കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ മകൾക്കും കോവിഡ് സ്ഥിരീകരിച്ചു

കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ മകൾക്കും കോവിഡ് സ്ഥിരീകരിച്ചു. ഇവരെയും മണിപാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
യെദിയൂരപ്പയ്ക്ക് ഞായറാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം താനുമായി അടുത്ത ദിവസങ്ങളില്‍ സമ്പര്‍ക്കത്തില്‍ വന്നവര്‍ ക്വാറന്റൈനില്‍ പോകണമെന്ന് യെദിയൂരപ്പ തന്നെ ട്വീറ്റ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha























