കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ ജൂലൈ അഞ്ച് മുതല്‍ ആഗസ്റ്റ് രണ്ടുവരെയുള്ള അഞ്ച് ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ നടപ്പാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ ജൂലൈ അഞ്ച് മുതല്‍ ആഗസ്റ്റ് രണ്ടുവരെയുള്ള അഞ്ച് ഞായറാഴ്ചകളില്‍ സമ്ബൂര്‍ണ ലോക്ഡൗണ്‍ നടപ്പാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. മുന്‍കൂട്ടി നിശ്ചയിച്ച ഒഴിവാക്കാന്‍ കഴിയാത്ത പരിപാടികള്‍, വിവാഹങ്ങള്‍ എന്നിവ നടത്തുന്നതിന് തടസ്സമുണ്ടാകില്ലെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.
വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകളില്‍ 50ലധികം പേരെ പങ്കെടുപ്പിക്കരുതെന്നും നിര്‍ദേശമുണ്ട്.
"
https://www.facebook.com/Malayalivartha


























