ജമ്മു കശ്മീരിലെ ഷോപിയാനില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു... ഷോപിയാന്‍ ജില്ലയിലെ സുഗന്‍ സെയ്‌നപോറ ഏരിയയിലാണ് ഏറ്റുമുട്ടല്‍ നടന്നത്

ജമ്മു കശ്മീരിലെ ഷോപിയാനില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. ഷോപിയാന്‍ ജില്ലയിലെ സുഗന്‍ സെയ്‌നപോറ ഏരിയയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.ചൊവ്വാഴ്ച രാത്രിയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പ്രദേശം വളഞ്ഞ സേന ഭീകരര്‍ക്കായി തിരച്ചില്‍ ഊര്‍ജിതപ്പെടുത്തിതയായി റിപ്പോര്‍ട്ടുകള്‍
സെപ്റ്റംബര്‍ 27ന് അവന്തിപ്പോറ ജില്ലയിലെ സാംപോറയില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു.
"
https://www.facebook.com/Malayalivartha






















