Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

മടിയില്‍ ലവലേശം കനമില്ലാത്ത മുഖ്യന്‍.... ആ ഒരുകോടി മുക്കി മടിയില്‍ കനമില്ലാത്ത മുഖ്യന്‍ അന്തംവിട്ടു .....അത്യുഗ്രന്‍ ട്വിസ്റ്റ് ഒടുവില്‍ അമിത്ഷാ നേരിട്ടിറങ്ങി

28 AUGUST 2020 09:07 AM IST
മലയാളി വാര്‍ത്ത

More Stories...

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്

ബാലവേലയ്ക്കായി കടത്താന്‍ ശ്രമിച്ച 163 കുട്ടികളെ രക്ഷപ്പെടുത്തി റെയില്‍വേ പോലീസ്

അനശ്വര ഗായിക ആശാ ഭോസ്‌ലേ അന്തരിച്ചു , ഭൗതികശരീരംതിങ്കളാഴ്ച രാവിലെ 11 മണിക്ക് പൊതുദർശനത്തിന് വെക്കും. സംസ്കാരം തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് മുംബൈയിലെ ശിവാജി പാർക്കിൽ നടക്കുമെന്ന് മകൻ ആനന്ദ് ഭോസ്‌ലെ അറിയിച്ചു.

കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..

എല്ലാം ഫയലുകളില്‍ കുരുങ്ങി കിടക്കുകയാണ് .അതായത് നമ്മുടെ സെക്രട്ടേറിയറ്റില്‍ തീ പിടിക്കുമ്പോള്‍ പൈപ്പില്‍ നിന്നും താനെ വെള്ളം ചീറ്റുന്ന സംവിധാനം നടപ്പിലാക്കാന്‍ 1 കോടി രൂപ അനുവദിച്ചിരുന്നു .അതും ഏതോ ഫയലില്‍ കുടുങ്ങിക്കിടക്കുകയാണ് .ആ ഫയലും തീ പിടിച്ച് കത്തിപോകാനെ സാധ്യതയുള്ളൂ .എല്ലാം ഉമ്മന്‍ ചാണ്ടിയെ പറഞ്ഞാല്‍ മതിയല്ലോ .2013 അല്ലെ അവര്‍ ഈ തുക അനുവദിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രേഖയില്‍ കാണിക്കുന്നത്

.പക്ഷെ നടപ്പിലാക്കിയില്ല .അവര്‍ അതില്‍ അമാന്തം കാണിക്കാതെ ഉര്‍ജ്ജസ്വലമായി നടപ്പിലാക്കിയെങ്കില്‍ ഒരുപക്ഷെ ഈ തീപിടിത്തം സംഭവിക്കില്ലായിരുന്നു .ആ ഒരുകോടി അനുവദിച്ചു എന്ന് പറയുന്നുണ്ടല്ലോ ,അത് എവിടെയാണെന്നതിനു വല്ല തുമ്പും കിട്ടുന്ന ഫയല്‍ വല്ലതും ആരെങ്കിലും കണ്ടെത്തിയോ ....അതോ അങ്ങനെ ഒന്നില്ലേ ....അതുമല്ലെങ്കില്‍ ....അതും ....തീകത്തിപോയോ ...........മൊത്തത്തില്‍ .........ഉമ്മന്‍ചാണ്ടിയെ ....പറഞ്ഞാല്‍ മതിയല്ലോ ......നോക്കിയും കണ്ടുമൊക്കെ ..........കാര്യങ്ങള്‍ നടത്താന്‍ മുന്‍മുഖ്യമന്ത്രി ശ്രമിച്ചില്ല .അപ്പോള്‍ ഈ തീപിടുത്തം നടന്നില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ .......അതാണ് ...ഇതിലെ ട്വിസ്റ്റ് .സൈബര്‍ സഖാക്കന്മാര്‍ പറയുന്ന മറ്റൊരു കാരണം ,സോളാര്‍ സമയത്തും പല സി സി ടി വികളും വര്‍ക്കിങ് കണ്ടീഷനല്ലായിരുന്നു ,അവര്‍ അഞ്ചുകൊല്ലം ഭരിച്ച് ഖജനാവ് കാലിയാക്കി ഒടുവില്‍ ഞങ്ങളുടെ സര്‍ക്കാര്‍ അധികാരത്തില്‍ കയറിയപ്പോള്‍ പലരുടേന്നുമായി അഞ്ചും പത്തും കടം വാങ്ങി എങ്ങനെയൊക്കെയോ കുറെ സി സി ടി വികള്‍ സംഘടിപ്പിച്ചു ,ഒടുവില്‍ അത് ഇങ്ങനെയുമായി ..........ഇനി പറ ഞങ്ങള്‍ ..........കുറ്റക്കാരാണോ ....സി സി ടി വി ഇടിവെട്ടിപ്പോയത് നല്ലതു വാങ്ങാനുള്ള കാശ് ഘജനാവില്‍ ഇല്ലാഞ്ഞിട്ടല്ല ...........അപ്പൊ എങ്ങനാ കാര്യങ്ങള്‍ . മഹാരാഷ്ട്രയില്‍ ഗവ. സെക്രട്ടേറിയറ്റില്‍ തീപിടിത്തം ഉണ്ടായി 3 പേര്‍ മരിച്ച 2012 ല്‍ തന്നെ കേന്ദ്രസര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശം എല്ലാ സംസ്ഥാന സെക്രട്ടേറിയറ്റുകളിലേക്കും നല്‍കിയിരുന്നു. അതിന്റെ ഭാഗമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുത്താണു പണം അനുവദിച്ചത്. പക്ഷേ തീരുമാനം നടപ്പായിട്ടില്ലെന്ന് ഇപ്പോഴത്തെ തീപിടിത്തം വ്യക്തമാക്കുന്നു.

പുകയും തീയും വന്നാല്‍ അലാം മുഴങ്ങുന്നതിനു സംവിധാനം ഏര്‍പ്പെടുത്തുക, ഫയര്‍ എക്സ്റ്റിന്‍ഗ്യുഷര്‍ സ്ഥാപിക്കുക, സെക്രട്ടേറിയറ്റ് പരിസരത്ത് ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കുക, ഫയര്‍ എന്‍ജിന്‍ എപ്പോഴും വളപ്പില്‍ ഉണ്ടാകുക, സെക്രട്ടേറിയറ്റിന്റെ എല്ലാ ഭാഗത്തും വെള്ളം എത്തിക്കുന്ന പൈപ്പ് ലൈന്‍ സ്ഥാപിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് നടപ്പാക്കാന്‍ തീരുമാനിച്ചത്.എന്നിട്ട് അതൊന്നും നടപ്പാക്കാതെ ഞങ്ങളുടെ പെടലിക്ക് കയറുന്നത് രാഷ്ട്രീയ മര്യാദയാണോ .പണം ചെലവാക്കിയോ അതോ ചെലവാക്കിയിട്ടും ഇതൊന്നും സ്ഥാപിച്ചില്ലേ എന്നതാണ് ഇപ്പോഴത്തെ ചോദ്യം. ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തിലാണ് നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നത്. ഇപ്പോള്‍ തീയും പുകയും ഉണ്ടായിട്ടും അലാം മുഴങ്ങിയില്ല. പൈപ്പില്‍ നിന്നു വെള്ളവും ചീറ്റിയില്ല. ബക്കറ്റില്‍ വെള്ളം കൊണ്ടുവന്ന് തീയണയ്ക്കുകയായിരുന്നു.സെക്രട്ടേറിയറ്റിലെ ഫയലുകള്‍ ഇ-ഫയലുകളാണെന്നും തീപിടിത്തത്തില്‍ കടലാസ് ഫയലുകള്‍ നശിച്ചാലും കംപ്യൂട്ടറില്‍ നിന്നു വീണ്ടെടുക്കാമെന്നുമുള്ള സര്‍ക്കാര്‍ വാദം പൊളിച്ച് വകുപ്പുകള്‍ക്കു പൊതുഭരണ വകുപ്പിന്റെ നിര്‍ദേശം.എല്ലാം ശരിയാക്കാന്‍ അധികാരത്തില്‍ കയറിയ എല്‍ ഡി എഫ് സര്‍ക്കാര്‍
എല്ലാ കടലാസ് ഫയലുകളും ഉത്തരവുകളും ഡിജിറ്റല്‍ ആക്കണമെന്ന കഴിഞ്ഞ ഫെബ്രുവരിയില്‍ നല്‍കിയ നിര്‍ദേശം പല വകുപ്പുകളും ഇനിയും പാലിക്കാത്തതിനാല്‍ ഇവ വേഗം എത്തിച്ചു ഡിജിറ്റലാക്കാന്‍ ഇന്നലെ പൊതുഭരണ വകുപ്പ് റെക്കോര്‍ഡ്‌സ് വിഭാഗം വകുപ്പുകളോട് ആവശ്യപ്പെട്ടു. തീപിടിത്തത്തിന്റെ പശ്ചാത്തലത്തിലാണു ബാക്കിയുള്ള ഫയലുകള്‍ സുരക്ഷിതമാക്കാന്‍ ഈ തിരക്കിട്ട നീക്കം.അപ്പൊ കാര്യമിതാണ് ഞങ്ങളെ കൊണ്ടാകാവുന്നതൊക്കെ ഞങ്ങള്‍ ചെയ്തു ,ഇനി ജനമധ്യത്തില്‍ കാണാം .

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (2 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (2 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (2 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (3 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (3 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (3 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (4 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (5 hours ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (5 hours ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (5 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (5 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (6 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (7 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (7 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (7 hours ago)

Malayali Vartha Recommends