Widgets Magazine 

28
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഫ്‌ലൈദുബായ് ജീവനക്കാര്‍ക്ക് യുഎഇയുടെ പരമോന്നത ബഹുമതി.. ജീവനക്കാര്‍ക്ക് യുഎഇയുടെ 'ഫസ്റ്റ് ക്ലാസ് ഓര്‍ഡര്‍ ഓഫ് സായിദ് രണ്ടാമന്‍' പുരസ്‌കാരം നൽകി..


സത്യം മൂടിവയ്‌ക്കാൻ ആരോക്കെ ശ്രമിച്ചാലും കഴിയില്ല.... പി.എസ്.സി പരീക്ഷാ ക്രമക്കേട് കേസിൽ എന്തൊക്കെ സൂത്രവിദ്യ നടന്നാലും സത്യം തെളിയുമെന്ന് ഹൈക്കോടതി, ഹർജി നംവബർ രണ്ടിലേക്ക് മാറ്റി


അർണബ് ചുഴലിക്കാറ്റ്... ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അർണബ് ചുഴലിക്കാറ്റ് പ്രതീക്ഷിച്ചതിന്റെ ഇരട്ടിവേഗത്തിൽ കരയിലെത്തിയത് ആന്ധ്രാപ്രദേശിൽ ആശങ്ക ഉയർത്തുന്നു


ഫ്ലൈ ദുബായ് വിമാനത്തിൽ സഹ പൈലറ്റിന്റെ ആക്രമണം ധീരമായി നേരിട്ട ക്യാപ്റ്റൻ സ്മിത്ത് മച്ചാർ ഉൾപ്പടെ ഫ്ളൈ ദുബായ് ജീവനക്കാർക്ക് യുഎഇയുടെ ഉന്നത ബഹുമതി


ശത്രുക്കളുടെ നെഞ്ചിടിപ്പ് കൂട്ടി ടെഹ്‌റാൻ! സൈനിക പശ്ചാത്തലമില്ലാത്ത ആ ‘മിസൈൽ മാൻ’ ഇറാന്റെ പടത്തലവനാകുമ്പോൾ; പശ്ചിമേഷ്യയിൽ കളി മാറും...

യു പ്രതിഭയ്‌ക്കെതിരായ ലീഗ് നേതാവിന്റെ പരാമർശം ശുദ്ധ ഊളത്തരം; ചിലപ്പോൾ ഒക്കെ നമ്മൾ നടത്തുന്ന വാ വിട്ട വാക്ക് തിരിച്ച് നമ്മുടെ തലയിൽ തന്നെ കല്ലായി വീഴും ; ആഞ്ഞടിച്ച് സാമൂഹിക നിരീക്ഷക അഞ്ജു പാർവതി പ്രഭീഷ്‌

02 APRIL 2026 02:50 PM IST
മലയാളി വാര്‍ത്ത

More Stories...

ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...

സ്വന്തം വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിനെ കോടതിയിൽ പ്രതിരോധിക്കാൻ അവർ തയ്യാറാകുന്നില്ല; പ്രതിപക്ഷ നേതാവ് പിണറായി വിജയനെ സി എം ആർ എൽ അഴിമതിക്കേസിൽ നിന്നും രക്ഷിക്കാൻ എന്തിനാണ് മുഖ്യമന്ത്രി വി ഡി സതീശനും യു ഡി എഫ് സർക്കാരും ശ്രമിക്കുന്നത്; ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ എംഎൽഎ

വീണാ ജോർജിനെ കൈവിട്ടത് ഗൺമാൻ മാത്രമല്ല...സാക്ഷിയായിരുന്ന മുൻ സ്പീക്കർ എ.എൻ. ഷംസീറും കൈവിട്ടു...ഇതിനെ തുടർന്ന് മുൻമന്ത്രിയ്ക്ക് കേസ് വരുമെന്ന് ഉറപ്പായി..

രാജി വച്ച ശ്രീലേഖ മാഡം ബി ജെ പി സമരത്തിന്; പോലീസിനെതിരെ ആഞ്ഞടിച്ച് മുൻ DGP ; പോലീസ് സുഗതനെതിരെ കാപ്പ ചുമത്തിയതിന് വിമർശനം

സുഗതനെ കുടുക്കിയ ചെന്നിത്തല പോലീസേ നാണമില്ലേ...!!!! നിയമസഭയിലേക്ക് ഇരച്ചിറങ്ങി സുഗതനും കുടുംബവും ബിജെപിയും ; നഗരസഭാ ഭരണം അട്ടിമറിക്കാനുള്ള എൽഡിഎഫ്-യുഡിഎഫ് നീക്കങ്ങൾക്കെതിരെയും നിയമസഭാ ധർണ്ണ നടത്തി ബിജെപി

യു പ്രതിഭയ്‌ക്കെതിരായ ലീഗ് നേതാവിന്റെ പരാമർശത്തെ വിമർശിച്ച് സാമൂഹിക നിരീക്ഷക അഞ്ജു പാർവതി പ്രഭീഷ്‌. ഫേസ്‍ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;- ആശയത്തെ ആശയം കൊണ്ട് നേരിടുക എന്നതാണ് രാഷ്ട്രീയ മര്യാദ. അവിടെ അശ്ലീലമോ തോന്നിവാസമോ വിളമ്പിയാൽ അതിനെ ശക്തമായി എതിർക്കുക. ലീഗ് നേതാവ് വിളിച്ച് പറഞ്ഞത് ശുദ്ധ ഊളത്തരം. കമ്മി നേതാക്കൾ അറഞ്ചം പുറഞ്ചം നടത്തുന്ന അതേ ശൈലിയാണ് ശ്രീ ഇർഷാദിൽ നിന്ന് ഉണ്ടായത്. പാർട്ടി അതിനെതിരെ നടപടി എടുത്ത് എന്നറിയുന്നു. അത് തീർത്തും ഉചിതം.

പിന്നെ ഈ അവസരം വച്ച് ശുദ്ധ പുണ്യാളാളന്മാർ ചമയുന്ന, സ്ത്രീവിരുദ്ധത എന്ന വാക്ക് കേട്ടപ്പോൾ തന്നെ കിണറ്റിൽ ചാടാൻ ഓടുന്ന കമ്മികളെ കാണുമ്പോൾ ചിരി വരുന്നു. അവറ്റോളുടെ ചെന്താരകങ്ങൾ നീട്ടി പാടിയ അങ്ങേയറ്റത്തെ മ്ലേച്ഛമായ സ്ത്രീ വിരുദ്ധ പരാമർശങ്ങൾ ഇങ്ങനെ നീണ്ടു നിവർന്ന് നിൽക്കുമ്പോൾ അതിന്റെ ഓരത്ത് ഒരു മൂലയിൽ ചടഞ്ഞു ഇരിപ്പുണ്ട് ഇർഷാദിന്റെ പരാമർശം.

എന്നിട്ട് അതിരുന്ന് സഖാവ് വിജയരാഘവന്റെ മുട്ടൻ പരാമർശത്തോട് ചോദിക്കുന്നുണ്ട് തെറ്റ് ചെയ്യാത്തവർ ആരുണ്ട് ഗോപൂന്ന്. അത് കേട്ട് ഊറി ചിരിപ്പുണ്ട് വാഴക്കുല സഖാത്തി കൊല്ലത്ത് കൂടി പാടി നടന്ന മറ്റേ വഷളൻ പരാമർശം.

85 വയസ്സുള്ള ഒരു അമ്മ സുരേഷ് ഗോപിയെന്ന നടനെ കണ്ടപ്പോൾ "പുളകിതയായി " എന്ന് പറഞ്ഞ ഊളത്തരത്തിന്റെ പേരാണ് കമ്മ്യൂണിസം. അത് പറഞ്ഞയാൾ പാർട്ടിക്ക് ഉള്ളിൽ അമർന്ന് ഇരുന്ന് സഖാവ് പ്രതിഭയ്ക്ക് നീതി വാങ്ങി കൊടുക്കാൻ മണ്ടുകയാണ്.

രമ്യ ഹരിദാസ്, കെ കെ രമ തുടങ്ങി അച്ചു ഉമ്മന് എതിരെ വരെ അങ്ങേയറ്റത്തെ വഷളത്തരം പറഞ്ഞ ചെറ്റത്തരം ചാരുതയാണത്രേ. ഇതേ എം എൽ എ യെ കുറിച്ച് സ്വന്തം പാർട്ടി അണികൾ തന്നെ ഏറ്റവും മോശം പരാമർശങ്ങൾ നടത്തിയ സംഭവം സോഷ്യൽ മീഡിയ ഒന്ന് ചികഞ്ഞാൽ കിട്ടും. ടീച്ചറമ്മയെ കുറിച്ച് എന്തോ പറഞ്ഞതിന് ആയിരുന്നു ആ സൈബർ കമ്മി പൊങ്കാല. തള്ള ചവിട്ടിയാൽ പിള്ളയ്ക്ക് കേട് ഇല്ലെന്ന് പറയും പോലെ സ്വന്തം പാർട്ടിക്കാർ ഇട്ട പൊങ്കാല കണ്ടിട്ടും എം എൽ എ യ്ക്ക് അന്ന് പൊട്ടിക്കരച്ചിൽ വന്നില്ല.

ഈ വിഷയത്തിൽ പ്രതിഭ എം എൽ എ യ്ക്ക് ഒപ്പം നിൽക്കുമ്പോഴും ഒരു കാര്യം പറയാതെ വയ്യ. ചിലപ്പോൾ ഒക്കെ നമ്മൾ നടത്തുന്ന വാ വിട്ട വാക്ക് തിരിച്ച് നമ്മുടെ തലയിൽ തന്നെ കല്ലായി വീഴും എന്ന ലോക തത്വം. മാധ്യമപ്രവർത്തകരെ ഒന്നടങ്കം ജനറലൈസ് ചെയ്ത് ഇതേ എം എൽ എ പറഞ്ഞ ബസ് സ്റ്റാൻഡ് പരാമർശം ഇപ്പോൾ ഓടി നടപ്പുണ്ട്. വാ വിട്ട പ്രയോഗം നടത്തുന്ന കാര്യത്തിൽ ആരും ആരേക്കാളും പിന്നോട്ട് അല്ല കേട്ടോ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Smit Machchhar ഇനി എന്നാണ് ഇന്ത്യയിലേക്ക്..  (4 minutes ago)

അരിയിൽ ഷുക്കൂർ കൊലക്കേസിൽ വിധി നവംബർ 12 ന് പ്രസ്താവിക്കും....  (19 minutes ago)

രാത്രിയിൽ ട്രെയിനിൽ മൊബൈൽ ചാർജ് ചെയ്യുന്നത് വിലക്കി ഇന്ത്യൻ റെയിൽവേ...രാത്രി 11 മണി മുതൽ വെളുപ്പിന് അഞ്ചുമണി വരെയുള്ള സമയത്താണ് ട്രെയിനിൽ മൊബൈൽ ചാർജ് ചെയ്യുന്നതിന് വിലക്ക്  (35 minutes ago)

തമിഴ്‌നാട്ടിൽ ഓട്ടോറിക്ഷാ നിരക്കുകൾ സർക്കാർ പുതുക്കി നിശ്ചയിച്ചു...  (46 minutes ago)

ലാലേട്ടൻ ചിത്രം ഉപേക്ഷിച്ചു; അതിന് കാരണം ഇതാണ്!! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സംവിധായകൻ ജിത്തു മാധവൻ!!!  (52 minutes ago)

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടത്തില്‍ സുഹൈല്‍ സജീവ് ഉൾപ്പെടെ നാലു പ്രതികളുടേയും ജാമ്യാപേക്ഷ കോടതി തള്ളി...  (1 hour ago)

പൊൻമുടി ഇക്കോ ടൂറിസം കേന്ദ്രം വീണ്ടും സഞ്ചാരികൾക്കായി തുറന്നു..  (1 hour ago)

സത്യം മൂടിവയ്‌ക്കാൻ ആരോക്കെ ശ്രമിച്ചാലും കഴിയില്ല.... പി.എസ്.സി പരീക്ഷാ ക്രമക്കേട് കേസിൽ എന്തൊക്കെ സൂത്രവിദ്യ നടന്നാലും സത്യം തെളിയുമെന്ന് ഹൈക്കോടതി, ഹർജി നംവബർ രണ്ടിലേക്ക് മാറ്റി  (2 hours ago)

സംസ്ഥാനത്ത് അതിവേഗ റയിൽപാത പദ്ധതിയുമായി ബന്ധപ്പെട്ട് പ്രചാരണം വീണ്ടും സജീവമാക്കി മെട്രോമാൻ ഇ ശ്രീധരൻ  (2 hours ago)

സംസ്ഥാനത്ത് തുടർച്ചയായ നാലാം ദിവസവും സ്വർണവില മുകളിലോട്ട്.  (2 hours ago)

ഇസ്രയേൽ പാർലമെന്റായ നെസെറ്റിലേക്ക് ചൊവ്വാഴ്ച നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു...  (2 hours ago)

ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങാൻ തീരുമാനമായില്ല. .. സംസ്ഥാനത്ത് നവംബറിൽ വീണ്ടും ലോഡ്ഷെഡിങ് ആശങ്ക..  (2 hours ago)

  ചേരാനെല്ലൂർ വാഹനാപകടവുമായി ബന്ധപ്പെട്ട പൊലീസ് വീഴ്ചയിൽ കർശന നടപടി തുടർന്ന് സർക്കാർ... കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിനെ മാറ്റി, പകരം ദക്ഷിണമേഖല ഐജിയായ ആർ നിശാന്തിനി ഐപിഎസിനെ നി  (3 hours ago)

  നവംബർ മൂന്ന് മുതൽ സ്വകാര്യബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്...  (3 hours ago)

കോഴിക്കോട് ജില്ലയിലെ ഒടുമ്പ്രയില്‍ യുവാവ് കുത്തേറ്റ് മരിച്ചു....സംഭവത്തിൽ ഒരാൾ പിടിയിൽ  (3 hours ago)

Malayali Vartha Recommends