Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

പാകിസ്ഥാനെ കൂട്ടുപിടിച്ച്‌ ചൈന മെനയുന്നത് ഗൂഢതന്ത്രങ്ങള്‍ ; പാകിസ്ഥാന്റെയും ചൈനയുടെയും വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ ഫോണിലൂടെ ചര്‍ച്ച നടത്തി

04 JULY 2020 04:42 PM IST
മലയാളി വാര്‍ത്ത

More Stories...

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...

ശത്രുവിന്റെ ശത്രു മിത്രം എന്ന തന്ത്രം കൂട്ടുപിടിച്ചിരിക്കുകയാണ് ചൈന.ഈ സംഘർഷാവസ്ഥയിൽ പാകിസ്ഥാനെ കൂട്ടുപിടിച്ച്‌ ഇന്ത്യക്കെതിരെ മെനയുന്നത് ഗൂഢതന്ത്രങ്ങള്‍. യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിനിടെ പാകിസ്ഥാന്റെയും ചൈനയുടെയും വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ ഫോണിലൂടെ ചര്‍ച്ച നടത്തി. പാകിസ്ഥാന്റെ വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷിയും ചൈനീസ് വിദേശകാര്യമന്ത്രി വാങ് ‌യിയുമാണ് ചര്‍ച്ച നടത്തിയത്. 'പൊതുവായ വെല്ലുവിളി'കളെ നേരിടാന്‍ പരസ്പരം സഹകരിക്കാനാണ് ഇരുവരും നടന്ന ചര്‍ച്ചയിലെ തീരുമാനം. ഇന്ത്യയുടെ അതിര്‍ത്തിയിലെ നടപ്പ് രീതികളും അതിര്‍ത്തി വകസന പദ്ധതികളും പ്രദേശത്തെ സമാധാന അന്തരീക്ഷം തകര്‍ക്കുകയാണെന്നാണ് ഇരു രാജ്യങ്ങളും ആരോപിക്കുകയാണ്. മൂന്ന് വട്ടം അതിര്‍ത്തി സംഘര്‍ഷം ലഘൂകരിക്കാന്‍ ഇന്ത്യയും ചൈനയും ചര്‍ച്ച നടത്തിയിട്ടും ഫലമുണ്ടാകാത്തതിന്റെ കൂടി പശ്ചാത്തലത്തിലായിരുന്നു പാക്-ചൈന ചര്‍ച്ച.

ചൈന തങ്ങളുമായി എക്കാലത്തും സഹകരിക്കുന്ന മികച്ച സുഹൃത്തുക്കളാണെന്ന് ഷാ മുഹമ്മദ് ഖുറേഷി അറിയിച്ചു. ഇരു രാജ്യങ്ങളും പൊതു വെല്ലുവിളികള്‍ വരുമ്ബോള്‍ പിന്തുണക്കുകയും സഹകരിക്കുകയും ചെയ്യും. ചൈനയുടെ ഒറ്ര ചൈന നയത്തെ പിന്തുണക്കുകയാണ് പാകിസ്ഥാന്‍. ഹോങ്‌കോംഗ്, ടിബറ്റ്,തായ്‌വാന്‍,ത്സിന്‍ ജിയാങ് എന്നീ തര്‍ക്ക പ്രദേശങ്ങള്‍ ചൈനക്ക് സ്വന്തമാക്കാനുള‌ള നയമാണിത്.

അതിര്‍ത്തികളിലെ പ്രശ്നങ്ങള്‍ പരസ്‌പരം ചര്‍ച്ചയിലൂടെ പരിഹരിക്കണം. ഏകപക്ഷീയമോ, ബലം പ്രയോഗിച്ചോ, നിയമ വിരുദ്ധമോ ആയി അവ ചെയ്യരുത്; പാകിസ്ഥാന്‍ വ്യക്തമാക്കി. ജമ്മു കാശ്‌മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിനെ പരോക്ഷമായി സൂചിപ്പിച്ച്‌ ഖുറേഷി പറഞ്ഞു.

അതിര്‍ത്തിയില്‍ സമാധാനവും സ്ഥിരതയും ഉറപ്പാക്കാന്‍ പാകിസ്ഥാന്‍ നടപ്പാക്കുന്ന പദ്ധതികളെ ചൈനീസ് വിദേശകാര്യം മന്ത്രി വാങ് യി അഭിനന്ദിച്ചു. ചൈനയുടെ പ്രതിസന്ധി ഘട്ടത്തില്‍ തുണയായ പാകിസ്ഥാനോട് വാങ് യി നന്ദി അറിയിച്ചു. അഫ്ഗാനിസ്ഥാനില്‍ സമാധാനം ഉറപ്പിക്കാന്‍ ഇരു രാജ്യങ്ങളും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനമായി. വൈകാതെ ഇക്കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്യാന്‍ ഇരു രാജ്യങ്ങളും യോഗം ചേരാനും തീരുമാനിച്ചു.

അതേസമയം തര്‍ക്കമുള്ള തെക്കന്‍ ചൈനാ കടലിലേക്ക് യുഎസ് രണ്ട് വിമാന വാഹിനി കപ്പല്‍ അയച്ചു. ഇതേ കടലില്‍ ചൈനീസ് നാവിക വിഭാഗം സൈനികാഭ്യാസം നടത്തിയതിന് പിന്നാലെയാണ് യുഎസിന്റെ പോര്‍വിമാനങ്ങളും വഹിച്ചുള്ള കപ്പലും സൈനികാഭ്യാസം നടത്തിയത്. സൈനികാഭ്യാസം നടത്തിയതായി യുഎസ് നേവി സ്ഥിരീകരിച്ചു.

കൊറോണ വ്യാപനം, ഹോങ്കോങ് തര്‍ക്കങ്ങള്‍ എന്നിവ രൂക്ഷമായി തുടരന്നതിനിടയിണ് തര്‍ക്കമുള്ള തെക്കന്‍ ചൈനാ ജലപാതിയില്‍ കൂടുതല്‍ പിരിമുറുക്കം തീര്‍ത്ത് സൈനിക വിന്യാസം. ഇത് കൂടുതല്‍ പിരിമുറുക്കം തീര്‍ക്കുന്നതാണെന്ന് ചൈനയും യുഎസും പരസ്പരം ആരോപിക്കുന്നു.

രണ്ട് യുദ്ധവിമാന വാഹിനി കപ്പലാണ് തെക്കന്‍ ചൈന കടലിലേക്ക് നീങ്ങിയത്. യുഎസ്എസ് നിമിറ്റ്‌സ്, യുഎസ്എസ് റൊണാള്‍ഡ് റീഗന്‍ എന്നിവയാണ് അവ. സ്വതന്ത്രവും തുറന്നതുമായി ഇന്തോ-പസഫിക് സംവിധാനത്തെ പിന്തുണയ്ക്കുന്നതിനാണ് ഈ നീക്കമെന്ന് യുഎസ് നേവി വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (4 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (4 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (4 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (4 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (4 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (5 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (7 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (7 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (7 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (8 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (12 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (13 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (13 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (13 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (14 hours ago)

Malayali Vartha Recommends