Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

കേന്ദ്രമന്ത്രി വി മുരളീധരനെ ...... ആപ്പ് വെച്ച് മുരളീധരന്‍ പൊളിച്ചു ...ജലീലണ്ണന്റെ യു എ ഇ കണക്ഷനും മൂവാറ്റുപുഴ മാഫിയയും കൂടിണറായിയെ കടത്തിവെട്ടി

03 AUGUST 2020 12:11 PM IST
മലയാളി വാര്‍ത്ത

കേന്ദ്രമന്ത്രി വി മുരളീധരനെ അനാവശ്യമായി ചൊറിഞ്ഞതിനും വിലകുറച്ചു തരംതാഴ്ത്തി പരിഹസിച്ചതിനും എല്ലാം തിരിച്ചിട്ട് പണികൊടുക്കുകയാണ് .ഉപ്പു തിന്നവര്‍ ആരായാലും വെള്ളം കുടിക്കണം .എന്നാല്‍ പിണറായിയെ കൊണ്ട് എത്രയും പെട്ടെന്ന് വെള്ളം കുടിപ്പിക്കാനാണ് മുരളീധരന്റെ ശ്രമം .ആ പരിശ്രമം ഫലപ്രാപ്തിയിലേക്ക് എത്തുന്നു എന്ന് തന്നെയാണ് വ്യക്തമാകുന്നത് .മന്ത്രി കെ ടി
ജലീല്‍ നടത്തിയ രഹസ്യ ഇടപാട് വെളിച്ചത്തു കൊണ്ട് വരാന്‍ തന്നെയാണ് ഇപ്പോള്‍ കസ്റ്റംസിന്റെയും എന്‍ ഐ എ യുടെയും ശ്രമം .എന്നാല്‍ കസ്റ്റംസില്‍ പിണറായി വിജയന്റെ മൂടുതാങ്ങിയായി നിലകൊണ്ട ഉദ്യോഗസ്ഥന്‍ അനീഷ് പി രാജനെ മാറ്റിയത് സി പി എമ്മിനെയും അതോടൊപ്പം സംസ്ഥാന സര്‍ക്കാരിനെയും ഒരുപോലെ ചൊടിപ്പിച്ചിരിക്കുകയാണ് .

കേസില്‍ തനിക്ക് ഒരു ബന്ധവുമില്ല എന്ന് പറഞ്ഞു ഫോണിലെ കോള്‍ ലിസ്റ്റും മറ്റും പൊക്കികാട്ടി ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് രക്ഷപ്പെടാം എന്ന് വിചാരിച്ചപ്പോഴാണ് ഇടിവെട്ടായി റമീസിന്റെ മൊഴിയും അതിനെ തുടര്‍ന്നുള്ള ഉന്നത ഇടപാടുകളും വന്നിരിക്കുന്നത് .അതില്‍ നിന്നും യു എ ഇയിലെ ഹവാല ചങ്ങലയെ കുറിച്ചും മൂവാറ്റുപുഴയിലെ കൊട്ടേഷന്‍ സംഘവുമായുള്ള സ്വപ്നയുടെയും യു എ ഇ കോണ്‍സുലേറ്റില്‍ പ്രവര്‍ത്തിക്കുന്ന ചില ഉദ്യോഗസ്ഥരുടെയും പുറത്തുവന്നിരിക്കുകയാണ് .ഇതാണ് ഇപ്പോള്‍ നിഷ്പക്ഷമായി അന്വേഷിച്ചു ഇതിന്റെ നിജസ്ഥിതി പുറത്തു കൊണ്ടുവരാന്‍ എന്‍ ഐ എ ശ്രമിക്കുന്നത് .. ജൂണ്‍ 30നാണ് യുഎഇ കോണ്‍സുലേറ്റിലേക്കുള്ള നയതന്ത്ര പാഴ്‌സലില്‍ 30 കിലോഗ്രാം സ്വര്‍ണം എത്തിയതും വിവരം കസ്റ്റംസിനു ലഭിച്ചതും.

മുഹമ്മദ് അലി ഇബ്രാഹിം, മുഹമ്മദ് അലി എന്നിവര്‍ കേസില്‍പ്പെടാതിരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ജലാല്‍ കസ്റ്റംസില്‍ കീഴടങ്ങി. അതിനിടയില്‍ റമീസ് അറസ്റ്റിലായതോടെ ഈ പദ്ധതി പാളി.തിരുവനന്തപുരം വിമാനത്താവളത്തില്‍ നയതന്ത്ര പാഴ്‌സലിന്റെ മറവില്‍ സ്വര്‍ണം കടത്തിയ സംഘം ചെന്നൈ വിമാനത്താവളം കേന്ദ്രീകരിച്ചും സ്വര്‍ണം കടത്തിയെന്ന നിഗമനത്തില്‍ എന്‍ഐഎ ഒടുവില്‍ എത്തുകയും ചെയ്തു . ചെന്നൈയില്‍ ഇന്നലെയും എന്‍ഐഎ സംഘം പരിശോധന തുടര്‍ന്നത് അതിനാലാണ് . . പിണറായി സര്‍ക്കാരിനെ അറബിക്കടലിലെറിഞ്ഞാലേ അഴിമതി അവസാനിക്കൂ എന്നാണ് മുരളീധരന്‍ പറഞ്ഞത് .

സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ വീട്ടിലുള്ളവരും ഓഫിസുമുള്‍പ്പെടെ സംശയത്തിന്റെ നിഴലിലാണ്. പൗരത്വനിയമ സമരമടക്കം രാജ്യവിരുദ്ധ സമരങ്ങള്‍ക്കുള്ള ഫണ്ട് സ്വീകരിക്കുന്നത് സ്വര്‍ണക്കടത്തിലൂടെയാണ് എന്നതിന്റെ കൂടി സൂചനയാണ് ഈ വിദേശ ബന്ധമെന്നാണ് മുരളീധരന്‍ പറഞ്ഞുവച്ചത് .ദേശവിരുദ്ധ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടവര്‍ക്ക് സ്വന്തം ഓഫിസ് വിട്ടു കൊടുത്ത പിണറായി രാജ്യത്തെ ഒറ്റുകൊടുത്തുവനാണെന്ന് വി. മുരളീധരന്‍ ആരോപിക്കുകയും ചെയ്തു .ജലീലിനെതിരെ കൂടി അന്വേഷണം വരികയോ സ്വമേധയാ സമ്മര്‍ദ്ദം മൂലം രാജിവയ്ക്കുകയോ ചെയ്താല്‍ അത് കൂടുതല്‍ ആഘാതമാണ് പിണറായി സര്‍ക്കാരിനുണ്ടാക്കുന്നത് .ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സി ആപ്റ്റിലേക്ക് കോണ്‍സുലേറ്റിന്റെ വാഹനത്തിലെത്തിച്ച പാഴ്‌സലുകള്‍ കേന്ദ്രീകരിച്ചും കസ്റ്റംസ് അന്വേഷണം വ്യാപിപ്പിച്ചതു സംസ്ഥാന സര്‍ക്കാരിന് അടുത്ത തലവേദനയായി മാറിയിരിക്കുകയാണ് .

മൊഴിയെടുക്കുന്നതിനു ഹാജരാകാന്‍ സി ആപ്റ്റിലെ ജീവനക്കാര്‍ക്കു കസ്റ്റംസ് നോട്ടിസ് നല്‍കിയത് ഗുരുതര വീഴ്ചകള്‍ കണ്ടതിനാല്‍ തന്നെയാണ് . ജൂണ്‍ അവസാനം ഈ ഓഫിസിലേക്ക് യുഎഇ കോണ്‍സുലേറ്റിലെ വാഹനം എത്തിയതായി കണ്ടെത്തിയിരുന്നു. ഈ വാഹനത്തില്‍ കൊണ്ടുവന്ന പാഴ്‌സലുകള്‍ പിറ്റേദിവസം സി ആപ്റ്റിന്റെ വാഹനത്തില്‍ പുറത്തേക്കു കൊണ്ടുപോയി. ഇത് എന്തൊക്കെയാണെന്നു കേന്ദ്രീകരിച്ചാണ് അന്വേഷണം. മതഗ്രന്ഥങ്ങളാണു നല്‍കിയതെന്നാണ് ഔദ്യോഗിക വിശദീകരണം.എന്നാല്‍ ജലീലിന്റെ ഈ വിശദീകരണം വെള്ളം തൊടാതെ വിഴുങ്ങാന്‍ അന്വേഷണ സംഘം തയ്യാറല്ല .റമീസിന്റെ മൊഴിയെക്കൂടി അടിസ്ഥാനപ്പെടുത്തിയാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നതെന്നതാണ് മറ്റൊരു വസ്തുത .

സര്‍ക്കാര്‍ വാഹനത്തില്‍ പാഠപുസ്തകങ്ങള്‍ കൊണ്ടുപോയതിനൊപ്പമാണു മതഗ്രന്ഥങ്ങള്‍ കൊണ്ടുപോയതെന്നും രേഖകള്‍ പരിശോധിച്ചാല്‍ മനസ്സിലാകുമെന്നും മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞത് കളവാകാമെന്നാണ് കസ്റ്റംസ് ഇപ്പോള്‍ കരുതുന്നത് . മതഗ്രന്ഥങ്ങള്‍ കൊണ്ടുപോകാനായി പ്രത്യേകം വാഹനം ഏര്‍പ്പെടുത്തുകയോ സാമ്പത്തിക ചെലവുണ്ടാകുകയോ ചെയ്തിട്ടില്ലെന്നും മന്ത്രി പറഞ്ഞവയ്ക്കുമ്പോള്‍ ഭീകരവാദവുമായി ബന്ധപ്പെട്ട മറ്റു ആരോപണങ്ങളില്‍ അദ്ദേഹം പ്രതികരിക്കാതെ മനപൂര്‍വം ഒഴിഞ്ഞുമാറുന്നത് കൂടുതല്‍ സംശയം ഉയര്‍ത്തിയിരിക്കുകയാണ് ..


 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (2 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (3 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (3 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (3 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (3 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (4 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (6 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (6 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (7 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (7 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (7 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (7 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (7 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (7 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (8 hours ago)

Malayali Vartha Recommends