Widgets Magazine
02
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകത്തെ പ്രമുഖ അമേരിക്കന്‍ സാങ്കേതിക വിദ്യാ കമ്പനികള്‍ക്കെതിരെ.. പരസ്യമായ ഭീഷണിയുമായി ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്..ഒരു നിമിഷം മതി ലോകത്തെ സ്തംഭിപ്പിക്കാൻ..


പിങ്ക് മൂൺ 2026 ഏപ്രിൽ 2 ന് ദൃശ്യമാകും..രാത്രി മുഴുവൻ ചന്ദ്രൻ തിളക്കമുള്ളതും ഏതാണ്ട് പൂർണ്ണചന്ദ്രനുമായി ദൃശ്യമാകും...എന്തുകൊണ്ടാണ് ഇതിനെ പിങ്ക് മൂൺ എന്ന് വിളിക്കുന്നത്?


54 വര്‍ഷങ്ങള്‍ക്ക് ശേഷം..'അമ്പിളി'യെ അറിയാൻ ആർട്ടിമിസ് 2....ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ എന്തൊക്കെയാണ്..ആരൊക്കെയാണ് യാത്രയിൽ ഉള്ളത്..?


ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം.. റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തി..ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, മലേഷ്യ തീരങ്ങളില്‍ സുനാമി മുന്നറിയിപ്പ്..വൈദ്യുതി, വാര്‍ത്താവിനിമയ ബന്ധങ്ങള്‍ തകരാറിലായി..


സംവിധായകൻ രഞ്ജിത്തിനെതിരേ നടിയുടെ പീഡനപരാതി..സി പി എം കേന്ദ്രങ്ങൾ നടത്തിയ ഇടപെടലുകൾ കൊച്ചി പോലീസ് നിഷ്കരുണം തള്ളി.. രഞ്ജിത്തിനെ അറസ്റ്റ് ചെയ്താൽ ഇലക്ഷൻ കാലത്ത് പാർട്ടിക്ക് ദോഷമുണ്ടാകുമെന്ന് സിപിഎം മനസിലാക്കി..

ഗാന്ധിജിയെ ആക്ഷേപിക്കുന്നവര്‍ കരുതിയിരുന്നോ, താക്കീതുമായി സുപ്രീംകോടതി

17 APRIL 2015 10:32 AM IST
മലയാളി വാര്‍ത്ത.

സ്വാതന്ത്ര്യത്തിന് വേണ്ടി പോരടിച്ച മഹാന്മാരെ കളിയാക്കുന്നതും വിമര്‍ശിക്കുന്നതുമെല്ലാം ഇന്ത്യന്‍ പീനല്‍ കോഡിന്റെ 292 വകുപ്പ് പ്രകാരം കുറ്റകരം തന്നെയെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അഭിപ്രായ സ്വാതന്ത്രയത്തിന്റെ പേരില്‍ ആര്‍ക്കും അപമാനിക്കാനുള്ളതല്ല ഗാന്ധിജിയേയും സുഭാഷ് ചന്ദ്ര ബോസിനേയും പോലുള്ള മഹത് വ്യക്തികളെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ആര്‍ക്കും എന്തുവിളിച്ചു പറയാനുള്ള ലൈസന്‍സ് അല്ല അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും. ഇനി രാഷ്ട്ര പിതാവിനെ വിമര്‍ശിക്കുന്നുവര്‍ ഈ സുപ്രീകോടതി നിരീക്ഷണങ്ങള്‍ കുടി മനസ്സില്‍ സൂക്ഷിക്കണം.
ചരിത്ര പുരുഷന്മാര്‍ക്കെതിരെ എന്തു വിളിച്ച് പറയുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരില്ല. ചിന്തകള്‍ക്കാണ് പൂര്‍ണ്ണ സ്വാതന്ത്ര്യം അനുവദിച്ചിട്ടുള്ളത്. എന്നാല്‍ കാര്യങ്ങള്‍ പറയുന്നതിനും അവതരിപ്പിക്കുന്നതിനും അത് പൂര്‍ണ്ണമായും ഇല്ല. ഭരണഘടന തന്നെ അതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ട്. അതുകൊണ്ട് അഭിപ്രായ സ്വാതന്ത്ര്യമെന്നത് നിയന്ത്രണ സ്വഭാവമുള്ള സ്വാതന്ത്ര്യമാണ്‌സുപ്രീംകോടതി വ്യക്തമാക്കി. ഗാന്ധിജിയെ വിമര്‍ശിച്ച് കവിത എഴുതിയതിന് ചുമത്തിയ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്തി പബ്ലിഷര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. മറാത്തി കവിയായ വസന്ത് ദത്താത്രേയയുടെ കവിതയാണ് വിവാദത്തിന് അടിസ്ഥാനം. ഗാന്ധിജിയെ ഇടിച്ചു താഴ്ത്തുന്ന പദപ്രയോഗങ്ങള്‍ കവിതയിലുണ്ട്.
കലാകാരന് ആവിഷ്‌കാര സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ മോശം പദപ്രയോഗങ്ങളിലൂടെ അത് പ്രകടിപ്പിക്കുന്നതിനെ അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ഗാന്ധിജിയെ വിമര്‍ശിക്കാനും പരിഹിസിക്കാനുമെല്ലാം സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ മോശം പദങ്ങളുപയോഗിച്ച് രാഷ്ട്രപിതാവിനെ ചിത്രീകരിക്കുന്നത് ശരിയില്ല. ഗാന്ധിജിയേയും സര്‍ദാര്‍പട്ടേലിനേയും സുഭാഷ് ചന്ദ്ര ബോസിനേയും വിവേകാനന്ദനേയും പോലുള്ള മഹാന്മാരുടെ സല്‍പ്പേര് സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്തമാണെന്നും ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൂട് വിട്ട് കൂട് മാറ്റങ്ങൾ നടന്ന മണ്ഡലത്തിൽ ഇനിയാര്!! കൊട്ടാരക്കരയിൽ മത്സരം കടുക്കുമ്പോൾ  (7 minutes ago)

പത്തനാപുരമെന്ന കെബി ​ഗണേഷ്കുമാറിന്റെ ഫിക്സഡ് സീറ്റ്; ഇത്തവണ ജനം മാറിചിന്തിക്കാൻ സാധ്യത!!  (25 minutes ago)

ടെക് ഭീമന്മാര്‍ക്ക് ഇറാന്റെ ഭീഷണി;  (33 minutes ago)

സ്വർണം കട്ടതാരാണ് !?? അറിയണമെങ്കിൽ ദാ മുകളിലോട്ട് നോക്ക്... വൈറലായി നടപ്പാതയിലെ പോസ്റ്റർ  (47 minutes ago)

ഇരട്ട വോട്ടുകള്‍ക്ക് വ്യാജ ആധാര്‍ കാര്‍ഡ് ഉണ്ടാക്കി കള്ളവോട്ട് ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നത്; പയ്യന്നൂരില്‍ കള്ളവോട്ടിന് വേണ്ടി വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മാണം നടക്കുന്നതിനെതിരെ എഐസിസി ജനറല്‍ സെക്രട  (50 minutes ago)

യു പ്രതിഭയ്‌ക്കെതിരായ ലീഗ് നേതാവിന്റെ പരാമർശം ശുദ്ധ ഊളത്തരം; ചിലപ്പോൾ ഒക്കെ നമ്മൾ നടത്തുന്ന വാ വിട്ട വാക്ക് തിരിച്ച് നമ്മുടെ തലയിൽ തന്നെ കല്ലായി വീഴും ; ആഞ്ഞടിച്ച് സാമൂഹിക നിരീക്ഷക അഞ്ജു പാർവതി പ്രഭീഷ  (55 minutes ago)

PINK MOON ആകാശത്ത് വിസ്മയം!  (1 hour ago)

വിദേശത്തു നിന്നും വരുന്ന കണക്കില്ലാത്ത പണത്തിന്ന് ഇനിമുതൽ കണക്ക് കാണിക്കേണ്ടി വരും; മാവോയിസ്റ്റുകൾക്കും ഈ ഫണ്ട്‌ കൊടുത്താണ് ഇന്ത്യ വിരുദ്ധ പ്രവർത്തനം ചെയ്യിപ്പിക്കുന്നത്;ഇനി ഇതൊന്നും നടക്കില്ല; എഫ് സി  (1 hour ago)

ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വലിയ ആഘാതമായി മാറും; സാമൂഹിക പ്രവർത്തനങ്ങളെ നിയന്ത്രിക്കാനും വിമർശന സ്വരങ്ങളെ അടിച്ചമർത്താനുമുള്ള രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ് ഈ നീക്കം; എഫ്.സി.ആർ.എ നിയമഭേദഗതിയിൽ പ്രതികരിച്ച് മ  (1 hour ago)

നാടിന്റെ വികസനക്കുതിപ്പിനെ തുരങ്കം വെക്കാൻ നുണപ്രചരണങ്ങളുമായി ഇറങ്ങിത്തിരിച്ചവർക്ക് മറുപടി നൽകാൻ ആലപ്പുഴ ഒരുങ്ങിക്കഴിഞ്ഞു; ആലപ്പുഴയുടെ മണ്ണ് എപ്പോഴും ഇടതുപക്ഷത്തിനൊപ്പമാണെന്ന് മുഖ്യമന്ത്രി പിണറായി വിജ  (1 hour ago)

ചിലരുടെ ധാരണ പണത്തിനു മീതെ പരുന്തും പറക്കില്ല എന്നാണ്; ബേപ്പൂർ പണത്തിനു മീതെ പറക്കും എന്നതിന്റെ തെളിവായിരിക്കും ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി പി എ മുഹമ്മദ് റിയാസ്  (1 hour ago)

സര്‍ക്കാര്‍ പണം ചെലവഴിക്കുന്നില്ലെന്നും പദ്ധതികള്‍ വെട്ടിച്ചുരുക്കുന്നുവെന്നും ആരോപിച്ചവര്‍ക്കുള്ള മറുപടി; കഴിഞ്ഞ സാമ്പത്തികവര്‍ഷം സംസ്ഥാനത്തിന്റെ ആകെ പദ്ധതി ചെലവ് 106.46 ശതമാനമാണെന്ന് ധനകാര്യമന്ത്രി  (1 hour ago)

വികസനത്തിന്‍റെ പുതിയ പാത തുറന്ന കാലഘട്ടമാണിത്; വികസനം മനുഷ്യകേന്ദ്രിതമാകണം, എല്ലാ വിഭാഗത്തെയും ചേർത്തുപിടിക്കുന്നതാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  (1 hour ago)

NASA കുതിച്ചുയര്‍ന്ന് നാസയുടെ ചാന്ദ്ര ദൗത്യം;  (2 hours ago)

EARTHQUAKE ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം;  (2 hours ago)

Malayali Vartha Recommends