Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

മ​ഹാ​ത്മാ ഗാ​ന്ധി​യെ നാ​ഥു​റാം വി​നാ​യ​ക് ഗോ​ഡ്‌​സെ എ​ന്ന വ​ര്‍​ഗീ​യ ഭ്രാ​ന്ത​ന്‍ വെ​ടി​വെ​ച്ചു കൊ​ന്ന ദി​വ​സം; 'ആ​ധു​നി​ക ജ​നാ​ധി​പ​ത്യ ഇ​ന്ത്യ' ഏ​തൊ​ക്കെ ആ​ശ​യ​ങ്ങ​ളു​ടെ മു​ക​ളി​ലാ​ണോ പ​ടു​ത്തു​യ​ര്‍​ത്ത​പ്പെ​ടേ​ണ്ട​ത്, അ​വ സം​ര​ക്ഷി​ക്കാ​ന്‍ ഗാ​ന്ധി​ജി ജീ​വ​ന്‍ ബ​ലി കൊ​ടു​ക്കു​ക​യാ​യി​രു​ന്നു; മു​ഖ്യ​മ​ന്ത്രിയുടെ കുറിപ്പ്

30 JANUARY 2021 01:11 PM IST
മലയാളി വാര്‍ത്ത

More Stories...

"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!

കോളേജ് D.K. ശിവകുമാറിന്റെ ബന്ധുവിന്റേത്; പൊലീസ് അനങ്ങുന്നില്ല!" ആദിത്യന്റെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കുടുംബം...

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമുകളിലേക്ക് കയറിവന്നാല്‍ വെടിവെയ്‌ക്കുമെന്ന് കേന്ദ്രസേന.. കവചിതവാഹനങ്ങളില്‍ തോക്കേന്തിയ പട്ടാളക്കാരാണ് കാവൽ..

ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.. രാജവെമ്പാലയെ കയ്യിൽ ചുറ്റി യുവാവിന്റെ അഭ്യാസ പ്രകടനം..തുടരെ തുടരെ രണ്ടു കടി..ഉടൻ മരിച്ചു വീണു..

പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍.. രാജ്യത്ത് ഇന്ധനവില വര്‍ധിക്കാന്‍ സാധ്യത.. ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നത് എണ്ണക്കമ്പനികള്‍ക്ക് മേല്‍ വലിയ സാമ്പത്തിക സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്..

മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ​ത്തി​ന് ഇ​ന്ന് 73 വ​യ​സ് തി​ക​യുകയാണ്. സ്വ​ത​ന്ത്ര ഇ​ന്ത്യ​യു​ടെ ഹൃ​ദ​യ​ത്തി​ല്‍ ആ​ഴ​ത്തി​ലേ​റ്റ, ഇ​ന്നു​മു​ണ​ങ്ങാ​ത്ത മു​റി​വി​ന്‍റെ ഓ​ര്‍​മ്മ​പ്പെ​ടു​ത്ത​ലാ​ണ് ഈ ​ദി​നം എ​ന്ന് മു​ഖ്യ​മ​ന്ത്രി ഫേ​സ്ബു​ക്കി​ല്‍ കു​റിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം ;

"മ​ഹാ​ത്മാ ഗാ​ന്ധി​യെ നാ​ഥു​റാം വി​നാ​യ​ക് ഗോ​ഡ്‌​സെ എ​ന്ന വ​ര്‍​ഗീ​യ ഭ്രാ​ന്ത​ന്‍ വെ​ടി​വെ​ച്ചു കൊ​ന്ന ദി​വ​സം. 'ആ​ധു​നി​ക ജ​നാ​ധി​പ​ത്യ ഇ​ന്ത്യ' ഏ​തൊ​ക്കെ ആ​ശ​യ​ങ്ങ​ളു​ടെ മു​ക​ളി​ലാ​ണോ പ​ടു​ത്തു​യ​ര്‍​ത്ത​പ്പെ​ടേ​ണ്ട​ത്, അ​വ സം​ര​ക്ഷി​ക്കാ​ന്‍ ഗാ​ന്ധി​ജി ജീ​വ​ന്‍ ബ​ലി കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. സാ​ഹോ​ദ​ര്യ​വും സ​മാ​ധാ​ന​വും പ​ര​സ്പ​ര സ്നേ​ഹ​വും മു​റു​കെ​പ്പി​ടി​ച്ചു കൊ​ണ്ട് ജ​ന​ത​യെ ചേ​ര്‍​ത്തു നി​ര്‍​ത്താ​നാ​ണ് അ​ദ്ദേ​ഹം അ​വ​സാ​ന നി​മി​ഷം വ​രേ​യും ശ്ര​മി​ച്ച​ത്".

"ഗാ​ന്ധി​ജി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വം ന​മ്മെ ഓ​ര്‍​മ്മി​പ്പി​ക്കു​ന്ന​ത് ജ​നാ​ധി​പ​ത്യ ഇ​ന്ത്യ​യെ സം​ര​ക്ഷി​ക്കു​ക എ​ന്ന വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്വ​ത്തെ​ക്കു​റി​ച്ചാ​ണ്. ജ​നാ​ധി​പ​ത്യ വി​രു​ദ്ധ ശ​ക്തി​ക​ളെ പ​രാ​ജ​യ​പ്പെ​ടു​ത്തു​ക; വ​ര്‍​ഗീ​യ ചി​ന്താ​ഗ​തി​ക​ളെ സ​മൂ​ഹ​ത്തി​ല്‍ നി​ന്നു വേ​രോ​ടെ പി​ഴു​തെ​റി​ഞ്ഞ് സ്നേ​ഹ​വും സാ​ഹോ​ദ​ര്യ​വും നി​റ​ഞ്ഞ സ​മൂ​ഹ​ത്തെ വാ​ര്‍​ത്തെ​ടു​ക്കു​ക എ​ന്ന ഉ​ത്ത​ര​വാ​ദി​ത്തം കൂ​ടി​യാ​ണ​ത്. സ​മൂ​ഹ​ത്തി​ലെ ഏ​റ്റ​വും ദ​രി​ദ്ര​നാ​യ മ​നു​ഷ്യ​നെ​ക്കു​റി​ച്ചാ​യി​രു​ന്നു ഗാ​ന്ധി​ജി ആ​ലോ​ചി​ച്ചി​രു​ന്ന​ത്. ക​ര്‍​ഷ​ക​രും തൊ​ഴി​ലാ​ളി​ക​ളും സ്ത്രീ​ക​ളും വി​മോ​ചി​ക്ക​പ്പെ​ടു​ന്ന ലോ​ക​മാ​ണ് അ​ദ്ദേ​ഹം സ്വ​പ്നം ക​ണ്ട​ത്".

ഇ​ന്ത്യ​യി​ല്‍ ഗാ​ന്ധി നേ​തൃ​ത്വം ന​ല്‍​കി​യ ആ​ദ്യ​ത്തെ സ​മ​രം ച​മ്ബാ​ര​നി​ലെ ക​ര്‍​ഷ​ക സ​മ​ര​മാ​യി​രു​ന്നു. തു​ട​ര്‍​ന്നും നി​ര​വ​ധി ക​ര്‍​ഷ​ക സ​മ​ര​ങ്ങ​ള്‍ അ​ദ്ദേ​ഹം ന​യി​ച്ചി​ട്ടു​ണ്ട്. അ​വ​ര​നു​ഭ​വി​ച്ച ചൂ​ഷ​ണ​ങ്ങ​ള്‍​ക്കെ​തി​രെ എ​ക്കാ​ല​വും ഉ​റ​ക്കെ ശ​ബ്ദ​മു​യ​ര്‍​ത്തി​യി​രു​ന്നു. ഇ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍്റെ ര​ക്ത​സാ​ക്ഷി​ത്വ​ത്തി​ന്‍റെ ഓ​ര്‍​മ്മ പേ​റു​ന്ന ഈ ​ദി​വ​സം, രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ക​ര്‍​ഷ​ക​ര്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ക​ര്‍​ഷ​ക വി​രു​ദ്ധ ന​യ​ങ്ങ​ള്‍​ക്കെ​തി​രെ പ​ട​പൊ​രു​തു​ക​യാ​ണ്. ദു​ഷ്ക​ര​മാ​യ കാ​ലാ​വ​സ്ഥ​യ്ക്കും കൊ​ടി​യ മ​ര്‍​ദ്ധ​ന​ങ്ങ​ള്‍​ക്കും ദു​ഷ്പ്ര​ച​ര​ണ​ങ്ങ​ള്‍​ക്കും മു​ന്‍​പി​ല്‍ ത​ള​രാ​തെ അ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​നാ​യി അ​വ​രു​യ​ര്‍​ത്തി​യ സ​മ​ര വേ​ലി​യേ​റ്റ​ത്തി​ല്‍ അ​ധി​കാ​ര​ത്തി​ന്‍റെ ഹു​ങ്ക് ആ​ടി​യു​ല​യു​ക​യാ​ണ്".

"ഗാ​ന്ധി​യു​ടെ ഓ​ര്‍​മ്മ​ക​ള്‍, അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​മ​ര​ഗാ​ഥ​ക​ള്‍, ജീ​വി​ത സ​ന്ദേ​ശം- എ​ല്ലാം ഈ ​ഘ​ട്ട​ത്തി​ല്‍ ന​മു​ക്ക് പ്ര​ചോ​ദ​ന​മാ​ക​ട്ടെ. ഈ ​നാ​ട്ടി​ലെ ഏ​റ്റ​വും ദ​രി​ദ്ര​നാ​യ മ​നു​ഷ്യ​ന്‍റെ വി​മോ​ച​ന​മെ​ന്ന ഗാ​ന്ധി​യ​ന്‍ സ്വ​പ്നം സാ​ക്ഷാ​ല്‍​ക്ക​രി​ക്കാ​ന്‍ ആ ​ഓ​ര്‍​മ്മ​ക​ള്‍ ന​മു​ക്ക് ഊ​ര്‍​ജ്ജം പ​ക​ര​ട്ടെ. സാ​മൂ​ഹ്യ നീ​തി​യി​ല്‍ അ​ധി​ഷ്ഠി​ത​വും സ​ര്‍​വ്വ​ത​ല സ്പ​ര്‍​ശി​യു​മാ​യ വി​ക​സ​ന മു​ന്നേ​റ്റ​ത്തി​നും ജ​നാ​ധി​പ​ത്യ സം​ര​ക്ഷ​ണ​ത്തി​നാ​യി സാ​ഹോ​ദ​ര്യ​ത്തോ​ടെ കൈ​ക​ള്‍ കോ​ര്‍​ത്തു പി​ടി​ച്ചു ന​മു​ക്ക് മു​ന്‍​പോ​ട്ട് പോ​കാം"- മു​ഖ്യ​മ​ന്ത്രി ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുസാറ്റില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍  (9 minutes ago)

പുനലൂരില്‍ ആറാം ക്ലാസുകാരനെ കെട്ടിത്തൂക്കി ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി  (23 minutes ago)

ശ്യാം മെറ്റാലിക്‌സ് വിപുലീകരണത്തിന് 2,700 കോടി രൂപയുടെ പുതിയ നിക്ഷേപം പ്രഖ്യാപിച്ചു  (31 minutes ago)

മരണമല്ലാതെ മറ്റൊരു മാർ​ഗമില്ല അവൾ അവരെ ഭയന്നിരുന്നോ ? മക്കളെ ഇട്ടെറിഞ്ഞ് അർച്ചന ഷെബിനൊപ്പം പോയതിൽ ദുരൂഹത  (36 minutes ago)

ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന് തിളക്കമാർന്ന സാമ്പത്തിക നേട്ടം; നാലാം പാദത്തിൽ വരുമാനത്തിലും ലാഭത്തിലും വൻ വളർച്ച  (38 minutes ago)

സ്കൂൾ ഓഫ് സ്റ്റോറിടെല്ലിംഗ് വിദ്യാർത്ഥിനികൾക്കായി എഐ ഫിലിം മേക്കിംഗ് സ്കോളർഷിപ്പ്  (41 minutes ago)

സൈബർ പാർക്കിൽ ലഹരി വിമോചന സെഷൻ  (46 minutes ago)

ആഗോള ട്രാവല്‍-ടൂറിസം വിപണിയുടെ പുതിയ പ്രവണതകളുമായി ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് തിരുവനന്തപുരത്ത്: ആയിരത്തോളം ടൂര്‍ ഓപ്പറേറര്‍മാര്‍ പങ്കെടുക്കുന്ന പരിപാടി ജൂണ്‍ 3 മുതല്‍ 5 വരെ; ഗോള്‍ഡന്‍ പാലസ് ഇന്‍റര  (51 minutes ago)

നൂറു ശതമാനം തൊഴിലുറപ്പു നൽകി മർകസ് ഐടിഐ പ്ലേസ്മെന്റ് ഡ്രൈവ്  (1 hour ago)

മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (1 hour ago)

മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം  (1 hour ago)

ആറര ലക്ഷം പോക്കറ്റിലാക്കി മലയാളികൾ! മേയിൽ കാത്തിരിക്കുന്നത് 51 കോടിയുടെ മഹാഭാഗ്യം...  (1 hour ago)

പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...  (1 hour ago)

"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!  (1 hour ago)

ആ പന്തൽ പിണറായിയുടെ അടിയന്തരത്തിന് എന്ന് ഇഡ്ഡലിയും സാമ്പാര്‍ രാസവടക്കും ഓർഡർ..!48 മണിക്കൂറിനുള്ളിൽ  (1 hour ago)

Malayali Vartha Recommends