Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ഭഗവാന്റെ ആഗ്രഹം! അയോദ്ധ്യ ഭൂമി പൂജക്ക് മുൻപേ അൻസാരിയെ തേടിയെത്തിയത് ആ ഭാഗ്യം ; ആദ്യക്ഷണക്കത്ത് ലഭിച്ചത് ബാബ്റി മസ്ജിദ് കേസിലെ പ്രധാന കക്ഷിയായ ഇക്ബാൽ അൻസാരിക്ക്

03 AUGUST 2020 03:21 PM IST
മലയാളി വാര്‍ത്ത

അയോദ്ധ്യയിൽ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട് മറ്റന്നാളാണ് ഭൂമിപൂജ. ഭൂമിപൂജയ്ക്കുളള ആദ്യ ക്ഷണക്കത്ത് ലഭിച്ചത് ബാബ്റി മസ്ജിദ് കേസിലെ പ്രധാന കക്ഷിയായ ഇക്ബാൽ അൻസാരിക്ക്. 'അത് എനിക്ക് ലഭിക്കണമെന്നത് ഭഗവാൻ രാമന്റെ ആഗ്രഹമാണെന്ന് അൻസാരി പ്രതികരിച്ചു. ക്ഷണക്കത്ത് സന്തോഷത്തോടെ സ്വീകരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. കേസിൽ മുസ്ലിം വിഭാഗത്തിലെ ഏറ്റവും ആദ്യത്തെ കക്ഷികളിലൊരാളായ അന്തരിച്ച ഹാഷിം അൻസാരിയുടെ മകനാണ് ഇക്ബാൽ അൻസാരി. പിതാവിന്റെ മരണശേഷം ഇക്ബാൽ കേസിൽ കക്ഷിചേരുകയായിരുന്നു. ഇക്ബാൽ അൻസാരിക്ക് പുറമേ ​ഉത്തർപ്രദേശ് സുന്നി വഖഫ് ബോർഡ് ചെയർമാൻ സഫർ ഫറൂക്കിക്കും ക്ഷണമുണ്ട്.

ഇരുനൂറുപേർക്കാണ് ക്ഷണക്കത്ത് അയച്ചിട്ടുളളത്. എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാർക്കും ക്ഷണക്കത്ത് അയച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ക്ഷണക്കത്തിന്റെ ദൃശ്യങ്ങളും ഇതിനകം പുറത്തുവന്നിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി,ആർ എസ് എസ് മേധാവി മോഹൻ ഭഗവത്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവർണർ ആനന്ദിബെൻ പട്ടേൽ എന്നിവരുടെ പേരുകൾ കുങ്കുമ നിറത്തിലുളള ക്ഷണക്കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുളള പ്രധാന വ്യക്തികൾ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി അയോദ്ധ്യയിലേയ്ക്ക് എത്തുന്നത് ഹെലികോപ്റ്ററിലാണ്. സാകേത് സര്‍വ്വകലാശാലയുടെ മൈതാനത്തെ സ്ഥിരം ഹെലിപ്പാഡില്‍ പ്രധാനമന്ത്രി ഇറങ്ങുമെന്നാണ് വിവരം. ഹനുമാന്‍ ക്ഷേത്രത്തില്‍ ആദ്യം സന്ദര്‍ശനം നടത്തിയശേഷമാണ് പ്രധാനമന്ത്രി ശിലാന്യാസ ചടങ്ങിനെത്തുക. 40 കിലോയുടെ വെള്ളി ശിലപാകി പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിക്കുക

കൊവിഡ് സ്ഥിരീകരിച്ചതിനാൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പങ്കെടുത്തേക്കില്ല. ഇരുനൂറുപേർക്ക് ക്ഷണക്കത്ത് അയച്ചിട്ടുണ്ടെങ്കിലും 180 ൽ താഴെ വിശിഷ്ട വ്യക്തികളായിരിക്കും ചടങ്ങിനെത്തുക എന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. ​മു​തി​ർ​ന്ന​ ​ബി.​ജെ.​പി​ ​നേ​താ​ക്ക​ളാ​യ​ ​എ​ൽ.​കെ.​ ​അ​ദ്വാ​നി,​ ​മു​ര​ളീ​മ​നോ​ഹ​ർ​ ​ജോ​ഷി,​ ​പ്ര​യാ​ഗ് ​രാ​ജി​ലെ​ ​ജ​ഗ​ത്‌​ഗു​രു​ ​സ്വാ​മി​ ​വാ​സു​ദേ​വാ​ന​ന്ദ​ ​സ​ര​സ്വ​തി​ ​തു​ട​ങ്ങി​യ​വ​ർ​ ​വീ​ഡി​യോ​ ​കോ​ൺ​ഫ​റ​ൻ​സ് ​വ​ഴി​യാ​ണ് ​പ​ങ്കെ​ടു​ക്കു​ന്ന​ത്. പ്രധാനമന്ത്രി ഉൾപ്പടെ എത്തുന്നതിനാൽ കർശന സുരക്ഷാ സന്നാഹങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.161 അടി ഉയരമുളളതാണ് ക്ഷേത്രം. 128 അടി ഉയരമാണ് നേരത്തേ നിശ്ചിച്ചിരുന്നത്. പിന്നീട് ഇത് മാറ്റുകയായിരുന്നു. 2023 പകുതിയോടെ ക്ഷേത്രനിർമ്മാണം പൂർത്തിയാകുമെന്നാണ് കരുതുന്നത്.

ഭൂമിപൂജയ്ക്ക് മുന്നോടിയായി നഗരത്തിൽ കർശന സുരക്ഷയൊരുക്കി പൊലീസ്. ചടങ്ങുകളും കർശന സുരക്ഷയിലായിരിക്കും നടക്കുകയെന്ന് ഉത്തർപ്രദേശ് പൊലീസ് അറിയിച്ചു. പുറത്ത് നിന്ന് ആർക്കും നഗരത്തിലേക്ക് പ്രവേശനമുണ്ടാകില്ല. നഗരത്തില്‍ അഞ്ചില്‍ അധികം പേര്‍ കൂട്ടംചേരുന്നതും അനുവദിക്കില്ല. എന്നാല്‍ കടകള്‍ തുറക്കാന്‍ അനുവദിക്കുമെന്ന് റേഞ്ച് ഡിഐജി ദീപക് കുമാര്‍ പറഞ്ഞു.

ഭൂമിപൂജയ്ക്ക് മുന്നോടിയായി നഗരത്തിൽ കർശന സുരക്ഷയൊരുക്കി പൊലീസ്. ചടങ്ങുകളും കർശന സുരക്ഷയിലായിരിക്കും നടക്കുകയെന്ന് ഉത്തർപ്രദേശ് പൊലീസ് അറിയിച്ചു. പുറത്ത് നിന്ന് ആർക്കും നഗരത്തിലേക്ക് പ്രവേശനമുണ്ടാകില്ല. നഗരത്തില്‍ അഞ്ചില്‍ അധികം പേര്‍ കൂട്ടംചേരുന്നതും അനുവദിക്കില്ല. എന്നാല്‍ കടകള്‍ തുറക്കാന്‍ അനുവദിക്കുമെന്ന് റേഞ്ച് ഡിഐജി ദീപക് കുമാര്‍ പറഞ്ഞു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (2 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (3 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (3 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (3 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (4 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (4 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (6 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (6 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (7 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (7 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (7 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (7 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (7 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (8 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (8 hours ago)

Malayali Vartha Recommends