പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി വിവാഹം കഴിച്ചത് 17കാരൻ! വീട്ടുകാരുടെ പരാതിയില്‍ പോലീസ് ചെയ്തത്... അമ്പരന്ന് നാട്ടുകാർ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തികൊണ്ടു പോയി വിവാഹം കഴിച്ച ഉക്കടം സ്വദേശിയായ 17കാരനെ പോക്സോ ആക്ടില്‍ അറസ്റ്റുചെയ്തു.
സുന്ദരാപുരം സ്വദേശിനിയായ പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
പെണ്‍കുട്ടിയെ കാണാനില്ലെന്ന രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് അന്വേഷിച്ച പോത്തന്നൂര്‍ പോലീസ് ഉക്കടത്തുനിന്നാണ് ഇരുവരെയും പിടികൂടിയത്.
പെണ്‍കുട്ടിയെ വീട്ടില്‍നിന്നും വിളിച്ചിറക്കി കൊണ്ടുപോയി ചെന്നൈയില്‍ ഇരുവരും വിവാഹിതരാകുകയായിരുന്നു.
പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ക്കൊപ്പം പറഞ്ഞയച്ച പോലീസ് പോക്സോ ആക്ടില്‍ പ്രതിയെ അറസ്റ്റുചെയ്ത് ജുവനൈല്‍ സ്കൂളിലേക്കുമാറ്റി.
https://www.facebook.com/Malayalivartha






















