Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

സൂക്ഷിക്കുക .. ഫോണിൽ ഈ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെങ്കിൽ ഫേസ്ബുക്ക് ലോഗിന്‍ വിവരങ്ങളും പാസ്‌വേര്‍ഡും ഉൾപ്പടെയുള്ള നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തിയെടുക്കും ...ഇത്തരം ആപ്ലിക്കേഷനുകൾ ഉടനെ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് ഗൂഗിൾ ആവശ്യപ്പെടുന്നു

04 JULY 2020 02:30 PM IST
മലയാളി വാര്‍ത്ത

ഫോണിൽ നിരവധി ആപ്ലിക്കേഷനുകൾ ഡൗണ്‍ലോഡ് ചെയ്തിടുന്നവരുടെ സ്വകാര്യ വിവരങ്ങൾ ചോർത്തുന്നുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് 25 ആപ്ലിക്കേഷനുകള്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് ഗൂഗിൾ ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് ലോഗിന്‍ വിവരങ്ങളും പാസ്‌വേര്‍ഡും ഉൾപ്പടെയുള്ളവ തട്ടിയെടുക്കുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്ന് നിരവധി ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ നീക്കം ചെയ്തിട്ടുണ്ട്. .അത്തരം 25 ആപ്ലിക്കേഷനുകള്‍ ആണ് സുരക്ഷ ഭീഷണി മുന്‍നിര്‍ത്തി ഗൂഗിള്‍ നീക്കം ചെയ്തത്. ഫെയ്‌സ്ബുക്ക് ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നവരുടെ ലോഗിന്‍ വിവരങ്ങള്‍ സൂക്ഷിച്ചുവയ്ക്കാന്‍ സാധിക്കുന്ന തരത്തിലുള്ള മാല്‍വെയര്‍ ഈ ആപ്ലിക്കേഷനുകളിലുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

രണ്ട് മില്ല്യണിലധികം ആളുകള്‍ ഇത്തരം ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. പ്രധാനമായും ഫയല്‍മാനേജര്‍, ഫ്‌ളാഷ് ലൈറ്റ്, വാള്‍പേപ്പര്‍ മാനേജ്‌മെന്റ്, സ്‌ക്രീന്‍ ഷോട്ട്, വെതര്‍ ആപ്ലിക്കേഷനുകളാണ് നീക്കം ചെയ്തവയില്‍ അധികവും. ഈ ആപ്ലിക്കേഷനുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നവരോട് അവ ഫോണില്‍ നിന്ന് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

നീക്കം ചെയ്ത ആപ്ലിക്കേഷനുകള്‍ ഇവയാണ്

1. സൂപ്പര്‍ വാള്‍പേപ്പര്‍ ഫ്‌ളാഷ് ലൈറ്റ്

2. പാഡെന്റഫ്

3. വാള്‍ പേപ്പര്‍ ലെവല്‍

4. കോണ്‍ടോര്‍ ലെവല്‍ വാള്‍പേപ്പര്‍

5. ഐ പ്ലെയര്‍ ആന്‍ഡ് ഐ വാള്‍പേപ്പര്‍

6. വിഡിയോ മേക്കര്‍

7. കളര്‍ വാള്‍പേപ്പര്‍

8. പെഡോമീറ്റര്‍

9. പവര്‍ഫുള്‍ ഫ്‌ളാഷ് ലൈറ്റ്

10. സൂപ്പര്‍ ബ്രൈറ്റ് ഫ്‌ളാഷ്‌ലൈറ്റ്

11. സൂപ്പര്‍ ഫ്‌ളാഷ് ലൈറ്റ്

12. സോളിറ്റൈയര്‍ ഗെയിം

13. ആക്വറേറ്റ് സ്‌കാനിംഗ് ഓഫ് ക്യൂആര്‍ കോഡ്

14.ക്ലാസിക് കാര്‍ഡ് ഗെയിം

15. ജങ്ക് ഫയല്‍ ക്ലീനിംഗ്

16. സിന്തറ്റിക് സെഡ്

17. ഫയല്‍ മാനേജര്‍

18. കോംപോസൈറ്റ് സെഡ്

19. സ്‌ക്രീന്‍ഷോട്ട് ക്യാപ്ചര്‍

20. ഡെയ്‌ലി ഹൊറോസ്‌കോപ്

21. വ്യുസിയാ റീഡര്‍

22. പ്ലസ് വെതര്‍

23. ആനിമി ലൈവ് വാള്‍പേപ്പര്‍

24. ഹെല്‍ത്ത് സ്റ്റെപ് കൗണ്ടര്‍

25. കോം.ടൈആപ്പ്. ഫിക്ഷന്‍

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (27 minutes ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (2 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (3 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (3 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (3 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (3 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (3 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (3 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (3 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (3 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (3 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (4 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (4 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (5 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (7 hours ago)

Malayali Vartha Recommends