Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

വിദേശത്തു നിന്നും വരുന്ന കണക്കില്ലാത്ത പണത്തിന്ന് ഇനിമുതൽ കണക്ക് കാണിക്കേണ്ടി വരും; മാവോയിസ്റ്റുകൾക്കും ഈ ഫണ്ട്‌ കൊടുത്താണ് ഇന്ത്യ വിരുദ്ധ പ്രവർത്തനം ചെയ്യിപ്പിക്കുന്നത്;ഇനി ഇതൊന്നും നടക്കില്ല; എഫ് സി ആർ എ ഫണ്ടിനെ കുറിച്ച് നടൻ സന്തോഷ് പണ്ഡിറ്റ്

02 APRIL 2026 02:32 PM IST
മലയാളി വാര്‍ത്ത

എഫ് സി ആർ എ ഫണ്ട്‌ ദുരുപയോഗം ചെയ്യുന്ന സ്ഥാപനം അതുപോലെ സർക്കാർ ഏറ്റെടുക്കുന്നതിൽ, അതിനു രാജ്യം വിരുദ്ധം അല്ലാതെ നല്ല രീതിയിൽ നിയന്ത്രിച്ചു മുന്നോട്ട് കൊണ്ട് പോകുന്നതിൽ എന്താണ് തെറ്റ്? നിർണായകമായ ചോദ്യവുമായി നടൻ സന്തോഷ് പണ്ഡിറ്റ്. അദ്ദേഹത്തിന്റെ ഫേസ്‍ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;- എഫ് സി ആർ എ ഭേദഗതിയിൽ കേരളത്തിലെ ചില സംഘടനകളുടെ ആശങ്കകൾക്കുള്ള മറുപടി .

എഫ് സി ആർ എ ഫണ്ട്‌ വഴി വരുന്ന വിദേശ സംഭാവന വക മാറ്റി ചിലവാക്കുകയോ, രാജ്യ വിരുദ്ധ കാര്യങ്ങൾക്കോ, നിർബന്ധ മതം മാറ്റുവാനോ, കൊടുത്തു എന്നു കോടതിയിൽ തെളിഞ്ഞാൽ സംഘടനകൾ ചിലപ്പോൾ സർക്കാർ ഏറ്റെടുത്തു പ്രവർത്തനങ്ങൾ സർക്കാർ നിയന്ത്രണത്തിൽ നടത്തുവാൻ സാധ്യത ഉണ്ട് അത് ശരിയാണോ എന്നു എഫ് സി ആർ എ amendment ബില്ല് എതിർക്കുന്നവർ ചോദിക്കുന്നു. അവർ കഷ്ടപ്പെട്ട് ഉണ്ടാക്കിയ സംഘടന പിന്നീട് സർക്കാർ നിയന്ത്രണത്തിൽ നടത്തുന്നത് ശരിയല്ലെന്ന് വാദിക്കുന്നു.

ആ ഒരു ലോജിക്ക് വെച്ചാണെങ്കിൽ ഹൈന്ദവരുടെ ക്ഷേത്രസ്വത്തുകളിൽ നല്ല വരുമാനം ഉള്ള എല്ലാ ക്ഷേത്രങ്ങളും തന്നെ സർക്കാറിൻ്റെ ദേവസ്വം ബോർഡാണ് നിയന്ത്രിക്കുന്നത്....അതൊന്നും ദേവസ്വം ബോർഡ്‌ നിർമിച്ചവ അല്ലല്ലോ. ആ ക്ഷേത്രങ്ങൾ ഇത്രയും പ്രശസ്തവും, വരുമാനം ഉള്ള ക്ഷേത്രങ്ങൾ ആക്കി മാറ്റിയത് ദേവസ്വം ബോർഡ് അല്ലല്ലോ? എന്നിട്ടും അവർ ഏറ്റെടുത്തു നടത്തുന്നു. അതൊരു തെറ്റാണെന്ന് ഹൈന്ദവർ പറഞ്ഞില്ലല്ലോ.

എഫ് സി ആർ എ ഫണ്ട്‌ ദുരുപയോഗം ചെയ്യുന്ന സ്ഥാപനം അതുപോലെ സർക്കാർ ഏറ്റെടുക്കുന്നതിൽ, അതിനു രാജ്യം വിരുദ്ധം അല്ലാതെ നല്ല രീതിയിൽ നിയന്ത്രിച്ചു മുന്നോട്ട് കൊണ്ട് പോകുന്നതിൽ എന്താണ് തെറ്റ്? വിദേശത്തു നിന്നും വരുന്ന കണക്കില്ലാത്ത പണത്തിന്ന് (ആവറേജ് 22,000 കോടി രൂപ വർഷത്തിൽ ) ഇനിമുതൽ കണക്ക് കാണിക്കേണ്ടി വരും.

ചെങ്കോട്ട സ്ഫോടനത്തിൽ അൽ ഫല്ല യൂണിവേഴ്സിറ്റി 600 കോടിയുടെ എഫ് സി ആർ എ ഫണ്ട്‌ ആണ് ദുരുപയോഗം ചെയ്തത്. മാവോയിസ്റ്റുകൾക്കും ഈ ഫണ്ട്‌ കൊടുത്താണ് ഇന്ത്യ വിരുദ്ധ പ്രവർത്തനം ചെയ്യിപ്പിക്കുന്നത്.. ഇനി ഇതൊന്നും നടക്കില്ല.

(വാൽ കഷ്ണം... ഇനിഎഫ് സി ആർ എ ഫണ്ടിൽ തിരിമറി നടത്തി, അഥവാ തട്ടിപ്പ് നടത്തി എന്ന കാരണത്താൽ ഏതെങ്കിലും സംഘടന സർക്കാർ ഏറ്റെടുത്തു എന്നു കരുതി കരയേണ്ട ആവശ്യമൊന്നും ഇല്ല. ക്ഷേത്രങ്ങൾ ദേവസ്വം ബോർഡ്‌ ഭംഗിയായി കൊണ്ട് നടക്കുന്നത് പോലെ ഈ സംഘനകളും സർക്കാർ ഭംഗിയായി കൊണ്ട് നടന്നോളും..).

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (1 hour ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (4 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (4 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (5 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (5 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (5 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (6 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (6 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (6 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (6 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (6 hours ago)

IRAN നോവായി കൊച്ചുമകൾ  (7 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (7 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (7 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (8 hours ago)

Malayali Vartha Recommends