Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വന്തം രാജ്യത്തുള്ളവരെ നിഷ്കരുണം തൂക്കിലേറ്റുന്നു.. കൂട്ടക്കുരുതിക്ക്' സാക്ഷ്യം വഹിക്കാൻ ഇറാൻ..ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ..നാല് പേരുടെ വധശിക്ഷ ഉടന്‍ നടപ്പിലാക്കിയേക്കും..


ആർട്ടെമിസ് 2 സംഘം പകർത്തിയ ഭൂമിയുടെ അത്യപൂർവ്വ ചിത്രം പുറത്തുവിട്ട് നാസ....ഭൂമിയുടെ അന്തരീക്ഷത്തിൽ പച്ച നിറത്തിൽ പ്രകാശം പരത്തുന്ന ധ്രുവദീപ്തിയും ഈ ചിത്രങ്ങളിൽ തെളിഞ്ഞുകാണാം..


പി.സി.ജോർജിന്റെ മകൻ മത്സരിക്കുന്ന പാലായിൽ പ്രചരണം നടത്താനുള്ള തീരുമാനം.. പ്രധാനമന്ത്രി അവസാന നിമിഷം പിൻവലിച്ചതെന്തു കൊണ്ട്..? വായിൽ നിന്നും വീണ മലിനമായ ആ വാക്കുകൾ തന്നെയാണ് കാരണം...


രണ്ട് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ തകര്‍ന്നു.. പശ്ചിമേഷ്യയില്‍ യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്..വീണ എഫ്-15ഇ വിമാനത്തിലെ പൈലറ്റിനെക്കുറിച്ച് ഇതുവരെ വിവരമൊന്നുമില്ല.. പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഇറാന്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്..


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ബിജെപിയ്‌ക്കെതിരെ ആഞ്ഞടിച്ച് മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ഷൂരി, ഇന്ത്യയില്‍ നടക്കുന്നത് ത്രിമൂര്‍ത്തി ഭരണമെന്ന് ഷൂരി, ജെയ്റ്റ്‌ലിയുടെ സാമ്പത്തിക നയങ്ങള്‍ക്ക് ദിശാബോധവുമില്ല

02 MAY 2015 09:51 AM IST
മലയാളി വാര്‍ത്ത.

More Stories...

ഗുജറാത്ത് തീരം ലക്ഷ്യമാക്കി നീങ്ങിയിരുന്ന 'പിങ് ഷുൻ' എന്ന കപ്പൽ..അവസാന നിമിഷം ചൈനയിലേക്ക് തിരിച്ചു.. ആറ് ലക്ഷം ബാരൽ അസംസ്‌കൃത എണ്ണയുമായി വന്ന ആ കപ്പലിന് എന്ത് സംഭവിച്ചു..?

പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം യുവാവ് തീ കൊളുത്തി മരിച്ചു

ഡൽഹിയിൽ അയൽവാസിയായ പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതിന് പിന്നാലെ യുവാവ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മരിച്ച നിലയിൽ

തെലങ്കാനയിൽ യുവദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ...

​ഗർഭിണിയായ യുവതിയെയും രണ്ട് പെൺമക്കളെയും നീന്തൽക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം... കൊലപാതകമെന്ന് പരാതി...

കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മുന്‍ കേന്ദ്ര മന്ത്രി അരുണ്‍ ഷൂരി രംഗത്ത്. ഇന്ത്യയില്‍ നടക്കുന്നത് ത്രിമൂര്‍ത്തി ഭരണമാണെന്ന് അരുണ്‍ ഷൂരി പറഞ്ഞു. തെറ്റായ നയങ്ങളാണ് മോഡി സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. മോഡി സര്‍ക്കാരിന്റെ നയങ്ങള്‍ ദിശാബോധമില്ലാത്തവയാണെന്നും ഷൂരി പറഞ്ഞു. ബിജെപിയിലെ ത്രിമൂര്‍ത്തികളായ മോഡിയും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുമാണ് തീരുമാനങ്ങളെടുക്കുന്നത്. ഇവരുടെ തീരുമാനം ഏകാധിപത്യ സ്വഭാവത്തിലുള്ളതാണെന്നും ഷൂരി തുറന്നടിച്ചു.
സാമ്പത്തിക നയങ്ങള്‍ വെറും ഊഹാപോഹങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് കൈക്കൊള്ളുന്നതെന്നും സര്‍ക്കാരിന് ദീര്‍ഘവീക്ഷണമില്ലെന്നും ഷൂരി പറഞ്ഞു. എ.ബി. വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരില്‍ ടെലികമ്യൂണിക്കേഷന്‍സ് വകുപ്പ് കൈകാര്യം ചെയ്തിരുന്നയാളാണ് ഷൂരി. വിദേശ നയത്തില്‍ മോദി സര്‍ക്കാരിന്റെ ഇടപെടലുകളെ ഷൂരി പ്രകീര്‍ത്തിക്കുകയും ചെയ്തു. യാതൊരു സൂചനയുമില്ലാതെയോ
പ്രതിഭാ സ്പര്‍ശമോ ദീര്‍ഘവീക്ഷണമോ ഇല്ലാതെയാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് തീരുമാനങ്ങള്‍ ഉണ്ടാവുന്നത്. മോദിയുടെ മൗനവും ജനങ്ങളുടെ പ്രതീക്ഷകള്‍ ഇല്ലാതാക്കുന്നവയാണെന്നും ഷൂരി കൂട്ടിച്ചേര്‍ത്തു. മോഡി സര്‍ക്കാര്‍ ഒന്നാം വാര്‍ഷികം ആഘോഷിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ഷൂരിയുടെ ഇത്തരത്തിലുള്ളൊരു പരാമര്‍ശം.
കേന്ദ്രത്തിലെ സഖ്യകക്ഷികളെ നിശബ്ദരാക്കിയാണ് മോദി സര്‍ക്കാര്‍ ഭരണം നടത്തുന്നത്. അത് മുന്നണിയെ ക്ഷയിപ്പിക്കുമെന്നു മോദിയുടെ രാഷ്ട്രീയ മാനേജ്‌മെന്റ് ശരിയല്ലെന്നും ഷൂരി വ്യക്തമാക്കി. മോഡി സര്‍ക്കാരിന്റെ ധനമന്ത്രിയാകാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള വ്യക്തിയായിരുന്നു ഷൂരി. അരുണ്‍ ജെയ്റ്റിലിയ്‌ക്കെതിരെയും ഷൂരി രൂക്ഷപരാമര്‍ശം നടത്തി. നിക്ഷേപകര്‍ക്ക് അനുകൂലമായ കാലാവസ്ഥ സൃഷ്ടിക്കാന്‍ സാധിച്ചിട്ടില്ലെന്നും നികുതി നയത്തെച്ചൊല്ലിയുള്ള സംശയങ്ങള്‍ ദൂരീകരിക്കാതെ കിടക്കുകയാണെന്നും ഷൂരി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചൈനയിലേക്ക് യു ടേൺ എടുത്തതെന്തിന്?  (8 minutes ago)

താടി എടുക്കാതെ സിനിമകളില്‍ അഭിനയിക്കുന്നതിന്റെ കാരണം പറഞ്ഞ് ഹരിശ്രീ അശോകന്‍  (27 minutes ago)

പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം യുവാവ് തീ കൊളുത്തി മരിച്ചു  (39 minutes ago)

കയ്യേറ്റ ശ്രമത്തിനിടെ ശശി തരൂരിന്റെ ഗൺമാന് പരുക്കേറ്റു; സംഭവത്തിൽ അറസ്റ്റ് രേഖപ്പെടുത്തി; പ്രതികളെ പിടികൂടി പോലീസ്  (40 minutes ago)

പണം കൈപ്പറ്റുന്നു എന്ന് തോന്നിപ്പിക്കും വിധം ഡിജിറ്റൽ മാർഗങ്ങളിലൂടെ എഡിറ്റ് ചെയ്ത ചിത്രം കൈരളി ന്യൂസ് പ്രചരിപ്പിച്ചു; തിരഞ്ഞെടുപ്പ് കമ്മീഷനിലും പോലീസിലും പരാതി നൽകി കോൺഗ്രസ്  (46 minutes ago)

IRAN കായികതാരങ്ങളെ പോലും വെറുതെ വിടാതെ വധശിക്ഷ;  (1 hour ago)

സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തി: രമേഷ് പിഷാരടിക്കെതിരെ പരാതി നല്‍കി ബിജെപി മഹിളാ മോര്‍ച്ച  (1 hour ago)

ഗംഭീര വരവേല്‍പ്പാണ് വാഴ 2 ന് ലഭിക്കുന്നത്; ആദ്യ ദിനം റെക്കോര്‍ഡ് കളക്ഷന്‍  (1 hour ago)

അത്യപൂർവ്വ ചിത്രം പുറത്തുവിട്ട് നാസ  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല..  (2 hours ago)

ഡൽഹിയിൽ അയൽവാസിയായ പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതിന് പിന്നാലെ യുവാവ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മരിച്ച നിലയിൽ  (3 hours ago)

സംവിധായകൻ രഞ്ജിത്തിനെ തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു...  (3 hours ago)

പി.സി. ജോർജ് ബി ജെ പിയിൽ നിന്നും പുറത്താകുമോ?  (3 hours ago)

AMERICA വൈമാനികനെ കണ്ടെത്താന്‍ അമേരിക്കയും  (3 hours ago)

കാലനെ മുന്നിൽ കണ്ട് ഇജക്‌ട് ചെയ്ത് ചാടിയ US പൈലറ്റ് ..! ഇറാന്റെ HIT LIST-ൽ അറബി കൂട്ടങ്ങൾ കത്തും..!IRGC -യെ ഒന്നിച്ചടിക്കും  (4 hours ago)

Malayali Vartha Recommends