കര്‍ഷക സമരവേദികളിലേക്ക് മാധ്യമങ്ങള്‍ക്ക് നിയന്ത്രണം.... ഡല്‍ഹി അതിര്‍ത്തിയില്‍ നിന്ന് കര്‍ഷകരെ ഒഴിപ്പിക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കി ഡല്‍ഹി പോലീസ്

കര്‍ഷക സമരവേദികളിലേക്ക് മാധ്യമങ്ങള്‍ക്ക് നിയന്ത്രണം..... ഡല്‍ഹി അതിര്‍ത്തിയില്‍ നിന്ന് കര്‍ഷകരെ ഒഴിപ്പിക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കി ഡല്‍ഹി പോലീസ്.
അതിര്‍ പ്രദേശങ്ങളില്‍ രണ്ടു ദിവസത്തേക്ക് ഇന്റര്‍നെറ്റ് സേവനങ്ങളും റദ്ദാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ പ്രക്ഷോഭ സ്ഥലത്തേക്കുള്ള വൈദ്യുതിയും കുടിവെള്ള വിതരണവും യുപി, ഹരിയാന സര്‍ക്കാരുകള്‍ നിര്‍ത്തലാക്കിയിരുന്നു.
അതേസമയം, കര്‍ഷക സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് കൂടുതല്‍ പേരും എത്തുന്നുണ്ട്.
"
https://www.facebook.com/Malayalivartha


























