Widgets Magazine
26
Sep / 2020
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്‌നേഹിച്ച് കൊല്ലല്ലേ... ശിവശങ്കറിനെ മണിക്കൂറുകള്‍ ചോദ്യം ചെയ്തിട്ടും കുരുക്കാനാകാത്തത് സ്വപ്നയുടെ രക്ഷപ്പെടുത്തല്‍; താന്‍ കാരണം ശിവശങ്കര്‍ സാറിനുണ്ടായ മാനഹാനിയ്ക്ക് പ്രായശ്ചിത്തമായി സ്വപ്ന നീങ്ങിയപ്പോള്‍ മലപോലെ വന്നിറങ്ങി സിബിഐ പുലിക്കുട്ടികള്‍


കണ്ണുതള്ളി സഖാക്കള്‍... ഈ സര്‍ക്കാര്‍ തീരാന്‍ വെറും ആറുമാസമുള്ളപ്പോള്‍ സെക്രട്ടറിയേറ്റിന് ചുറ്റും വട്ടം കരങ്ങുന്നത് 7 കേന്ദ്ര ഏജന്‍സികള്‍; ഒന്നില്‍ പിഴച്ചാല്‍ ഏഴെന്ന ചൊല്ല് യാഥാര്‍ത്ഥ്യമാകുമോ എന്ന് പേടിച്ച് മലയാളികള്‍; ആദ്യദിനം തന്നെ നിര്‍ണായക തെളിവുകള്‍ പൊക്കി സിബിഐ


പഴയ സുരയല്ല... കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായ കെ. സുരേന്ദ്രനെ വിലകുറച്ച് കണ്ട സഖാക്കള്‍ക്ക് ഉള്ള് പിടയ്ക്കുന്നു; 5 ദേശീയ അന്വേഷണ ഏജന്‍സികള്‍ക്ക് പുറമേ സി.ബി.ഐ. കൂടി എത്തിയതോടെ എന്തും സംഭവിക്കാവുന്ന അവസ്ഥ; ലൈഫ് പദ്ധതിയില്‍ തട്ടി സി.ബി.ഐ. വരുന്നതോടെ എന്‍.ഐഎ. വിട്ടുകളഞ്ഞ പലതും പൊങ്ങും


കുഴപ്പമായെന്നാ തോന്നണേ... ലൈഫ് മിഷന്‍ പദ്ധതിയില്‍ നാലര കോടിയുടെ കമ്മീഷന്‍ നടന്നെന്ന് ലൈവായി ബിഗ് ബ്രേക്കിംഗ് നല്‍കി കയ്യടി വാങ്ങിയ ജോണ്‍ ബ്രിട്ടാസിന്റെ നാക്ക് പൊന്നാകുന്നു; അതിനെ ഏറ്റെടുത്ത് ശരിവച്ച മന്ത്രിമാരായ തോമസ് ഐസക്കും എകെ ബാലനും സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല സിബിഐ കയറി വരുമെന്ന്


കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച ആംബുലൻസ് ഡ്രൈവർക്ക് രോഗം വരാതിരുന്നതിനു കാരണം ഇതാവാം.. മാസ്‌ക് ധരിച്ച് ലൈംഗിക ബന്ധമെങ്കിൽ കോവിഡ് പകരാൻ ചാൻസ് കുറവ്

നീ​ണ്ട കാ​ത്തി​രി​പ്പി​ന്‍റെ അ​വ​സാ​ന​മാ​ണി​ന്ന്; രാ​മ മ​ന്ത്രം ഇ​ന്ന് അ​യോ​ധ്യ​യി​ല്‍ മാ​ത്ര​മ​ല്ല, ലോ​ക​മെ​മ്ബാ​ടും പ്ര​തി​ഫ​ലി​ക്കു​ന്ന​താ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

05 AUGUST 2020 06:29 PM IST
മലയാളി വാര്‍ത്ത

More Stories...

യു.എന്‍. ജനറല്‍ അസംബ്ലിയുടെ 75-ാം സമ്മേളനത്തെ പ്രധാനമന്ത്രി ഇന്ന് അഭിസംബോധന ചെയ്യും

അന്തരിച്ച ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ സംസ്‌കാരം ഇന്ന് രാവിലെ പതിനൊന്നിന്.... ചെന്നൈയ്ക്ക് സമീപം റെഡ് ഹില്‍സിലുളള ഫാംഹൗസില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടക്കും

കേന്ദ്ര സര്‍ക്കാരിനെതിരേ സി.എ.ജി.-യുടെ രൂക്ഷവിമര്‍ശനം, ജി.എസ്.ടി. നഷ്ടപരിഹാരം നല്‍കുന്നതില്‍ കേന്ദ്രം നിയമം ലംഘിച്ചെന്ന് സി.എ.ജി.

എല്‍. ആദിമൂലം ഇന്ത്യന്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റിയുടെ പ്രസിഡന്റ്

പാര്‍ലമെന്റ് പാസാക്കിയ കര്‍ഷക ബില്ലുകള്‍ക്കെതിരായ പ്രക്ഷോഭം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ സ്തംഭിപ്പിച്ചു

രാ​മ മ​ന്ത്രം ഇ​ന്ന് അ​യോ​ധ്യ​യി​ല്‍ മാ​ത്ര​മ​ല്ല, ലോ​ക​മെ​മ്ബാ​ടും പ്ര​തി​ഫ​ലി​ക്കു​ന്ന​താ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ക്ഷേ​ത്ര നി​ര്‍​മാ​ണം അ​യോ​ധ്യ​യു​ടെ സൗ​ന്ദ​ര്യം വ​ര്‍​ധി​പ്പി​ക്കു​ക മാ​ത്ര​മ​ല്ല, മു​ഖം ത​ന്നെ മാ​റ്റു​ക​യും കൂ​ടു​ത​ല്‍ അ​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ക​യും ചെ​യ്യുമെന്നും മോദി പറഞ്ഞു

പ്ര​ധാ​ന​മ​ന്ത്രി മോ​ദിയുടെ പ്ര​സം​ഗ​ത്തി​ലെ പ്ര​ധാ​ന ഭാ​ഗ​ങ്ങ​ള്‍;

1- രാ​മ​ന്‍ എ​ല്ലാ​വ​രു​ടേ​തു​മാ​ണ്. രാ​മ​ന്‍ എ​ല്ലാ​വ​രി​ലും വ​സി​ക്കു​ന്നു. ഇ​ത് ഇ​ന്ത്യ​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം വൈ​കാ​രി​ക നി​മി​ഷ​മാ​ണ്. നീ​ണ്ട കാ​ത്തി​രി​പ്പി​ന്‍റെ അ​വ​സാ​ന​മാ​ണി​ന്ന്. വ​ര്‍​ഷ​ങ്ങ​ളാ​യി ഒ​രു ടെ​ന്‍റി​ല്‍ വ​സി​ച്ച രാ​മ​നാ​യി വ​ലി​യ ക്ഷേ​ത്രം നി​ര്‍​മി​ക്കു​ക​യാ​ണ്.

2- സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ല്‍ മ​ഹാ​ത്മാ ഗാ​ന്ധി​യെ ദ​ളി​തു​ക​ളും ആ​ദി​വാ​സി​ക​ളും സ​മൂ​ഹ​ത്തി​ലെ എ​ല്ലാ അം​ഗ​ങ്ങ​ളും സ​ഹാ​യി​ച്ച​തു​പോ​ലെ ത​ന്നെ രാ​ജ്യ​മെ​മ്ബാ​ടു​മു​ള്ള ജ​ന​ങ്ങ​ളു​ടെ പി​ന്തു​ണ മൂ​ല​മാ​ണ് രാ​മ​ക്ഷേ​ത്ര നി​ര്‍​മാ​ണം ആ​രം​ഭി​ച്ച​ത്.

3- കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നി​ര​വ​ധി പ​രി​മി​തി​ക​ള്‍​ക്കി​ട​യി​ലാ​ണ് ച​ട​ങ്ങ് ന​ട​ക്കു​ന്ന​ത്. ശ്രീ​രാ​മ​ന്‍ ത​ന്‍റെ പ​രി​മി​തി​ക​ളോ​ട് ചേ​ര്‍​ന്നി​രി​ക്കു​ന്ന​തു​പോ​ലെ, നാ​മും സ​മാ​ന​മാ​യ മാ​തൃ​ക പി​ന്തു​ട​രു​ക​യാ​ണ്. ന​മ്മു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളി​ല്‍ എ​ങ്ങ​നെ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ക​ണ​മെ​ന്ന് രാ​മ​ന്‍ ന​മ്മെ പ​ഠി​പ്പി​ച്ചു. എ​തി​ര്‍​പ്പി​ന്‍റെ പാ​ത​യി​ലൂ​ടെ എ​ങ്ങ​നെ സ​ഞ്ച​രി​ക്കാ​മെ​ന്നും അ​റി​വി​ന്‍റെ പാ​ത എ​പ്ര​കാ​രം പി​ന്തു​ട​രാ​മെ​ന്നും അ​ദ്ദേ​ഹം ന​മ്മെ പ​ഠി​പ്പി​ച്ചു. സാ​ഹോ​ദ​ര്യ​ത്തി​ലാ​ണ് ക്ഷേ​ത്രം പ​ണി​യേ​ണ്ട​ത്.

4- ക്ഷേ​ത്ര നി​ര്‍​മാ​ണം അ​യോ​ധ്യ​യു​ടെ സൗ​ന്ദ​ര്യം വ​ര്‍​ധി​പ്പി​ക്കു​ക മാ​ത്ര​മ​ല്ല, മു​ഖം ത​ന്നെ മാ​റ്റു​ക​യും കൂ​ടു​ത​ല്‍ അ​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ക​യും ചെ​യ്യും. രാ​മ-​സീ​ത ദ​ര്‍​ശ​ന​ത്തി​നാ​യി ലോ​ക​മെ​മ്ബാ​ടു​മു​ള്ള ആ​ളു​ക​ള്‍ ഇ​വി​ടെ​യെ​ത്തു​ന്ന​ത് സ​ങ്ക​ല്‍​പ്പി​ക്കു​ക. ഈ ​ക്ഷേ​ത്രം ന​മ്മു​ടെ പൈ​തൃ​ക​ത്തി​ന്‍റെ​യും അ​ച​ഞ്ച​ല​മാ​യ വി​ശ്വാ​സ​ത്തി​ന്‍റെ​യും പ്ര​തീ​ക​മാ​യി മാ​റും. ഇ​ത് കോ​ടി​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ നി​ശ്ച​യ​ദാ​ര്‍​ഡ്യ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യി മാ​റും.

5- രാ​മ​ന്‍റെ മൂ​ല്യ​ങ്ങ​ളെ പ്ര​തി​ഫ​ലി​പ്പി​ക്കാ​ത്ത ദേ​ശീ​യ വി​കാ​ര​ങ്ങ​ളൊ​ന്നു​മി​ല്ല. ഇ​ന്ത്യ​യു​ടെ വി​ശ്വാ​സ​ത്തി​ല്‍ രാ​മ​നെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നു​ണ്ട്. ഇ​ന്ത്യ​യു​ടെ ആ​ദ​ര്‍​ശം അ​ദ്ദേ​ഹ​ത്തെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നു.

വ​ന്‍ സു​ര​ക്ഷ​യു​ടെ​യും വ​മ്ബി​ച്ച സ​ന്നാ​ഹ​ങ്ങ​ളു​ടെ​യും അ​ക​മ്ബ​ടി​യോ​ടെ​യാ​ണ് രാ​മ​ക്ഷേ​ത്ര നി​ര്‍​മാ​ണ​ത്തി​നു​ള്ള ഭൂ​മി പൂ​ജ ന​ട​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ആ ​ര്‍​എ​സ്‌എ​സ് മേ​ധാ​വി മോ​ഹ​ന്‍ ഭാ​ഗ​വ​ത്, ഉ​ത്ത​ര്‍​പ്ര​ദേ​ശ് ഗ​വ​ര്‍​ണ​ര്‍ ആ​ന​ന്ദി ബെ​ന്‍ പ​ട്ടേ​ല്‍, മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്, മ​ഹ​ന്ത് നൃ​ത്യ ഗോ​പാ​ല്‍ ദാ​സ് എ​ന്നി​വ​രാ​ണ് ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത​ത്. മ​റ്റ് 175 അ​തി​ഥി​ക​ളും ച​ട​ങ്ങി​ല്‍ പ​ങ്കു​ചേ​ര്‍​ന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോൺഗ്രസ് എംപിമാർ ഓടി ഒളിച്ചു എളമരം കാർഷിക ബിൽ കണ്ടു പകച്ചു  (10 minutes ago)

ബിനീഷ് കോടിയേരിക്കെതിരേ കേസെടുത്തു; കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഇരട്ടത്താപ്പ്, സ്വത്ത് വകകൾ മരവിപ്പിക്കും,അനുമതിയില്ലാതെ കൈമാറ്റം ചെയ്യരുതെന്ന് കത്ത  (38 minutes ago)

സ്‌നേഹിച്ച് കൊല്ലല്ലേ... ശിവശങ്കറിനെ മണിക്കൂറുകള്‍ ചോദ്യം ചെയ്തിട്ടും കുരുക്കാനാകാത്തത് സ്വപ്നയുടെ രക്ഷപ്പെടുത്തല്‍; താന്‍ കാരണം ശിവശങ്കര്‍ സാറിനുണ്ടായ മാനഹാനിയ്ക്ക് പ്രായശ്ചിത്തമായി സ്വപ്ന നീങ്ങിയപ്പ  (49 minutes ago)

കോഴിക്കോട് ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു.... സമൂഹവ്യാപന സാധ്യത തടയാന്‍ ആരോഗ്യവകുപ്പിന്റേയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നീക്കം... ജില്ലയില്‍ ഞായറാഴ്ച ലോക്ഡൗണ്‍ ആരംഭിക്കാന്‍ ആ  (55 minutes ago)

അന്തരിച്ച ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ സംസ്‌കാരം ഇന്ന് രാവിലെ പതിനൊന്നിന്.... ചെന്നൈയ്ക്ക് സമീപം റെഡ് ഹില്‍സിലുളള ഫാംഹൗസില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടക്കും  (59 minutes ago)

ഐക്യരാഷ്ട്ര സഭാ ജനറല്‍ അസംബ്ലിയുടെ 75-ാം സമ്മേളനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്യും... കശ്മീര്‍ വിഷയം ഉന്നയിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നടത്തിയ പ്രസംഗത്തിന് മോദ  (1 hour ago)

ക്ഷേത്രത്തില്‍ കയറി ഭണ്ഡാരങ്ങള്‍ തകര്‍ത്ത് മോഷണം... ഭണ്ഡാരം കുത്തിതുറന്ന് ആദ്യം ഗണപതിഭഗവാന് കാണിക്കയര്‍പ്പിച്ച് തുടങ്ങി.... ഒരു മണിക്കൂറോളം കള്ളന്‍ ക്ഷേത്രത്തിനകത്ത്.... സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്..  (1 hour ago)

കണ്ണുതള്ളി സഖാക്കള്‍... ഈ സര്‍ക്കാര്‍ തീരാന്‍ വെറും ആറുമാസമുള്ളപ്പോള്‍ സെക്രട്ടറിയേറ്റിന് ചുറ്റും വട്ടം കരങ്ങുന്നത് 7 കേന്ദ്ര ഏജന്‍സികള്‍; ഒന്നില്‍ പിഴച്ചാല്‍ ഏഴെന്ന ചൊല്ല് യാഥാര്‍ത്ഥ്യമാകുമോ എന്ന് പേ  (1 hour ago)

പഴയ സുരയല്ല... കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായ കെ. സുരേന്ദ്രനെ വിലകുറച്ച് കണ്ട സഖാക്കള്‍ക്ക് ഉള്ള് പിടയ്ക്കുന്നു; 5 ദേശീയ അന്വേഷണ ഏജന്‍സികള്‍ക്ക് പുറമേ സി.ബി.ഐ. കൂടി എത്തിയതോടെ എന്തു  (1 hour ago)

കുഴപ്പമായെന്നാ തോന്നണേ... ലൈഫ് മിഷന്‍ പദ്ധതിയില്‍ നാലര കോടിയുടെ കമ്മീഷന്‍ നടന്നെന്ന് ലൈവായി ബിഗ് ബ്രേക്കിംഗ് നല്‍കി കയ്യടി വാങ്ങിയ ജോണ്‍ ബ്രിട്ടാസിന്റെ നാക്ക് പൊന്നാകുന്നു; അതിനെ ഏറ്റെടുത്ത് ശരിവച്ച മ  (1 hour ago)

ആദ്യ ഭര്‍ത്താവ് നേരത്തെ മരിച്ചു.... ഫേസ്ബുക്കിലൂടെ ചിഞ്ചു പരിചയപ്പെട്ട ഉണ്ണികൃഷ്ണനൂമായി അമ്പലത്തില്‍ വച്ച് വിവാഹിതരായി, ഗര്‍ഭിണിയായതോടെ ഉണ്ണികൃ്ണന്റെ അമ്മ ഈ ബന്ധം അംഗീകരിച്ചില്ല... കുഞ്ഞെന്ന ബാദ്ധ്യത  (1 hour ago)

യു.എന്നിന്റെ 75ാം ജനറല്‍ അസംബ്ലിയില്‍ കശ്മീര്‍ വിഷയം ഉന്നയിച്ച പാകിസ്ഥാന് ഇന്ത്യയുടെ താക്കീത്... കശ്മീര്‍ വിഷയം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പാകിസ്ഥാന്‍ പ്രധാനമന്ത്രി വിമര്‍ശിച്ചു, ഇന്ത്യന  (2 hours ago)

ഉരുള്‍പൊട്ടലുണ്ടായ വയനാട് പുത്തുമലക്ക് സമീപത്ത് നിന്ന് ഒടുവില്‍ ലഭിച്ച മൃതദേഹം ദുരന്തത്തില്‍ കാണാതായവരുടെ പട്ടികയിലുള്ള ആരുടെയും അല്ലെന്ന് ഡിഎന്‍എ ഫലം  (2 hours ago)

മരണത്തിലും പിരിയാത്ത കളിക്കൂട്ടുകാര്‍.... ദമ്മാമിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച മൂന്ന് മലയാളി യുവാക്കളുടേയും മൃതദേഹങ്ങള്‍ ദമ്മാമില്‍ ഖബറടക്കി  (2 hours ago)

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐയുടെ നുണ പരിശോധന ഇന്നും തുടരും... വിഷ്ണു സോമസുന്ദരം, കലാഭവന്‍ സോബി എന്നിവരുടെ പരിശോധനയാണ് ഇന്ന് നടക്കുക  (2 hours ago)

Malayali Vartha Recommends