Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

നിയമസഭയ്ക്കുള്ളിൽ ഇരുന്ന് കോൺഗ്രസ് നേതാവിന്റെ ലീലാവിലാസങ്ങൾ; കൈയ്യോടെ പൊക്കിയത് ക്യാമറകണ്ണുകൾ; മൊബൈൽ ഫോണിൽ കണ്ടത്

30 JANUARY 2021 12:52 PM IST
മലയാളി വാര്‍ത്ത

More Stories...

"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!

കോളേജ് D.K. ശിവകുമാറിന്റെ ബന്ധുവിന്റേത്; പൊലീസ് അനങ്ങുന്നില്ല!" ആദിത്യന്റെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കുടുംബം...

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമുകളിലേക്ക് കയറിവന്നാല്‍ വെടിവെയ്‌ക്കുമെന്ന് കേന്ദ്രസേന.. കവചിതവാഹനങ്ങളില്‍ തോക്കേന്തിയ പട്ടാളക്കാരാണ് കാവൽ..

ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.. രാജവെമ്പാലയെ കയ്യിൽ ചുറ്റി യുവാവിന്റെ അഭ്യാസ പ്രകടനം..തുടരെ തുടരെ രണ്ടു കടി..ഉടൻ മരിച്ചു വീണു..

പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍.. രാജ്യത്ത് ഇന്ധനവില വര്‍ധിക്കാന്‍ സാധ്യത.. ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നത് എണ്ണക്കമ്പനികള്‍ക്ക് മേല്‍ വലിയ സാമ്പത്തിക സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്..

നിയമസഭയ്ക്കുള്ളിൽ ഇരുന്ന് കോൺഗ്രസ് നേതാവിന്റെ ലീലാവിലാസങ്ങൾ. കൈയ്യോടെ പൊക്കിയത് ക്യാമറകണ്ണുകൾ. നിയമസഭയിലിരുന്ന് അശ്ലീല വീഡിയോ കണ്ട കോണ്‍ഗ്രസ് നേതാവ് ക്യാമറയില്‍ കുടുങ്ങി.... ഒടുവിൽ സംഭവം പുറത്തായി. നിയമസഭയിലിരുന്ന് അശ്ലീല വീഡിയോ കാണുന്ന കോൺഗ്രസ് നേതാവ് പ്രകാശ് റാത്തോഡിന്റെ ദൃശ്യങ്ങൾ ഇപ്പോൾ വ്യാപകമായി പ്രചരിക്കുകയാണ് സോഷ്യൽ മീഡിയയിൽ അടക്കം. കർണാടക രാഷ്ട്രീയത്തിൽ വൻ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ് ഈ വിവരം. കർണാടക രാഷ്ട്രീയത്തിൽ വൻ ഒച്ചപ്പാടുകൾ, മാത്രമല്ല വമ്പൻ പ്രതിഷേധത്തിനും ഒക്കെ ഈ സംഭവം വഴിവെച്ചിരിക്കുന്നത്നി യമസഭയ്ക്കുള്ളിൽ കോൺഗ്രസ് നേതാവ് കാട്ടിക്കൂട്ടിയ സംഭവം എങ്ങനെ പുറത്തായി എന്നല്ലേ? നിയമസഭയിലുണ്ടായിരുന്ന ക്യാമറാമാൻമാരാണ് റാത്തോഡിന്റെ കുൽസിത പ്രവർത്തികളെ ക്യാമറയിൽ ഒപ്പിയെടുത്തത്. സഭയിലിരുന്ന് പോൺ വീഡിയോ കാണുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയത് ഈ ക്യാമറാമാൻ മാരായിരുന്നു. ക്യാമറയിൽ പകർന്ന നിമിഷങ്ങൾ മുതൽ തന്നെ ഈ ദൃശ്യങ്ങൾ പ്രചരിപ്പിക്കുവാനും തുടങ്ങി. സംഭവം പുറത്തായതോടെ വിശദീകരണവുമായി എംഎൽഎ രംഗത്ത് വന്നിട്ടുണ്ട്. താൻ ഒന്നും അറിഞ്ഞില്ലേ എന്ന മട്ടിൽ ആണ് അദ്ദേഹത്തിന്റെ പ്രതികരണം.എന്നാൽ താൻ ഇന്റർനെറ്റിൽ ബ്രൗസ് ചെയ്യുകയായിരുന്നില്ലെന്നും ഫോണിലുണ്ടായിരുന്ന അനാവശ്യ സന്ദേശങ്ങൾ നീക്കം ചെയ്യുകയായിരുന്നുവെന്നും പ്രകാശ് വിശദീകരിച്ചു. സാധാരണഗതിയിൽ നിയമസഭയ്ക്ക് താൻ ഫോൺ കൊണ്ടുപോകാറില്ല എന്നും,

എന്നാൽ നിയമസഭയ്ക്ക് അകത്തു ഒരു ചോദ്യം ചോദിക്കാനായി ആഗ്രഹിച്ചിരുന്നുവെന്നും . അതിനായാണ് ഫോൺ എടുത്തത്. എന്നാൽ താൻ എഴുന്നേറ്റ് ഫോൺ നോക്കിയപ്പോൾ ആയിരുന്നു ഫോൺ സ്റ്റോറേജ് നിറഞ്ഞിരിക്കുകയാണെന്ന് മനസ്സിലായത്. ഉടൻതന്നെ ആവശ്യമില്ലാത്ത അനാവശ്യ ക്ലിപ്പുകൾ നീക്കം ചെയ്യുകയായിരുന്നു എന്നുമാണ് പ്രകാശ് നൽകിയിരിക്കുന്ന വിശദീകരണം. നിയമസഭയ്ക്കുളളിലിരുന്ന് അംഗങ്ങൾ അശ്ലീല വീഡിയോ കാണുന്ന രംഗങ്ങൾ ക്യാമറയിൽ പതിയുന്നത് ഇതാദ്യമായല്ല. 2012-ൽ നിയമസഭയ്ക്കുളളിലിരുന്ന് ലക്ഷ്മൺ സാവഡിയും മറ്റുരണ്ടുപേരും അശ്ലീല വീഡിയോ കാണുന്നത് പിടിക്കപ്പെട്ടിരുന്നു. നിലവിൽ ഉപമുഖ്യമന്ത്രിയും ഗതാഗതമന്ത്രിയുമാണ് സാവഡി. മറ്റൊരിക്കൽ ബി.ജെ.പിയുടെ അരവിന്ദ് ലിംബവല്ലിയുടെ ഒരു ദൃശ്യവും.


മുൻകാല ചരിത്രം ഇങ്ങനെയൊക്കെയാണെങ്കിലും കോൺഗ്രസ് അംഗത്തിന്റെ നടപടിയെ അപലപിച്ച് ബി.ജെ.പി. രംഗത്ത് വന്നിട്ടുണ്ട്. റാത്തോഡിനെ സസ്പെൻഡ് ചെയ്യണമെന്നും ബി.ജെ.പി. ആവശ്യപ്പെട്ടിട്ടുണ്ട്. 'കഴിഞ്ഞ തവണ വലിയ ഒച്ചപ്പാടുകൾ ഉണ്ടാക്കിയവരാണ് കോൺഗ്രസുകാർ. ഇപ്പോൾ ഒരു കോൺഗ്രസ് അംഗം തന്നെ സഭയ്ക്കുളളിലിരുന്ന് അശ്ലീല വീഡിയോ കാണുന്നു. ഡി.കെ.ശിവകുമാർ പ്രകാശ് റാത്തോഡിനെതിരേ കർശന നടപടിയെടുക്കുമെന്നാണ് കരുതുന്നത്.' ബി.ജെ.പി. വക്താവ് എസ്.പ്രകാശ് പറഞ്ഞു. ഇത്തരത്തിലുള്ള സംഭവം കോൺഗ്രസിനും മംഗൾ ഏൽപ്പിച്ചിരിക്കുകയാണ്. കർണാടക രാഷ്ട്രീയത്തിൽ ചില കോളിളക്കങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ് ഈ സംഭവം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുസാറ്റില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍  (9 minutes ago)

പുനലൂരില്‍ ആറാം ക്ലാസുകാരനെ കെട്ടിത്തൂക്കി ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി  (23 minutes ago)

ശ്യാം മെറ്റാലിക്‌സ് വിപുലീകരണത്തിന് 2,700 കോടി രൂപയുടെ പുതിയ നിക്ഷേപം പ്രഖ്യാപിച്ചു  (31 minutes ago)

മരണമല്ലാതെ മറ്റൊരു മാർ​ഗമില്ല അവൾ അവരെ ഭയന്നിരുന്നോ ? മക്കളെ ഇട്ടെറിഞ്ഞ് അർച്ചന ഷെബിനൊപ്പം പോയതിൽ ദുരൂഹത  (36 minutes ago)

ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന് തിളക്കമാർന്ന സാമ്പത്തിക നേട്ടം; നാലാം പാദത്തിൽ വരുമാനത്തിലും ലാഭത്തിലും വൻ വളർച്ച  (38 minutes ago)

സ്കൂൾ ഓഫ് സ്റ്റോറിടെല്ലിംഗ് വിദ്യാർത്ഥിനികൾക്കായി എഐ ഫിലിം മേക്കിംഗ് സ്കോളർഷിപ്പ്  (41 minutes ago)

സൈബർ പാർക്കിൽ ലഹരി വിമോചന സെഷൻ  (46 minutes ago)

ആഗോള ട്രാവല്‍-ടൂറിസം വിപണിയുടെ പുതിയ പ്രവണതകളുമായി ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് തിരുവനന്തപുരത്ത്: ആയിരത്തോളം ടൂര്‍ ഓപ്പറേറര്‍മാര്‍ പങ്കെടുക്കുന്ന പരിപാടി ജൂണ്‍ 3 മുതല്‍ 5 വരെ; ഗോള്‍ഡന്‍ പാലസ് ഇന്‍റര  (51 minutes ago)

നൂറു ശതമാനം തൊഴിലുറപ്പു നൽകി മർകസ് ഐടിഐ പ്ലേസ്മെന്റ് ഡ്രൈവ്  (1 hour ago)

മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (1 hour ago)

മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം  (1 hour ago)

ആറര ലക്ഷം പോക്കറ്റിലാക്കി മലയാളികൾ! മേയിൽ കാത്തിരിക്കുന്നത് 51 കോടിയുടെ മഹാഭാഗ്യം...  (1 hour ago)

പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...  (1 hour ago)

"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!  (1 hour ago)

ആ പന്തൽ പിണറായിയുടെ അടിയന്തരത്തിന് എന്ന് ഇഡ്ഡലിയും സാമ്പാര്‍ രാസവടക്കും ഓർഡർ..!48 മണിക്കൂറിനുള്ളിൽ  (1 hour ago)

Malayali Vartha Recommends