Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

ബംഗാളിലെ പോരാട്ടം തൃണമൂല്‍ കോണ്‍ഗ്രസിനെതിരേയാണെന്ന് വെല്ലുവിളിച്ച് മോദി... കേരളത്തെ അഞ്ചു വര്‍ഷം കൂടുമ്പോള്‍ ഇടത്-കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കൊള്ളയടിക്കുന്നെന്നും ആരോപണം...

08 FEBRUARY 2021 09:10 AM IST
മലയാളി വാര്‍ത്ത
കോണ്‍ഗ്രസും ഇടതുപക്ഷവും കേരളത്തെ ഓരോ അഞ്ചു വര്‍ഷം കൂടുമ്പോഴും കൊള്ളയടിക്കാന്‍ കരാറുണ്ടാക്കിയിട്ടുണ്ടെന്ന് ആരോപണമുയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാളില്‍ തിരശീലയ്ക്ക് പിന്നില്‍ തൃണമൂലും ഇടതുപക്ഷവും കോണ്‍ഗ്രസും തമ്മില്‍ സൗഹൃദവും രഹസ്യധാരണയുണ്ടെന്നും മോദി കുറ്റപ്പെടുത്തി. ബംഗാള്‍ ഹാല്‍ദിയയില്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താന്‍ നടന്ന നിരവധി അന്താരാഷ്ട്ര ഗൂഢാലോചനകള്‍ ഇപ്പോള്‍ പുറത്തുവരുന്നുണ്ട്.     ഇന്ത്യയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന തേയിലയേയും യോഗയേയും വരെ ഗൂഢാലോചനക്കാര്‍ ആക്രമിക്കുന്നു. ഇതിനെതിരേ മുഖ്യമന്ത്രി മമതാ ബാനര്‍ജി ശബ്ദമുയര്‍ത്തുന്നതായി നിങ്ങള്‍ കേട്ടിട്ടുണ്ടോയെന്നും മോദി ആരാഞ്ഞു.   കാലങ്ങളായി ജനങ്ങള്‍ തിരഞ്ഞെടുത്ത പല നേതാക്കളും ഇക്കാര്യത്തില്‍ നിശബ്ദരോ അല്ലെങ്കില്‍ ഗൂഢാലോചനയില്‍ പങ്കാളികളോ ആണ്' എന്നും അദ്ദേഹം കുറ്റപ്പെടുത്തി.  

'ബംഗാളില്‍ ഞങ്ങള്‍ നടത്തുന്ന പോരാട്ടം തൃണമൂല്‍ കോണ്‍ഗ്രസിനെതിരേയാണ്. എന്നാല്‍ അവരുടെ മറഞ്ഞിരിക്കുന്ന സൂഹൃത്തുക്കളെ ശ്രദ്ധിക്കേണ്ടതുണ്ട്. ഇടതുപക്ഷവും കോണ്‍ഗ്രസും തൃണമൂലും തമ്മില്‍ തിരശീലയ്ക്ക് പിന്നില്‍ രഹസ്യ ധാരണകളുണ്ട്. ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി മൂന്നു പാര്‍ട്ടികളും രാഷ്ട്രീയം ചര്‍ച്ച ചെയ്തിട്ടുണ്ട്'- മോദി പറഞ്ഞു.

സംസ്ഥാനത്തെ ജനങ്ങളുടെ അവകാശത്തെക്കുറിച്ച് ചോദിച്ചാല്‍ മമത അസ്വസ്ഥയാകും. ഭാരത് മാതാ കീ ജയ് മുദ്രാവാക്യം വിളിച്ചാല്‍ പോലും മമത ദേഷ്യപ്പെടുമെന്നും മോദി ആരോപിച്ചു.     ദുര്‍ഭരണം, അക്രമം, അഴിമതി തുടങ്ങിയ നിരവധി തെറ്റുകള്‍ തൃണമൂലിന്റെ ഭരണകാലത്ത് നടന്നു. ഇതെല്ലാം ജനങ്ങള്‍ കാണുന്നുണ്ടെന്നും ജനങ്ങള്‍ ഇതിനെതിരെ പ്രതികരിക്കുമെന്നും മോദി ഓര്‍മ്മിപ്പിച്ചു. L  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി തോറ്റു...! കമല പോലും വോട്ട് കുത്തിയില്ല പൊട്ടിക്കരഞ്ഞ് റഷീദ് യൂത്തൻ തൂത്ത് വാരി  (42 minutes ago)

പിറവത്ത് ഇക്കുറിയും അനൂപ് തന്നെ  (49 minutes ago)

പാലക്കാട് Re-Counting..? ശോഭ തോറ്റു..രാഹുൽ കേസ് ഏറ്റില്ല.. രാഹുൽ പറഞ്ഞത് അച്ചട്ടായി..പിഷാരടി തൂക്കി  (1 hour ago)

കേരളത്തില്‍ ചരിത്രം കുറിച്ച് ബിജെപി  (1 hour ago)

അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...  (1 hour ago)

VKP തോറ്റു പൂഴികടക്കൻ അടിച്ച് തിരിച്ചു.. പ്രശാന്ത് വീട്ടിലിരിക്ക്...!കട്ട ട്വിസ്റ്റ് WELCOME കെ മുരളീധരൻ  (1 hour ago)

സച്ചിൻ ദേവ് തോറ്റു ഭാര്യ ആര്യ തോൽപിച്ചു..? ഒന്ന് പൊട്ടിക്കരഞ്ഞൂടേ... സൂരജ് തൂക്കി അട്ടഹാസം  (1 hour ago)

RC തൂക്കി, നേമം പൂട്ട് അടിച്ച് പൊട്ടിച്ചു...! രാജീവ് ചന്ദ്രശേഖർ ജയിച്ചു...! അമ്പോ ശിവൻകുട്ടി തോറ്റു  (1 hour ago)

യുഡിഎഫിന്റെ ചരിത്രവിജയത്തിന് പിന്നാലെ പ്രതികരണവുമായി വി ഡി സതീശന്‍  (1 hour ago)

ഒഞ്ചിയത്ത് CPM-ന്റെ പട്ടട തയ്യാർ.. 2012 മേയ് 4, മറക്കില്ല... പിണറായി ദേ ഒറ്റ വെട്ടിന് തീർന്നു ..UDF സുനാമി അടിച്ച് തൂക്കി  (1 hour ago)

ജനവിധി അംഗീകരിക്കുന്നുവെന്ന് കെ ടി ജലീല്‍  (1 hour ago)

വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (1 hour ago)

പാലക്കാട് മികച്ച വിജയവുമായി രമേശ് പിഷാരടി  (2 hours ago)

മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?  (2 hours ago)

പുതുപ്പള്ളിക്കാരുടെ ഹൃദയത്തില്‍ ഇടം നേടി ചാണ്ടി ഉമ്മന്‍; 50,000ന്റെ റെക്കാഡ് ഭൂരിപക്ഷം  (3 hours ago)

Malayali Vartha Recommends