മന്‍ കീ ബാത്ത്.... പ്രധാനമന്ത്രി രാജ്യത്തെ ഇന്ന് അഭിസംബോധന ചെയ്യും

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത്തിന്റെ 73 -ാം പതിപ്പ് ഇന്ന് . രാവിലെ 11 മണിയ്ക്കാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.
റിപ്പബ്ലിക് ദിനത്തില്‍ നടന്ന ട്രാക്ടര്‍ റാലിയും തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളുടെയും പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ഇന്ന് എന്താണ് പറയാന്‍ പോകുന്നതെന്ന ആകാംക്ഷയിലാണ് രാജ്യം.
നാളെ കേന്ദ്ര ബജറ്റ് അവതരണം നടക്കാനിരിക്കെ പ്രധാനമന്ത്രിയുടെ മന്‍ കീ ബാത്തിനെ ഏറെ പ്രതീക്ഷയോടെയാണ് ജനങ്ങള്‍ ഉറ്റുനോക്കുന്നത്.
https://www.facebook.com/Malayalivartha


























