Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

കഴിഞ്ഞ വര്‍ഷം അംഗീകാരം നല്‍കിയ പരിഷ്‌കരിച്ച ഉപഭോക്തൃ സംരക്ഷണ ബില്‍ നിയമമായി പ്രാബല്യത്തില്‍ വന്നു

21 JULY 2020 08:13 AM IST
മലയാളി വാര്‍ത്ത

ഇന്നലെ പ്രാബല്യത്തില്‍ വന്ന പുതിയ ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ ഭാഗമായുള്ള 'കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍(ഇ-കോമേഴ്‌സ്)' വ്യവസ്ഥകള്‍ കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം കഴിഞ്ഞ ദിവസമാണു പുറത്തിറക്കി. 1986-ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിനു പകരമായി ഓണ്‍ലൈന്‍, ടെലി മാര്‍ക്കറ്റിങ് വ്യാപാരമേഖലകളെക്കൂടി ഉള്‍പ്പെടുത്തി പരിഷ്‌കരിച്ച ഉപഭോക്തൃ സംരക്ഷണ ബില്‍ കഴിഞ്ഞ വര്‍ഷമാണ് അംഗീകരിച്ചത്. ഇന്നലെ നിയമമായി പ്രാബല്യത്തില്‍ വന്നു.

ഇകൊമേഴ്‌സ് കമ്പനികളില്‍ നിന്നു വാങ്ങിയ ഉല്‍പന്നങ്ങള്‍ മടക്കി നല്‍കിയാല്‍ കാന്‍സലേഷന്‍ നിരക്ക് പാടില്ലെന്നു പുതിയ വ്യവസ്ഥ. ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കാന്‍ ഓഫിസറെ നിയമിക്കണമെന്നുതുള്‍പ്പെടെയുള്ള പുതിയ നിയമം ഉടന്‍ പ്രാബല്യത്തില്‍ വരും.
ഉപഭോക്താക്കളുടെ തര്‍ക്കം പരിഹരിക്കാന്‍ നിയമിച്ച ഓഫിസറുടെ പേര്, പൂര്‍ണ വിലാസം എന്നിവ ഇ-കൊമേഴ്‌സ് കമ്പനികളുടെ വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിക്കണം. പരാതികള്‍ ലഭിച്ച വിവരം 48 മണിക്കൂറിനുള്ളില്‍ അറിയിക്കണം. നടപടിയുടെ വിവരങ്ങള്‍ ഒരു മാസത്തിനുള്ളിലും. ഇ-കൊമേഴ്‌സ് സൈറ്റുകളിലൂടെ വില്‍പന നടത്തുന്ന ഓരോ വ്യാപാരികളും പരാതികള്‍ പരിഹരിക്കാന്‍ ഓഫിസറെ നിയമിക്കണം.

ഇകൊമേഴ്‌സ് കമ്പനികളുടെ വെബ്‌സൈറ്റില്‍ നല്‍കുന്ന ചിത്രവും യഥാര്‍ഥ ഉല്‍പന്നവും വ്യത്യാസപ്പെട്ടിരിക്കാന്‍ പാടില്ല. വില്‍പനക്കാരില്‍ നിന്നു ഉല്‍പന്നത്തിന്റെ വിശദാംശങ്ങള്‍, ചിത്രം എന്നിവ കൃത്യമാണെന്ന സത്യവാങ്മൂലം കമ്പനികള്‍ വാങ്ങിയിരിക്കണം. ഇ-കൊമേഴ്‌സ് കമ്പനികളില്‍ നിന്നു വാങ്ങിയ ഏത് ഉല്‍പന്നവും മടക്കി നല്‍കാം. സേവനങ്ങള്‍ നിരസിക്കുക, പണം റീഫണ്ട് ചെയ്യാതിരിക്കുക എന്നിവ അനുവദനീയമല്ല.

സംസ്ഥാന കമ്മിഷനില്‍ ഒരു പ്രസിഡന്റും 4 അംഗങ്ങളും എന്ന വ്യവസ്ഥ അതേപടി നിലനിര്‍ത്തി. ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര ഫോറത്തിന്റെ പേരും ഇനി കമ്മിഷന്‍ എന്നായി മാറും.

ഒരു കോടി രൂപവരെ വരുന്ന പരാതികള്‍ ഇനി ജില്ലാ കമ്മിഷനുകളില്‍ കേള്‍ക്കാം. നേരത്തെ ഇതു 20 ലക്ഷം വരെയായിരുന്നു. 10 കോടി വരെയുള്ളതു സംസ്ഥാന കൗണ്‍സിലും അതിനു മുകളിലുള്ളതു ദേശീയ കൗണ്‍സിലും പരിഗണിക്കും. സംഭവം ഉണ്ടായ സ്ഥലം, ജോലിസ്ഥലം, സ്വന്തം താമസസ്ഥലം തുടങ്ങി എവിടെയും പരാതി സമര്‍പ്പിക്കാം. ഓണ്‍ലൈനായും പരാതിപ്പെടാം. ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്, ഡയറക്ട് മാര്‍ക്കറ്റിങ് തുടങ്ങിയ മേഖലകളിലെ തട്ടിപ്പുകള്‍ക്കു തടയിടാനാണിത്.

കമ്മിഷനുകള്‍ക്ക് അവ പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ പുനഃപരിശോധിക്കാനുള്ള അധികാരമുണ്ട്. സംസ്ഥാന കമ്മിഷനില്‍ അപ്പീല്‍ സമര്‍പ്പിക്കാനുള്ള കാലാവധി 30 ദിവസത്തില്‍ നിന്നു 45 ദിവസമായി വര്‍ധിപ്പിച്ചു. സങ്കീര്‍ണമായ നിയമപ്രശ്‌നങ്ങളുള്ള കേസില്‍ ദേശീയ കമ്മിഷനില്‍ രണ്ടാം അപ്പീല്‍ സമര്‍പ്പിക്കാം. പരാതി സമര്‍പ്പിക്കാനുള്ള സമയപരിധി 2 വര്‍ഷം വരെയാക്കി.

കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പിനുള്ള സ്വാതന്ത്ര്യം നല്‍കുന്നു. ഇത്തരം കേസുകള്‍ കമ്മിഷനുകളോടു ബന്ധപ്പെട്ടുള്ള മീഡിയേഷന്‍ സെല്ലുകള്‍ക്കാകും കൈമാറുക. കേസുകള്‍ തീര്‍പ്പാക്കുന്നതിനു 3 മാസമാണ് സമയപരിധി. ലാബ് പരിശോധന ആവശ്യമെങ്കില്‍ 5 മാസം വരെ ആകാം.

ജില്ലാ കമ്മിഷനുകളുടെ വിധിക്കെതിരെ എതിര്‍കക്ഷിക്ക് അപ്പീല്‍ നല്‍കണമെങ്കില്‍ നഷ്ടപരിഹാരത്തുകയുടെ 50% കെട്ടിവയ്ക്കണം. നേരത്തേ, ഈ തുകയുടെ പരിധി 25,000 രൂപയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (2 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (2 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (2 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (2 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (2 hours ago)

പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് അതീവ ജാഗ്രതാ നിർദേശം! ഗൾഫിൽ ഊർജ മേഖലയെ വ്യാപകമായി ആക്രമിച്ച് ഇറാൻ  (2 hours ago)

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍  (2 hours ago)

ബിൻ ലാദന്റെ ജീവനെടുത്ത സീൽ ടീം 6 ..ഇറാന്റെ കയ്യിൽ പെടാതെ പൈലറ്റിനെ രക്ഷിച്ച അമേരിക്കൻ 'സീൽ' പടയുടെ കഥ  (2 hours ago)

രഹസ്യ ചർച്ചകളിൽ ഡോവൽ.. രാജ്യം തയ്യാറെടുക്കുന്നു..! പാക്കികളിൽ നിന്ന് നീലം താഴ്‌വര ഇന്ത്യ തൂക്കി..! ഉരിയാടാതെ പാകിസ്ഥാൻ  (3 hours ago)

IRGC തലവന്റെ തല വിഴുങ്ങി ട്രംപ്..! 48 മണിക്കൂറല്ല..അതിന് മുമ്പേ പണി തുടങ്ങി മക്കളേ...! ഘോര യുദ്ധം 'സഖര്‍-1' മിസൈൽ ചാരം.  (3 hours ago)

നീണ്ട കുരിശുള്ള ഒരു ചെയിൻ വായ്ക്കുള്ളിൽ അമർത്തിപ്പിടിച്ചുള്ള 'കടുവാക്കുന്നേൽ കുറുവച്ചൻ' ഒറ്റക്കൊമ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!  (3 hours ago)

ഷാര്‍ജയിലെ വസ്ത്രസംഭരണശാലയില്‍ വന്‍ തീപിടിത്തം  (3 hours ago)

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ; അഞ്ചാം പ്രമാണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു!!!!  (3 hours ago)

കോണ്‍ഗ്രസിന്റെ റിമോട്ട് കണ്‍ട്രോള്‍ നിയന്ത്രിക്കുന്നത് മുസ്ലീം ലീഗ് ; മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവര്‍ തമ്മിലുള്ള രഹസ്യ ധാരണകള്‍ എന്താണെന്ന് ജനങ്ങളോട് വ്യക്തമാക്കാന്‍ കോൺഗ്രസ്‌ നേത  (3 hours ago)

കൃത്യമായ പ്ലാനിംഗും ദീർഘവീക്ഷണവുമില്ലാത്ത ഒരു ഭരണത്തിലേക്ക് നാട് തിരിച്ചുപോയാൽ അത് നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി തകർക്കും; വരുംതലമുറയോട് നാം ചെയ്യുന്ന നീതികേടാകരുത് നമ്മുടെ ഓരോ വോട്ടും; എൽ.ഡി.എഫ് തന്നെ വ  (3 hours ago)

Malayali Vartha Recommends