Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

'ലോകം മുഴുവന്‍ ലോക്ക്ഡൗണില്‍ ആയിരുന്നപ്പോള്‍ ഇന്ത്യ ലക്ഷക്കണക്കിന് വിദേശ ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. ഇന്ത്യയിലുണ്ടായിരുന്ന 1 ലക്ഷത്തിലധികം വിദേശികളെ അവരവരുടെ നാടുകളില്‍ എത്തിച്ചു. 150 തില്‍ അധികം രാജ്യങ്ങള്‍ക്ക് അവശ്യ മരുന്നുകൾ നൽകി. ഇതാണ് മോഡിഫൈഡ് ഇന്ത്യ...' വൈറലായി കുറിപ്പ്

30 JANUARY 2021 10:23 AM IST
മലയാളി വാര്‍ത്ത

More Stories...

"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!

കോളേജ് D.K. ശിവകുമാറിന്റെ ബന്ധുവിന്റേത്; പൊലീസ് അനങ്ങുന്നില്ല!" ആദിത്യന്റെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കുടുംബം...

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമുകളിലേക്ക് കയറിവന്നാല്‍ വെടിവെയ്‌ക്കുമെന്ന് കേന്ദ്രസേന.. കവചിതവാഹനങ്ങളില്‍ തോക്കേന്തിയ പട്ടാളക്കാരാണ് കാവൽ..

ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.. രാജവെമ്പാലയെ കയ്യിൽ ചുറ്റി യുവാവിന്റെ അഭ്യാസ പ്രകടനം..തുടരെ തുടരെ രണ്ടു കടി..ഉടൻ മരിച്ചു വീണു..

പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍.. രാജ്യത്ത് ഇന്ധനവില വര്‍ധിക്കാന്‍ സാധ്യത.. ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നത് എണ്ണക്കമ്പനികള്‍ക്ക് മേല്‍ വലിയ സാമ്പത്തിക സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്..

കൊറോണ വ്യാപനത്തിന് ശേഷമുള്ള ഇന്ത്യ ലോകചരിത്രത്തില്‍ തന്നെ പുതിയ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. ലോകരാജ്യങ്ങള്‍ വരെ ഇന്ത്യയുടെ കുതിപ്പില്‍ ആഹ്ളാദം പ്രകടിപ്പിക്കുമ്പോള്‍ ഇന്ത്യ ഇങ്ങനെ വളരരുത് എന്നാണ് കേരളത്തിലെ മാധ്യമങ്ങളും മതഭ്രാന്തന്മാരും കരുതുന്നതെന്ന് ജിതിന്‍ കെ ജേക്കബ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുകയുണ്ടായി. 130 കോടി ജനതയുള്ള ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞത് 70 മുതല്‍ 80 കോടി വരെ ജനങ്ങള്‍ക്ക് കോവിഡ് ബാധിക്കുമെന്നും 20 ലക്ഷം പേരെങ്കിലും മരിക്കും എന്നതായിരുന്നു. പക്ഷേ, ഇന്ത്യ കോവിഡിനെ അതിജീവിച്ചുവെന്നും അദ്ദേഹം കുറിക്കുകയുണ്ടായി.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

നമ്മുടെ പ്രധാനമന്ത്രി ഇന്നലെ ലോക സാമ്ബത്തീക ഫോറത്തില്‍ നടത്തിയ പ്രസംഗം രാജ്യാന്തര തലത്തില്‍ തന്നെ വലിയ ശ്രദ്ധ ആകര്‍ഷിച്ചു എങ്കിലും അതിന് ഒരു വാര്‍ത്ത പ്രാധാന്യവും നല്‍കാതിരിക്കാന്‍ കേരളത്തിലെ മാധ്യമങ്ങള്‍ ശ്രദ്ധിച്ചു. പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ നിന്ന് 'ലോകത്തിലെ പല വിദഗ്ധരും പ്രവചിച്ചത് ഇന്ത്യ കോവിഡില്‍ തകര്‍ന്നടിയും എന്നായിരുന്നു. 130 കോടി ജനതയുള്ള ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞത് 70 മുതല്‍ 80 കോടി വരെ ജനങ്ങള്‍ക്ക് കോവിഡ് ബാധിക്കുമെന്നും 20 ലക്ഷം പേരെങ്കിലും മരിക്കും എന്നതായിരുന്നു.

പക്ഷെ രാജ്യം ലോകത്തെ ഞെട്ടിച്ചുകൊണ്ട് കോവിഡിനെ അതിജീവിച്ചു. അത് മാത്രമല്ല മറ്റു രാജ്യങ്ങളെയും കോവിഡിനെ നേരിടാന്‍ സഹായിച്ചു. ലോകം മുഴുവന്‍ ലോക്ക്ഡൗണില്‍ ആയിരുന്നപ്പോള്‍ ഇന്ത്യ ലക്ഷക്കണക്കിന് വിദേശ ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. ഇന്ത്യയിലുണ്ടായിരുന്ന 1 ലക്ഷത്തിലധികം വിദേശികളെ അവരവരുടെ നാടുകളില്‍ എത്തിച്ചു. 150 തില്‍ അധികം രാജ്യങ്ങള്‍ക്ക് essential medicines നല്‍കി.

വെറും 12 ദിവസംകൊണ്ട് 23 ലക്ഷം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇന്ത്യയില്‍ നിര്‍മിച്ച കോവിഡ് വാക്‌സിന്‍ നല്‍കി. ലോകത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. നിലവില്‍ ഇന്ത്യ 2 കോടി വാക്‌സിനുകള്‍ വിവിധ രാജ്യങ്ങള്‍ക്ക് നല്‍കി'. 92 രാജ്യങ്ങളാണ് ഇന്ത്യന്‍ നിര്‍മിത കോവിഡ് വാക്‌സിന് വേണ്ടി മുന്നോട്ട് വന്നിട്ടുള്ളത്. മാര്‍ച്ച്‌ 2020 ല്‍ പി പി ഇ കിറ്റ് വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്തിരുന്ന ഇന്ത്യ വെറും 10 മാസം കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ കോവിഡ് വാക്‌സിന്‍ നിര്‍മാതാക്കളും കയറ്റുമതിക്കാരും ആയി. ഇതാണ് ഇന്ത്യക്കാര്‍ കാണാന്‍ ആഗ്രഹിച്ച മാറ്റം.

പക്ഷെ ഇന്ത്യ ഇങ്ങനെ ആകരുത് എന്നാണ് കേരളത്തിലെ ഒരുപറ്റം മാധ്യമങ്ങളും, മതഭ്രാന്തന്മാരും, വിദേശത്തു നിന്ന് രാജ്യത്തിന് വേണ്ട എല്ലാ ഇറക്കുമതിയിലും കമ്മീഷന്‍ പറ്റിയിരുന്ന രാഷ്ട്രീയ പാര്‍ട്ടിയും ആഗ്രഹിക്കുന്നത്. ചൈനയുടെ വാക്‌സിന്‍ പാകിസ്താന് പോലും വിശ്വാസം ഇല്ലാത്തതില്‍ പോളിറ്റ് ബ്യൂറോയും നിരാശരാണ്. അതിനേക്കാള്‍ വലിയ വേദന ക്യൂബന്‍ ആരോഗ്യ രംഗത്തെ തള്ളുകള്‍ തകര്‍ന്നു പോയതാണ്. ഇതൊക്കെകൊണ്ടുതന്നെ അവരെല്ലാം അസ്വസ്ഥരാണ്.

ശരിക്കും കോവിഡ് മൂലം ഇന്ത്യ ശവപ്പറമ്ബാകും എന്ന് കരുതി വാര്‍ത്തകള്‍ നല്കാന്‍ അച്ചുനിരത്തി കാത്തിരുന്നവര്‍ക്ക് മുന്നില്‍ ഇപ്പോള്‍ തെളിയുന്നത് ഐക്യരാഷ്ട്ര സഭയുടെ തലവന്‍ അന്റോണിയോ ഗുട്ടെര്സ് ന്റെ വാക്കുകള്‍ ആണ് ' I think that the vaccine production capacity of India is the best asset that the world has today. I hope the world understands that it must be fully used''ഇതാണ് മോഡിഫൈഡ് ഇന്ത്യ.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുസാറ്റില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍  (9 minutes ago)

പുനലൂരില്‍ ആറാം ക്ലാസുകാരനെ കെട്ടിത്തൂക്കി ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി  (23 minutes ago)

ശ്യാം മെറ്റാലിക്‌സ് വിപുലീകരണത്തിന് 2,700 കോടി രൂപയുടെ പുതിയ നിക്ഷേപം പ്രഖ്യാപിച്ചു  (31 minutes ago)

മരണമല്ലാതെ മറ്റൊരു മാർ​ഗമില്ല അവൾ അവരെ ഭയന്നിരുന്നോ ? മക്കളെ ഇട്ടെറിഞ്ഞ് അർച്ചന ഷെബിനൊപ്പം പോയതിൽ ദുരൂഹത  (36 minutes ago)

ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന് തിളക്കമാർന്ന സാമ്പത്തിക നേട്ടം; നാലാം പാദത്തിൽ വരുമാനത്തിലും ലാഭത്തിലും വൻ വളർച്ച  (38 minutes ago)

സ്കൂൾ ഓഫ് സ്റ്റോറിടെല്ലിംഗ് വിദ്യാർത്ഥിനികൾക്കായി എഐ ഫിലിം മേക്കിംഗ് സ്കോളർഷിപ്പ്  (41 minutes ago)

സൈബർ പാർക്കിൽ ലഹരി വിമോചന സെഷൻ  (46 minutes ago)

ആഗോള ട്രാവല്‍-ടൂറിസം വിപണിയുടെ പുതിയ പ്രവണതകളുമായി ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് തിരുവനന്തപുരത്ത്: ആയിരത്തോളം ടൂര്‍ ഓപ്പറേറര്‍മാര്‍ പങ്കെടുക്കുന്ന പരിപാടി ജൂണ്‍ 3 മുതല്‍ 5 വരെ; ഗോള്‍ഡന്‍ പാലസ് ഇന്‍റര  (51 minutes ago)

നൂറു ശതമാനം തൊഴിലുറപ്പു നൽകി മർകസ് ഐടിഐ പ്ലേസ്മെന്റ് ഡ്രൈവ്  (1 hour ago)

മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (1 hour ago)

മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം  (1 hour ago)

ആറര ലക്ഷം പോക്കറ്റിലാക്കി മലയാളികൾ! മേയിൽ കാത്തിരിക്കുന്നത് 51 കോടിയുടെ മഹാഭാഗ്യം...  (1 hour ago)

പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...  (1 hour ago)

"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!  (1 hour ago)

ആ പന്തൽ പിണറായിയുടെ അടിയന്തരത്തിന് എന്ന് ഇഡ്ഡലിയും സാമ്പാര്‍ രാസവടക്കും ഓർഡർ..!48 മണിക്കൂറിനുള്ളിൽ  (1 hour ago)

Malayali Vartha Recommends