Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...

നല്ല മഴയ്ക്കും മികച്ച വിളവിനും വേണ്ടി ജാര്‍ഖണ്ഡില്‍ കര്‍ഷകനെ ബലികൊടുത്തു

02 JUNE 2015 10:02 AM IST
മലയാളി വാര്‍ത്ത.

നല്ല മഴയ്ക്കും മികച്ച വിളവിനും വേണ്ടി ജാര്‍ഖണ്ഡില്‍ ദുര്‍മന്ത്രവാദികള്‍ അമ്പത്തിയഞ്ചുകാരനായ ആദിവാസിയുടെ തല വെട്ടി കുരുതികൊടുത്തു. തലസ്ഥാനമായ റാഞ്ചിക്ക് പടിഞ്ഞാറായി 130 കിലോമീറ്റര്‍ അകലെയുള്ള ഗുമ്‌ല ജില്ലയിലാണ് സംഭവം. മനുഷ്യബലിക്ക് ഇരയായ തെപ്പ ഖരിയയുടെ ശിരസ് ഇന്നലെ കര്‍വാഡികദംദോഹര്‍ ഗ്രാമത്തിലെ വീട്ടില്‍ കണ്ടെത്തി.
ഞായറാഴ്ച ചന്തയില്‍ ഇയാളെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചു വന്ന ബന്ധുക്കളാണ് ചോരയില്‍ കുളിച്ചു കിടന്ന മൃതദേഹം കണ്ടെത്തിയത്. ഖരിയയുടെ ബന്ധുക്കളെ നിര്‍ബന്ധപൂര്‍വം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യിച്ചതായി പോലീസ് ഓഫീസര്‍ അജയ് കുമാര്‍ താക്കൂര്‍ പറഞ്ഞു. മണ്‍സൂണിന് തൊട്ടു മുമ്പായി പ്രദേശത്ത് ചുറ്റിക്കറങ്ങുന്ന ഒര്‍ക്കകള്‍ക്കെതിരെ പരാതി നല്‍കാന്‍ ഗ്രാമവാസികള്‍ ഭയപ്പെടുകയാണ്. കുറ്റവാളികള്‍ക്കു വേണ്ടി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
മഴയ്ക്കും വിളവിനുമായി മനുഷ്യരെ കൊലപ്പെടുത്തി അവരുടെ ശിരസ് വെട്ടിയെടുത്ത് വയലുകളില്‍
കുഴിച്ചിടുന്ന ഒര്‍ക്കകള്‍ (മുഡ്കത്‌വ) എന്നറിയപ്പെടുന്ന മന്ത്രവാദിസംഘമാണ് ഇയാളെ കൊന്നതെന്ന് ഖരിയയുടെ കുടുംബം അറിയിച്ചു. ഒറ്റയ്ക്ക് താമസിച്ച തെപ്പ ഖരിയയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ സംഘം ഇയാളെ ആക്രമിച്ച് കൊന്നതായും ശിരസ് വെട്ടിയെടുത്ത് കൈക്കലാക്കിയതായും പൊലീസ് വ്യക്തമാക്കി.
പ്രദേശത്ത് നടക്കുന്ന വര്‍ഷങ്ങള്‍ പഴക്കമുള്ള ദുരാചാരമാണിതെന്ന് ഖരിയയുടെ ഇളയ സഹോദരന്‍ ജത്രു ഖരിയ പറഞ്ഞു. ദുര്‍മന്ത്രവാദം പഠിച്ച കര്‍ഷകരും തന്ത്രികളും ഒര്‍ക്കകളില്‍പ്പെടുന്നു. 2012ല്‍ ലോഹര്‍ദംഗയിലെ ഒരു കര്‍ഷകന്‍ ഭാര്യയെ ബലി നല്‍കിയിരുന്നു. 2013ല്‍ ഗുമ്‌ല ഗ്രാമത്തില്‍ വച്ച് ബലി നല്‍കാനായി ഒര്‍ക്കകള്‍ പിടിച്ചു കൊണ്ടുവന്ന പെണ്‍കുട്ടിയെ ഗ്രാമവാസികള്‍ രക്ഷപ്പെടുത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജപാതയില്‍ വഴിനടക്കാൻ സ്വാതന്ത്ര്യമില്ലാത്ത തിരുവിതാംകൂറിലെ അടിമകളുടെ അവകാശപ്പോരാട്ടങ്ങളിലെ ഉജ്വല അധ്യായമാണത്‌; അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹ്യമാറ്റത്തിന് പോരാടിയ നവോത്ഥാന പ്രതിഭയാണ്‌ അയ്യൻകാളി; അയ  (2 minutes ago)

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന  (16 minutes ago)

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (2 hours ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (2 hours ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (2 hours ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (3 hours ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (3 hours ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (3 hours ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (3 hours ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (3 hours ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (4 hours ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (4 hours ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (4 hours ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (4 hours ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (4 hours ago)

Malayali Vartha Recommends