Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശൂര്‍ പൂരം ഇന്ന്.... ഇന്ന് രാവിലെ മേളവിരുന്ന്... ഉച്ച തിരിഞ്ഞ് പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളം, വെകുന്നേരം കുടമാറ്റം, എഴുന്നള്ളിപ്പിനു ശേഷം കരിമരുന്നു പ്രയോഗം.... ആവേശത്തോടെ പൂരപ്രേമികള്‍


രണ്ടാം ഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം:- ദിവസവും മർദ്ദിക്കാറുണ്ടെന്നും, ബ്ലേഡ് ഉപയോഗിച്ച് കൈയില്‍ മുറിവേല്‍പ്പിക്കാറുണ്ടെന്നും യുവതി പോലീസിന് മൊഴി നൽകി...


സമ്പൂർണ സൂര്യഗ്രഹണത്തിന് പിന്നാലെ, പുറത്ത് വരുന്നത് അമ്പരപ്പിക്കുന്ന വിവരങ്ങൾ:- ഭൂമിയിലെ ജീവികൾ പെരുമാറിയത് വിചിത്രമായി...


ഇസ്രായേലിന്‍റെ സുരക്ഷ ഉറപ്പ് വരുത്താൻ സ്വന്തം നിലയ്ക്ക് തീരുമാനം എടുക്കുമെന്ന് പ്രഖ്യാപിച്ച് ബെഞ്ചമിന്‍ നെതന്യാഹു:- ഇറാൻ- ഇസ്രയേൽ സംഘർഷം കൂടുതൽ കലുഷിതമാകാതിരിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് യുകെ വിദേശകാര്യ മന്ത്രി ഡേവിഡ് കാമറൂൺ...


മനുഷ്യക്കടത്ത് കേസിൽ 48 കാരൻ അറസ്റ്റിൽ...

ഇത് ബിജെപിക്ക് കനത്ത പ്രഹരം ഒപ്പമുള്ളവരും കൈ വിട്ടു അലയടിക്കുന്ന പ്രതിഷേധം

28 SEPTEMBER 2020 09:53 AM IST
മലയാളി വാര്‍ത്ത

കാർഷിക ബില്ലുകളോടുള്ള പ്രതിഷേധം ശക്തമാകുകയാണ്. ഇന്ത്യ മുഴുവൻ കാർഷിക ബില്ലിന്റെ കാര്യത്തിൽ കനത്ത പ്രതിഷേധം അറിയിച്ചിരിക്കുകയാണ്. ഇപ്പോൾ ഇതാ എൻ.ഡി.എ.യ്ക്ക് അകത്തുള്ളവർ തന്നെ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.. ഏറ്റവും പഴയ സഖ്യകക്ഷിയായ ശിരോമണി അകാലിദൾ (എസ്.എ.ഡി.) കാർഷിക ബില്ലുകളെ എതിർത്ത് സഖ്യം വിടുന്നത് ബി.ജെ.പി.ക്ക് വൻ തിരിച്ചടി നൽകി കഴിഞ്ഞു. . ബില്ലിൽ പ്രതിഷേധിച്ച് കഴിഞ്ഞ ആഴ്ച കേന്ദ്രമന്ത്രിയെ പിൻവലിച്ച എസ്.എ.ഡി. ശനിയാഴ്ച വൈകീട്ടാണ് സഖ്യം വിടുന്നതായി പ്രഖ്യാപനം നടത്തിയത്. 2022-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പഞ്ചാബിലെ പ്രധാന വോട്ട് ബാങ്കായ കാർഷികമേഖലയിൽ തിരിച്ചടി നേരിടേണ്ടിവരുമെന്ന് മുൻകൂട്ടി കണ്ടാണ് എസ്.എ.ഡി.യുടെ നീക്കം. ബില്ലിനെതിരേ പ്രതിപക്ഷം ഒന്നിക്കണമെന്ന ആഹ്വാനവും പാർട്ടി പ്രസിഡന്റ് സുഖ്ബീർ സിങ് ബാദൽ ഉയർത്തിയിട്ടുണ്ട്.

1997 മുതൽ നിലവിലുള്ള അകാലിദൾ-ബി.ജെ.പി. സഖ്യമാണ് ഇതോടെ തകർന്നത്. നൗ-മാസ് ദ രിഷ്ട (നഖവും വിരൽ മാംസവും തമ്മിലുള്ള ബന്ധം പോലെ) എന്ന് അകാലിദളിന്റെ മുതിർന്ന നേതാവ് പ്രകാശ് സിങ് ബാദൽ വിശേഷിപ്പിച്ച ബന്ധമായിരുന്നു അത്. ബി.ജെ.പിക്ക് കേവല ഭൂരിപക്ഷമുള്ളതിനാൽ മോദി സർക്കാരിന് പ്രതിസന്ധിയില്ലെങ്കിലും അകാലിദളിന്റെ വിട്ടുപോക്ക് പഞ്ചാബ് രാഷ്ട്രീയത്തിൽ എൻ.ഡി.എക്ക് കനത്ത തിരിച്ചടിയാകും. ശിവസേന, ടി.ഡി.പി., ആർ.എൽ.എസ്.പി. എന്നീ സഖ്യകക്ഷികൾക്കു പിന്നാലെയാണ് അകാലിദളും എൻ.ഡി.എ. വിടുന്നത്. കാർഷികബില്ലിനോടുള്ള എതിർപ്പ് സഖ്യം വെടിയാനുള്ള കാരണമാക്കിയെങ്കിലും അകാലിദളും ബി.ജെ.പി.യും തമ്മിലുള്ള ബന്ധം കഴിഞ്ഞ ഒരു വർഷമായി നല്ല നിലയിലല്ല. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷം നേടിയതിനാൽ സഖ്യകക്ഷികളെ ആശ്രയിക്കേണ്ട അവസ്ഥ ബി.ജെ.പി.ക്കില്ല.

അതിനാൽ സഖ്യകക്ഷികളുടെ ആവശ്യങ്ങളും നിലപാടുകളും ബി.ജെ.പി. പരിഗണിക്കുന്നില്ല എന്ന പരാതി എസ്.എ.ഡി. നിരന്തരം ഉന്നയിക്കുന്നുണ്ട്. ഡൽഹി തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാതിരുന്നതും പൗരത്വ നിയമത്തോടുള്ള എതിർപ്പും അകാലിദൾ പലവട്ടം ഉന്നയിച്ചെങ്കിലും എൻ.ഡി.എ. ചർച്ച ചെയ്തില്ല. ഈ സാഹചര്യത്തിൽ കാർഷിക ബില്ലുകൾ ചൂണ്ടിക്കാട്ടി പുറത്തുകടക്കുകയാണ് രാഷ്ട്രീയപരമായി ഗുണം ചെയ്യുക എന്ന് നേതാക്കൾ കണക്കുകൂട്ടി. രാം വിലാസ് പാസ്വാന്റെ എൽ.ജെ.പി, രാം ദാസ് അഠാവ്ലെയുടെ ആർ.പി.ഐ. എന്നീ കക്ഷികൾ മാത്രമാണ് ഇനി എൻ.ഡി.എ. സഖ്യത്തിൽ ബാക്കിയുള്ളത്. ബിഹാർ സീറ്റ് വിഭജനത്തെച്ചൊല്ലി തർക്കമുയർത്തിയ എൽ.ജെ.പി.യും സഖ്യം വിടുമെന്ന സംസാരം ഉയർന്നിരുന്നു.. ഏതായാലും ഇന്ത്യക്ക് അകത്തുള്ള ഒരു പാട്ട് തന്നെ ഇക്കാര്യത്തിൽ നിന്നും പ്രതിഷേധം അറിയിച്ച് പുറത്തേക്ക് പോകുമ്പോൾ അത് ബിജെപിക്ക് വൻ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. കാർഷിക ബില്ലിനെ സംബന്ധിച്ചുള്ള പ്രതിഷേധം രാജ്യം മുഴുവൻ ഉയരുകയാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് ജയം....  (1 minute ago)

മനോവിഷമം താങ്ങാനാമോഷണക്കേസില്‍ കള്ളനെന്നു മുദ്രകുത്തി പൊലീസ് അറസ്റ്റ് ചെയ്തു ജയിലിലടയ്ക്കുകയും വര്‍ഷങ്ങള്‍ക്കു ശേഷം യഥാര്‍ഥ പ്രതി പിടിയിലായപ്പോള്‍ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്ത യുവാവ് ജീവനൊടുക്കി  (34 minutes ago)

വെച്ചൂച്ചിറയില്‍ യുവതി വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (47 minutes ago)

തൃശൂര്‍ പൂരം ഇന്ന്.... ഇന്ന് രാവിലെ മേളവിരുന്ന്... ഉച്ച തിരിഞ്ഞ് പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളം, വെകുന്നേരം കുടമാറ്റം, എഴുന്നള്ളിപ്പിനു ശേഷം കരിമരുന്നു പ്രയോഗം.... ആവേശത്തോടെ പൂരപ്രേമികള്‍  (1 hour ago)

ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് ഇന്ന്... 21 സംസ്ഥാനങ്ങളിലായി 102 സീറ്റുകളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുക  (4 hours ago)

ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ കേരള യൂണിവേഴ്‌സിറ്റിയിലെ പ്രഭാഷണം... മാതൃകാപരമായ ചട്ട ലംഘനമല്ലെന്ന് യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ റിപ്പോര്‍ട്ട് നല്‍കി  (4 hours ago)

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എ അമാനത്തുള്ള ഖാനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു  (4 hours ago)

തിരുവനന്തപുരത്ത് കടലില്‍ കുളിക്കാനിറങ്ങിയ 17കാരനെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (5 hours ago)

ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 42 കേസുകള്‍  (5 hours ago)

നിമിഷപ്രിയയെ കാണാന്‍ അമ്മ പ്രേമകുമാരി യെമനിലേക്ക്...  (5 hours ago)

ദീര്‍ഘദൂര നിര്‍ഭയ് ക്രൂയിസ് മിസൈല്‍ വ്യാഴാഴ്ച ഒഡീഷ തീരത്ത് വിജയകരമായി പരീക്ഷിച്ചു  (9 hours ago)

തിരക്കേറിയ ബസ്സില്‍ ബിക്കിനി ധരിച്ച് യാത്ര ചെയ്യുന്ന യുവതി...  (9 hours ago)

ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയുടെ 97.79 കോടി രൂപ മൂല്യം വരുന്ന സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി  (10 hours ago)

യു.ഡി.എഫിന്റെ പ്രമുഖ നേതാക്കൾക്കെതിരെ തുടർച്ചയായി അധിക്ഷേപകരമായ സൈബർ ആക്രമണം നടത്തിവരുന്ന സി.പി.എം ന് ഈ അധമ സംസ്ക്കാരത്തിനെതിരെ പ്രതികരിക്കാനുള്ള ധാർമ്മിക അവകാശമില്ല; സാമൂഹ്യ മാധ്യമങ്ങളിൽ വിവിധ കക്ഷിക  (10 hours ago)

ഏഴു വയസ്സുകാരനോട് രണ്ടാനച്ഛന്‍ കാട്ടിയ ക്രൂരത... മകനോട് ക്രൂരത കാട്ടുന്നത് കണ്ടിട്ടും നോക്കുകുത്തിയായി അമ്മ  (10 hours ago)

Malayali Vartha Recommends