ജാര്‍ഖണ്ഡില്‍ 12 വയസുകാരിയെ ബാലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

ജാര്‍ഖണ്ഡില്‍ ട്യൂഷന്‍ ക്ലാസില്‍ പോകുന്നതിനിടെ 12 വയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി.
സമീപത്തുള്ള കുറ്റിക്കാട്ടില്‍ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഏഴംഗ സംഘത്തെ സംഭവത്തെകുറിച്ച് അന്വേഷിക്കാനായി നിയമിച്ചിട്ടുണ്ട്.
ജാര്‍ഖണ്ഡില്‍ ഒരാഴ്ചയ്ക്കിടെയുണ്ടായ മൂന്നാമത്തെ പീഡനക്കൊലയാണിത്.
https://www.facebook.com/Malayalivartha