്‍ദു എയര്‍ബേസില്‍, യുദ്ധവിമാനങ്ങളില്‍ ഇന്ധനം നിറയ്ക്കാന്‍ ഉപയോഗിക്കുന്ന വിമാനമാണ് ഇറങ്ങിയത്. ഇതിനടുത്താണ് ലഡാക്ക്. വേണ്ടി വന്നാല്‍ പാക് വിമാനത്താവളം തങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുമോയെന്ന് പരിശോധിക്കാനാണ് ചൈനയുടെ ഐഎല്‍ 78 ടാങ്കര്‍ വിമാനം ഇവിടെയിറക്കിയത്.

ചൈനയുമായുള്ള സംഘര്‍ഷം കുറയ്ക്കാന്‍ ചൊവ്വാഴ്ച സൈനിക ഉദ്യോഗസ്ഥര്‍ തമ്മില്‍ നടത്തിയ ചര്‍ച്ച 12 മണിക്കൂറാണ് നീണ്ടത്. രാവിലെ പത്തരയ്ക്ക് തുടങ്ങിയ ചര്‍ച്ച ചൊവ്വാഴ്ച രാത്രി 11നാണ് അവസാനിച്ചത്. ചുഷൂലില്‍ നടന്ന ചര്‍ച്ചയിലും ഇന്ത്യ ശക്തമായ നിലപാടാണ് കൈക്കൊണ്ടത്. ജൂണ്‍ ആറിനും 22നും നടന്ന ചര്‍ച്ചകളിലുണ്ടായ തീരുമാനം ചൈനീസ് കരസേന പാലിച്ചേ മതിയാകൂയെന്ന നിലപാടാണ് ഇന്ത്യ കൈക്കൊണ്ടത്.

പിന്മാറാതെ സൈന്യത്തെ പിന്‍വലിക്കാന്‍ കഴിയില്ലെന്ന് ഇന്ത്യ ചര്‍ച്ചകളില്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി. സംഘര്‍ഷം രൂക്ഷമായ ശേഷം നടത്തുന്ന മൂന്നാമത്തെ ചര്‍ച്ചയായിരുന്നു ഇത്. കിഴക്കന്‍ ലഡാക്കില്‍ നിന്ന് ചൈനീസ് സൈന്യം ഘട്ടം ഘട്ടമായി പിന്മാറിയേ കഴിയൂ. പതിനാലാം കോര്‍ കമാന്‍ഡര്‍ ലഫ്. ജനറല്‍ ഹരീന്ദര്‍ സിങ് മേജര്‍ ജനറല്‍ ലിയു ലിന്നിനെ അറിയിച്ചു. അതിര്‍ത്തിയില്‍, ഏപ്രില്‍ ആദ്യം ഉണ്ടായിരുന്ന അവസ്ഥയിലേക്ക് മടങ്ങിപ്പോകണം. അദ്ദേഹം ചര്‍ച്ചകളില്‍ ആവശ്യപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (5 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (5 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (5 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (5 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (6 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (6 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (8 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (9 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (9 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (9 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (9 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (10 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (10 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (10 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (10 hours ago)

Malayali Vartha Recommends