Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

മൂന്ന് റെക്കോർഡുകളും മോദിക്ക് സ്വന്തം ; രാം ജന്മഭൂമി സന്ദര്‍ശിച്ച ആദ്യത്തെ പ്രധാനമന്ത്രി; നീണ്ട 28 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നരേന്ദ്ര മോദി അയോദ്ധ്യ നഗരത്തില്‍ സന്ദര്‍ശനം നടത്തി; ഹനുമാന്റെ അനുഗ്രഹം തേടി ഒരു പ്രധാനമന്ത്രി ഹനുമാന്‍ ഗര്‍ഹി സന്ദര്‍ശിച്ച ആദ്യ സംഭവം

05 AUGUST 2020 09:00 PM IST
മലയാളി വാര്‍ത്ത

അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് 40 കിലോഗ്രാം തൂക്കമുള്ള വെള്ളിശില പാകി പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചപ്പോൾ നൂറ്റാണ്ടുകളുടെ കാത്തിരിപ്പിനാണ് ഇന്ന് അവസാനമായത്. വര്‍ഷങ്ങള്‍ നീണ്ട തര്‍ക്കത്തിനും കോടതി വ്യവഹാരങ്ങള്‍ക്കും അന്ത്യം കുറിച്ചുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് തറക്കല്ലിട്ടത്. ലോകത്തിലെ മൂന്നാമത്തെ വലിയ ക്ഷേത്രത്തിന്റെ നിര്‍മാണത്തിനാണ് പ്രധാനമന്ത്രി തറക്കല്ലിട്ടത്. 40 കിലോ വെള്ളി ശില പാകിയാണ് ക്ഷേത്ര നിര്‍മാണത്തിന് തുടക്കമായത്. ദേശീയ അന്തര്‍ദേശീയ മാദ്ധ്യമങ്ങളടക്കം വളരെ പ്രാധാന്യത്തോടെയാണ് ഈ സംഭവത്തെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നീണ്ട 28 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നരേന്ദ്ര മോദി അയോദ്ധ്യ നഗരത്തില്‍ സന്ദര്‍ശനം നടത്തുന്നത്. 1992 ഒരു സമരത്തിന്റെ ഭാഗമായുള്ള യാത്രയിലാണ് അദ്ദേഹം ഈ നഗരത്തിലെത്തുന്നത്. അന്നത്തെ ബി ജെ പി പ്രസിഡന്റ് ഡോ. മുരളി മനോഹര്‍ ജോഷിയുടെ നേതൃത്വത്തിലുള്ള 'തിരംഗ യാത്ര'യുടെ കണ്‍വീനറായിരുന്നു മോദി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഈ യാത്ര സംഘടിപ്പിച്ചത്.

എന്നാല്‍ ഇന്നത്തെ ചടങ്ങോടെ നരേന്ദ്ര മോദി സ്വന്തമാക്കിയത് 3 റെക്കോഡുകളാണ്.

1. രാം ജന്മഭൂമി സന്ദര്‍ശിച്ച ആദ്യത്തെ പ്രധാനമന്ത്രിയാണ് മോദി. വര്‍ഷങ്ങളായി തര്‍ക്ക സ്ഥലമായിരുന്ന ഇവിടം. കോടതി ഉത്തരവോടെയാണ് തര്‍ക്കങ്ങളൊഴിഞ്ഞ് സമാധാനം കൈവന്നത്.

2. ഇന്ന് ശിലാസ്ഥാപനം നടത്തുന്നതിന് മുന്നോടിയായി, നരേന്ദ്ര മോദി അയോദ്ധ്യയിലെ ഹനുമാന്‍ ഗര്‍ഹിയിലും സന്ദര്‍ശനം നടത്തി അനുഗ്രഹം തേടിയിരുന്നു. ഹനുമാന്റെ അനുഗ്രഹം തേടി ഒരു പ്രധാനമന്ത്രി ഹനുമാന്‍ ഗര്‍ഹി സന്ദര്‍ശിച്ച ആദ്യ സംഭവമാണ്.

3.രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതിന്റെ പ്രതീകമായ ക്ഷേത്രത്തിന്റെ 'ഭൂമി പൂജന്‍' പരിപാടിയില്‍ പങ്കെടുത്ത ആദ്യത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. രാജ്യത്തെ പ്രതിപക്ഷ കക്ഷികള്‍ ഉയര്‍ത്തിയ രാഷ്ട്രീയ എതിര്‍പ്പിനെ അവഗണിച്ചാണ് അദ്ദേഹം ഈ പരിപാടിയില്‍ പങ്കെടുത്തത്

രാ​മ മ​ന്ത്രം ഇ​ന്ന് അ​യോ​ധ്യ​യി​ല്‍ മാ​ത്ര​മ​ല്ല, ലോ​ക​മെ​മ്ബാ​ടും പ്ര​തി​ഫ​ലി​ക്കു​ന്ന​താ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പറഞ്ഞു. ക്ഷേ​ത്ര നി​ര്‍​മാ​ണം അ​യോ​ധ്യ​യു​ടെ സൗ​ന്ദ​ര്യം വ​ര്‍​ധി​പ്പി​ക്കു​ക മാ​ത്ര​മ​ല്ല, മു​ഖം ത​ന്നെ മാ​റ്റു​ക​യും കൂ​ടു​ത​ല്‍ അ​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ക​യും ചെ​യ്യുമെന്നും മോദി പറഞ്ഞു

പ്ര​ധാ​ന​മ​ന്ത്രി മോ​ദിയുടെ പ്ര​സം​ഗ​ത്തി​ലെ പ്ര​ധാ​ന ഭാ​ഗ​ങ്ങ​ള്‍;

1- രാ​മ​ന്‍ എ​ല്ലാ​വ​രു​ടേ​തു​മാ​ണ്. രാ​മ​ന്‍ എ​ല്ലാ​വ​രി​ലും വ​സി​ക്കു​ന്നു. ഇ​ത് ഇ​ന്ത്യ​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം വൈ​കാ​രി​ക നി​മി​ഷ​മാ​ണ്. നീ​ണ്ട കാ​ത്തി​രി​പ്പി​ന്‍റെ അ​വ​സാ​ന​മാ​ണി​ന്ന്. വ​ര്‍​ഷ​ങ്ങ​ളാ​യി ഒ​രു ടെ​ന്‍റി​ല്‍ വ​സി​ച്ച രാ​മ​നാ​യി വ​ലി​യ ക്ഷേ​ത്രം നി​ര്‍​മി​ക്കു​ക​യാ​ണ്.

2- സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ല്‍ മ​ഹാ​ത്മാ ഗാ​ന്ധി​യെ ദ​ളി​തു​ക​ളും ആ​ദി​വാ​സി​ക​ളും സ​മൂ​ഹ​ത്തി​ലെ എ​ല്ലാ അം​ഗ​ങ്ങ​ളും സ​ഹാ​യി​ച്ച​തു​പോ​ലെ ത​ന്നെ രാ​ജ്യ​മെ​മ്ബാ​ടു​മു​ള്ള ജ​ന​ങ്ങ​ളു​ടെ പി​ന്തു​ണ മൂ​ല​മാ​ണ് രാ​മ​ക്ഷേ​ത്ര നി​ര്‍​മാ​ണം ആ​രം​ഭി​ച്ച​ത്.

3- കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നി​ര​വ​ധി പ​രി​മി​തി​ക​ള്‍​ക്കി​ട​യി​ലാ​ണ് ച​ട​ങ്ങ് ന​ട​ക്കു​ന്ന​ത്. ശ്രീ​രാ​മ​ന്‍ ത​ന്‍റെ പ​രി​മി​തി​ക​ളോ​ട് ചേ​ര്‍​ന്നി​രി​ക്കു​ന്ന​തു​പോ​ലെ, നാ​മും സ​മാ​ന​മാ​യ മാ​തൃ​ക പി​ന്തു​ട​രു​ക​യാ​ണ്. ന​മ്മു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളി​ല്‍ എ​ങ്ങ​നെ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ക​ണ​മെ​ന്ന് രാ​മ​ന്‍ ന​മ്മെ പ​ഠി​പ്പി​ച്ചു. എ​തി​ര്‍​പ്പി​ന്‍റെ പാ​ത​യി​ലൂ​ടെ എ​ങ്ങ​നെ സ​ഞ്ച​രി​ക്കാ​മെ​ന്നും അ​റി​വി​ന്‍റെ പാ​ത എ​പ്ര​കാ​രം പി​ന്തു​ട​രാ​മെ​ന്നും അ​ദ്ദേ​ഹം ന​മ്മെ പ​ഠി​പ്പി​ച്ചു. സാ​ഹോ​ദ​ര്യ​ത്തി​ലാ​ണ് ക്ഷേ​ത്രം പ​ണി​യേ​ണ്ട​ത്.

4- ക്ഷേ​ത്ര നി​ര്‍​മാ​ണം അ​യോ​ധ്യ​യു​ടെ സൗ​ന്ദ​ര്യം വ​ര്‍​ധി​പ്പി​ക്കു​ക മാ​ത്ര​മ​ല്ല, മു​ഖം ത​ന്നെ മാ​റ്റു​ക​യും കൂ​ടു​ത​ല്‍ അ​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ക​യും ചെ​യ്യും. രാ​മ-​സീ​ത ദ​ര്‍​ശ​ന​ത്തി​നാ​യി ലോ​ക​മെ​മ്ബാ​ടു​മു​ള്ള ആ​ളു​ക​ള്‍ ഇ​വി​ടെ​യെ​ത്തു​ന്ന​ത് സ​ങ്ക​ല്‍​പ്പി​ക്കു​ക. ഈ ​ക്ഷേ​ത്രം ന​മ്മു​ടെ പൈ​തൃ​ക​ത്തി​ന്‍റെ​യും അ​ച​ഞ്ച​ല​മാ​യ വി​ശ്വാ​സ​ത്തി​ന്‍റെ​യും പ്ര​തീ​ക​മാ​യി മാ​റും. ഇ​ത് കോ​ടി​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ നി​ശ്ച​യ​ദാ​ര്‍​ഡ്യ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യി മാ​റും.

5- രാ​മ​ന്‍റെ മൂ​ല്യ​ങ്ങ​ളെ പ്ര​തി​ഫ​ലി​പ്പി​ക്കാ​ത്ത ദേ​ശീ​യ വി​കാ​ര​ങ്ങ​ളൊ​ന്നു​മി​ല്ല. ഇ​ന്ത്യ​യു​ടെ വി​ശ്വാ​സ​ത്തി​ല്‍ രാ​മ​നെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നു​ണ്ട്. ഇ​ന്ത്യ​യു​ടെ ആ​ദ​ര്‍​ശം അ​ദ്ദേ​ഹ​ത്തെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നു.

വ​ന്‍ സു​ര​ക്ഷ​യു​ടെ​യും വ​മ്ബി​ച്ച സ​ന്നാ​ഹ​ങ്ങ​ളു​ടെ​യും അ​ക​മ്ബ​ടി​യോ​ടെ​യാ​ണ് രാ​മ​ക്ഷേ​ത്ര നി​ര്‍​മാ​ണ​ത്തി​നു​ള്ള ഭൂ​മി പൂ​ജ ന​ട​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ആ ​ര്‍​എ​സ്‌എ​സ് മേ​ധാ​വി മോ​ഹ​ന്‍ ഭാ​ഗ​വ​ത്, ഉ​ത്ത​ര്‍​പ്ര​ദേ​ശ് ഗ​വ​ര്‍​ണ​ര്‍ ആ​ന​ന്ദി ബെ​ന്‍ പ​ട്ടേ​ല്‍, മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്, മ​ഹ​ന്ത് നൃ​ത്യ ഗോ​പാ​ല്‍ ദാ​സ് എ​ന്നി​വ​രാ​ണ് ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത​ത്. മ​റ്റ് 175 അ​തി​ഥി​ക​ളും ച​ട​ങ്ങി​ല്‍ പ​ങ്കു​ചേ​ര്‍​ന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (5 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (5 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (5 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (6 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (6 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (6 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (9 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (9 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (9 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (10 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (10 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (10 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (10 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (10 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (10 hours ago)

Malayali Vartha Recommends