Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..


രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്‌പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..


മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..


സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..


സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫീസിനുള്ളില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.. ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചുവെന്നും നിരന്തരം വേട്ടയാടുന്നുവെന്നും ആരോപിച്ച് വീഡിയോ..

ഉറങ്ങുന്നതിനിടെ ജീൻസിനുള്ളിലേക്ക് നുഴഞ്ഞുകയറി മൂർഖൻ പാമ്പ്; തന്റെ ജീൻസിന്റെ ഇടയിലേക്ക് എന്തോ ഇഴഞ്ഞുപോകുന്നതായി തോന്നിയ ലോകേഷ് ഞെട്ടിയുണർന്നു...നോക്കിയപ്പോൾ കണ്ടത് പത്തി വിടർത്തി നിൽക്കുന്ന മൂർഖൻ പാമ്പിനെ ! പേടിച്ച് വിറച്ച് നിന്ന ഏഴുമണിക്കൂറിന് ശേഷം ഒടുവിൽ സംഭവിച്ചത് ....

03 AUGUST 2020 04:15 PM IST
മലയാളി വാര്‍ത്ത

ഉറങ്ങുന്നതിനിടെ യുവാവിന്റെ ജീൻസിനുളളിലേക്ക് മൂർഖൻ പാമ്പ് നുഴഞ്ഞുകയറി .കഥയല്ല..യഥാർത്ഥത്തിൽ സംഭവിച്ചതാണ് .. ഉത്തര്‍പ്രദേശിലെ മിര്‍സാപൂരിലുള്ള സിക്കന്തർപുർ ഗ്രാമത്തിലാണ് വിചിത്രമായ സംഭവം നടന്നത്. ഇവിടെ വയറിങ്ങ് ജോലിക്കെത്തിയ തൊഴിലാളികൾ ജോലിക്കു ശേഷം ഉറങ്ങാൻ കിടന്നത് അംഗൻവാടി കെട്ടിടത്തിന്റെ വരാന്തയിലാണ്. അർധരാത്രിയിൽ ഉറക്കത്തിനിടയിലാണ് പാമ്പ് ജീൻസിനുള്ളിലേക്ക് നുഴഞ്ഞുകയറിയത്

ലോകേഷ് കുമാർ എന്ന തൊഴിലാളിയുടെ ജീൻസിനുള്ളിലാണ് പാമ്പ് ഇഴഞ്ഞു കയറിയത് . തന്റെ ജീൻസിന്റെ ഇടയിലേക്ക് എന്തോ ഇഴഞ്ഞുപോകുന്നതായി തോന്നിയപ്പോഴാണ് ലോകേഷ് ഞെട്ടിയുണർന്നു നോക്കിയത് . പാമ്പാണ് ജീൻസിനുള്ളിലെന്ന് മനസ്സിലാക്കിയതിനെ തുടർന്ന് ലോകേഷും കൂടെ ഉള്ളവരും ഭയന്ന് വിറച്ചു .. പാമ്പിനെ ഇറക്കിവിടാൻ കഴിയാതെ വന്നതോടെ കൂടെയുള്ളവർ പാമ്പു പിടുത്ത വിദഗ്ധരെ വിവരമറിയിക്കുകയായിരുന്നു ...

എന്നാൽ പാമ്പ് വിദഗ്ധന്‍ രാവിലെ മാത്രമേ സ്ഥലത്തെത്തുകയുളളൂ എന്നറിഞ്ഞ ലോകേഷ് കുമാർ പേടിച്ച് വിറച്ച് ഏഴുമണിക്കൂറോളമാണ് കെട്ടിടത്തിന്റെ തൂണിൽപ്പിടിച്ച് അനങ്ങാതെ നിന്നത്. അനങ്ങിയാൽ പാമ്പ് കൊത്തുമെന്ന പിടിയിലായിരുന്നു എല്ലാവരും .. തുടര്‍ന്ന് രാവിലെ വിദഗ്ധരെത്തി യുവാവിനെ രക്ഷിക്കുകയായിരുന്നു.

യുവാവിന് കടിയേല്‍ക്കാതെയിരിക്കാന്‍ ജീൻസ് ശ്രദ്ധാപൂര്‍വം കീറിയ ശേഷമാണ് പാമ്പിനെ ഇവർ പുറത്തെടുത്തത്. ജീൻസിനുള്ളിൽ നിന്നും പാമ്പിനെ പുറത്തെടുക്കുന്ന ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. എന്തായാലും പാമ്പുകടിയേൽക്കാതെ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് ലോകേഷ് കുമാർ

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ കല്ലേറും കൂട്ടത്തല്ലും... എൽഡിഎഫ്, യുഡിഎഫ് റാലികൾ കടന്നു പോകുമ്പോഴാണ് സംഭവം..  (1 hour ago)

ഇറാനിലെ വിവിധ ഭാഗങ്ങളിൽ ഇസ്രയേൽ നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിൽ രാജ്യത്തെ പ്രധാന ഗതാഗത സംവിധാനങ്ങൾ തകർക്കപ്പെട്ടതായി റിപ്പോർട്ട്....  (1 hour ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് മറുപടി കത്തുമായി മുഖ്യമന്ത്രി പിണറായി വിജയൻ  (1 hour ago)

നിർണായകമായ നിയമസഭ തിരഞ്ഞെടുപ്പ് പോരാട്ടത്തിൻ്റെ വാശിയേറിയ പരസ്യ പ്രചാരണത്തിന് തിരശീല വീണു  (1 hour ago)

കാമുകനോടൊപ്പം ഒളിച്ചോടി ഭാര്യയെ തിരിച്ചുവിളിച്ച് കഴുത്തറുത്ത് കൊന്നു  (1 hour ago)

ഇറാനില്‍ ഭൂചലനം, വന്‍ സ്ഫോടനശബ്ദം,ആണവായുധം..? ഇനി ഹോര്‍മുസ് തനിയെ തുറക്കും..! 12 മണിക്കൂറല്ല..അതിന് മുമ്പേ  (1 hour ago)

സിനിമ ഷൂട്ടിങ് സമയത്ത് താന്‍ നേരിട്ട അപകടങ്ങളെ കുറിച്ച് ടൊവിനോ തോമസ്  (2 hours ago)

ഇങ്ങോട്ട് മര്യാദ കാണിക്കാത്തവരോട് അങ്ങോട്ടും അത് കാണിക്കേണ്ട ആവശ്യമില്ല; രേവന്ത് റെഡ്ഡിക്കെതിരായ പിണറായിയുടെ പരാമര്‍ശത്തെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്  (2 hours ago)

പിണറായിയുടെ അധിക്ഷേപം അനുഗ്രഹമായി കാണുന്നുവെന്ന് രേവന്ത് റെഡ്ഡി  (3 hours ago)

കേരളത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ വരുമെന്ന് ശശി തരൂര്‍ എം.പി  (4 hours ago)

ഭക്ഷ്യവിഷബാധയേറ്റ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം, മാതാപിതാക്കള്‍ ഗുരുതരാവസ്ഥില്‍  (5 hours ago)

ബസില്‍ വെച്ച് 14 കാരിയെ ശല്യം ചെയ്ത 54കാരന് 11 വര്‍ഷ കഠിനതടവും 20,000 രൂപ പിഴയും  (5 hours ago)

മദ്യപിക്കാന്‍ ഭാര്യ പണം നല്‍കാത്തതില്‍ പ്രകോപിതനായ യുവാവ് തീകൊളുത്തി ജീവനൊടുക്കി  (5 hours ago)

പരസ്യപ്രചാരണം ഇന്ന് അവസാനിക്കും  (6 hours ago)

മറുപടിയുമായി പിണറായി വിജയൻ  (6 hours ago)

Malayali Vartha Recommends