Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

അവസാന വര്‍ഷ പരീക്ഷകള്‍ റദ്ദാക്കേണ്ടതില്ലെന്ന് യുജിസി, പരീക്ഷകള്‍ സെപ്റ്റംബറില്‍, ഓണ്‍ലൈനായോ ഓഫ്ലൈനായോ മൂല്യനിര്‍ണയം

07 JULY 2020 06:01 AM IST
മലയാളി വാര്‍ത്ത

കോവിഡ് പശ്ചാത്തലത്തില്‍ സര്‍വകലാശാലകളിലെ അവസാന വര്‍ഷ, സെമസ്റ്റര്‍ പരീക്ഷകള്‍ റദ്ദാക്കേണ്ടതില്ലെന്ന് യുജിസി തീരുമാനം. സെപ്റ്റംബറില്‍ പരീക്ഷകള്‍ നടത്തുവാനും ഓണ്‍ലൈനായോ ഓഫ്ലൈനായോ രണ്ടുരീതിയും ഉപയോഗിച്ചോ മൂല്യനിര്‍ണയം നടത്താനാണു നിര്‍ദേശം. ഇതോടെ, ജൂലൈയില്‍ തന്നെ പരീക്ഷ നടത്തി അവസാന ആഴ്ച പരീക്ഷാഫലം എന്ന മുന്‍നിര്‍ദേശം പൂര്‍ണമായും റദ്ദാക്കി.

വാര്‍ഷിക പരീക്ഷകളുടെയും മറ്റു സെമസ്റ്ററുകളിലെയും കാര്യത്തില്‍ ഏപ്രിലില്‍ പുറപ്പെടുവിച്ച മാര്‍ഗരേഖയില്‍ മാറ്റമുണ്ടാകില്ലെന്നും യുജിസി വ്യക്തമാക്കി. ഇതനുസരിച്ചു ഇന്റേണല്‍, മുന്‍ പരീക്ഷകളില്‍ നേടിയ മാര്‍ക്കിന്റെയും അടിസ്ഥാനത്തിലായിരിക്കും മൂല്യനിര്‍ണയം. ഈ വിലയിരുത്തല്‍ ഓഗസ്റ്റ് പകുതിയോടെ പൂര്‍ത്തിയാക്കാനും നേരത്തെ നിര്‍ദേശമുണ്ടായിരുന്നു.

പരീക്ഷ സെപ്റ്റംബറില്‍ എഴുതാന്‍ കഴിയാത്തവര്‍ക്കായി പിന്നീടു സര്‍വകലാശാലകള്‍ക്കു പ്രത്യേക പരീക്ഷ നടത്താം. പരീക്ഷ തോല്‍ക്കുന്നവര്‍ക്കും ഇതിനൊപ്പം മാര്‍ക്ക് മെച്ചപ്പെടുത്താന്‍ അവസരം നല്‍കും. ഈ അധ്യയന വര്‍ഷത്തില്‍ മാത്രം, ഒറ്റത്തവണ എന്ന രീതിയിലായിരിക്കും പ്രത്യേക പരീക്ഷ.

കോളജുകള്‍ക്കും സര്‍വകലാശാലകള്‍ക്കും ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗരേഖകള്‍ അനുസരിച്ച് പരീക്ഷ നടത്താനുള്ള അനുമതി നല്‍കികൊണ്ട് ആഭ്യന്തര മന്ത്രാലയം മാനവശേഷി മന്ത്രാലയത്തിനു കത്തു കൈമാറി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (2 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (2 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (3 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (3 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (3 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (3 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (6 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (6 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (7 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (7 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (7 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (7 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (7 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (7 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (7 hours ago)

Malayali Vartha Recommends