Widgets Magazine 

12
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മുപ്പതുകാരി അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ; അമ്മ വിട്ടുപിരിഞ്ഞതറിയാതെ രാത്രി മുഴുവൻ 3വയസുകാരന്റെ നിലവിളി; ബോധരഹിതനായി കണ്ടെത്തിയ മകനെ രക്ഷപ്പെടുത്തി...


സോണിയാ ഗാന്ധിയുടെ ആത്മകഥയായ ബിലോങ്ങിങ്: എ ജേര്‍ണി ഓഫ് ലവ്.. വിപണിയിലെത്തിയിട്ട് രണ്ട് ദിവസമായപ്പോഴേക്കും റിക്കാര്‍ഡ് വില്‍പന.. ലക്ഷത്തിലേറെ കോപ്പികളുടെ വില്‍പന ചുരുങ്ങിയ സമയത്തിനുള്ളില്‍ നടന്നതായാണ് സൂചന...


ഫുജൈറയിൽ വാഹനാപകടം: വേങ്ങര സ്വദേശികളായ ഇരട്ട സഹോദരങ്ങളും മൂന്ന് വയസ്സുകാരനും മരിച്ചു...


വാതിൽ പുറത്തുനിന്ന് പൂട്ടി, ഫോൺ ലൊക്കേഷൻ അകത്ത് തന്നെ; മുംബൈയിൽ 71-കാരിയായ മലയാളി വയോധികയെ കൊലപ്പെടുത്തിയത് പരിചയക്കാരോ?


പൊലീസുദ്യോഗസ്ഥരുടെ മരണം..നടന്നത് ഭീകരാക്രമണമാണോ എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്..മേഖലയില്‍ ഭീകരര്‍ മുന്‍കൂട്ടി തമ്പടിച്ച് ഒളിച്ചിരുന്ന് ആക്രമിക്കുകയായിരുന്നു..

ഇനി മുതല്‍ എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് കേരളം ; ബില്ലിന് അംഗീകാരം നല്‍കി രാഷ്ട്രപതി ദ്രൗപദി മുര്‍മു

17 AUGUST 2026 11:05 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി കേരളം എന്നാക്കി മാറ്റുന്ന ബില്ലിന് രാഷ്ട്രപതി ദ്രൗപദി മുര്‍മു അംഗീകാരം നല്‍കി. പാര്‍ലമെന്റിന്റെ ഇരുസഭകളും നേരത്തെ ബില്‍ പാസാക്കിയിരുന്നു. രാഷ്ട്രപതിയുടെ അനുമതി ലഭിച്ചതോടെ ഇനി മുതല്‍ എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് കേരളം എന്നാകും രേഖപ്പെടുത്തുക. ഘട്ടംഘട്ടമായി ആയിരിക്കും പേരുമാറ്റം നടപ്പാക്കുക.

പേരു മാറുമ്പോള്‍ 'ഗവണ്‍മെന്റ് ഒഫ് കേരളം' എന്ന് ഇഗ്ലീഷിലും മലയാളത്തില്‍ 'കേരളം സര്‍ക്കാര്‍' എന്നും മാറ്റണം. കേരള നിയമസഭ കേരളം നിയമസഭ എന്നാവും. സെക്രട്ടേറിയറ്റ് മുതല്‍ വില്ലേജ് ഓഫിസുകള്‍ വരെയുള്ള സര്‍ക്കാര്‍ ഓഫീസുകളുടെ ബോര്‍ഡുകള്‍, മുദ്രകള്‍, ലെറ്റര്‍പാഡുകള്‍, വെബ്‌സൈറ്റുകള്‍, ആപ്പുകള്‍, ലോഗോകള്‍ എന്നിവയെല്ലാം മാറ്റേണ്ടിവരും.

സര്‍ട്ടിഫിക്കറ്റുകള്‍, ഗസറ്റുകള്‍, റേഷന്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകള്‍ എന്നിവയെല്ലാം പുതിയ പേരില്‍ അച്ചടിക്കേണ്ടി വരും. പൊതുമേഖല സ്ഥാപനങ്ങളുടെയും ബോര്‍ഡ് കോര്‍പ്പറേഷനുകളുടെയും പേര് മാറും. പി.എസ്.സിയുടെ പേരിനൊപ്പം കേരളം ചേര്‍ക്കും. കമ്മിഷനുകളുടെയും ക്ഷേമനിധികളുടെയുമെല്ലാം പേരും മാറും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ് ആക്രമണ ഭീഷണി; ഇറാനിൽ 1.8 ലക്ഷം റേഡിയേഷൻ പ്രതിരോധ ഗുളികകൾ വിതരണം ചെയ്തെന്ന വാർത്തയ്ക്ക് പിന്നിലെ സത്യമെന്ത്?  (5 minutes ago)

മുപ്പതുകാരി അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ; അമ്മ വിട്ടുപിരിഞ്ഞതറിയാതെ രാത്രി മുഴുവൻ 3വയസുകാരന്റെ നിലവിളി; ബോധരഹിതനായി കണ്ടെത്തിയ മകനെ രക്ഷപ്പെടുത്തി...  (11 minutes ago)

sonia gandhi autobiography മേനക വീടുവിട്ടിറങ്ങിയെന്നും ആത്മകഥ വ്യക്തമാക്കുന്നു.  (18 minutes ago)

ഫുജൈറയിൽ വാഹനാപകടം: വേങ്ങര സ്വദേശികളായ ഇരട്ട സഹോദരങ്ങളും മൂന്ന് വയസ്സുകാരനും മരിച്ചു...  (21 minutes ago)

വാതിൽ പുറത്തുനിന്ന് പൂട്ടി, ഫോൺ ലൊക്കേഷൻ അകത്ത് തന്നെ; മുംബൈയിൽ 71-കാരിയായ മലയാളി വയോധികയെ കൊലപ്പെടുത്തിയത് പരിചയക്കാരോ?  (26 minutes ago)

തോക്കും കാണാനില്ല  (27 minutes ago)

സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയിലെ നേട്ടങ്ങളെ കേരളം ആഗോളതലത്തില്‍ വിപുലീകരിക്കും: മുഖ്യമന്ത്രി; ഏഷ്യയിലെ ഏറ്റവും വലിയ ബീച്ച്സൈഡ് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റ് 'ഹഡില്‍ ഗ്ലോബല്‍ 2026' ന് കോവളത്ത് തുടക്കം...  (28 minutes ago)

നൂതനത്വം, സംരംഭകത്വം- വിസ്മയക്കാഴ്ചകളുമായി ഹഡില്‍ ഗ്ലോബല്‍ പ്രദര്‍ശനങ്ങള്‍...  (36 minutes ago)

Thodupuzha പ്രതിക്ക് ജീവപര്യന്തവും 25000 രൂപ പിഴയും  (37 minutes ago)

GOLD RATE വേഗം വാങ്ങിക്കോ സ്വർണം  (42 minutes ago)

പൊട്ടക്കിണറ്റിലെ മരണവും 16-ാം ദിവസത്തെ ഫോൺ കണ്ടെത്തലും; കാഞ്ഞിരംകുളം സനോജ് കേസിൽ ചോദ്യങ്ങൾ ബാക്കിയാകുന്നു...  (45 minutes ago)

മരിച്ചെന്ന് കരുതി പുഴയോരത്ത് ഉപേക്ഷിച്ചു! 19-കാരി കാമുകനെതിരെ ഇറക്കിയ ക്വട്ടേഷൻ പ്ലാൻ പൊളിഞ്ഞതിങ്ങനെ...  (49 minutes ago)

അറിയില്ലെന്ന് കള്ളം പറഞ്ഞ ഉമർ ക്യാമറയില്ലാത്ത വഴിയിലൂടെ കാട്ടിലേക്ക് എത്തിയതെന്തിന്? അഭിരാം കൊല്ലപ്പെട്ട വഴി തേടി പോലീസ്...  (58 minutes ago)

കാമുകനെ ഒഴിവാക്കുന്നതിനായി യുവതിയുടെ ക്വട്ടേഷന്‍  (1 hour ago)

ഭാര്യയെ കൊലപ്പെടുത്തി വിവസ്ത്രയാക്കി കരിമ്പിന്‍ തോട്ടത്തില്‍ ഉപേക്ഷിച്ച ഭര്‍ത്താവ് അറസ്റ്റില്‍  (1 hour ago)

Malayali Vartha Recommends