സ്വന്തം അശ്ലീലത വെബ്സൈറ്റിൽ; പണം ഈടാക്കാൻ ബോളിവുഡ് നടിയുടെ അറ്റകൈ പ്രയോഗം; അന്തം വിട്ട് പോലീസ്

പണം ഈടാക്കാൻ ബോളിവുഡ് നടിയുടെ അറ്റകൈ പ്രയോഗം... സ്വന്തം അശ്ലീലത നാട്ടുകാർക്കു മുൻപിൽ പൂരപ്പാട്ട് ആക്കി. ഒടുവിൽ നടിക്ക് കിട്ടിയത് എട്ടിന്റെ പണി.... അമ്പരന്ന ബോളിവുഡ്... പോലീസ് റെയ്ഡിൽ പിടിച്ചെടുത്ത ക്യാമറകൾ സ്മാർട്ട് ഫോണുകളും മെമ്മറി കാർഡുകളും കണ്ടവർ അമ്പരന്നു.. നടിയുടെ ലീലാവിലാസങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്...
അശ്ലീല വിഡിയോ ചിത്രീകരിച്ച് വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്ത കേസിൽ നടി ഗെഹന വസിഷ്ടിനെയും മറ്റ് 5 പേരെയും മുംബൈ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു . 2012ലെ മിസ് ഏഷ്യ ബിക്കിനി മത്സരത്തിലെ വിജയിയാണ് ഗെഹന വസിഷ്ട്. നടിയുടെ യഥാർഥ പേര് വന്ദന തിവാരി എന്നാണ്. മലാഡിനടുത്ത് മഡ് ഐലന്റിൽ വച്ച് പോൺ വിഡിയോ ചിത്രീകരിച്ചെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത് . മറ്റുള്ളവരെ അശ്ലീല വിഡിയോ ചെയ്യാൻ പ്രേരിപ്പിച്ചിരുന്നതായും സ്വന്തം വെബ്സൈറ്റിൽ പ്രചരിപ്പിക്കുന്നതിനു പുറമേ മറ്റ് അശ്ലീല സൈറ്റുകളിലും ഇവർ പോൺ വിഡിയോ ചിത്രീകരിച്ചു കൈമാറിയിരുന്നതായും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട് . മഡ് ഐലന്റലിൽ ഇവരുടെ കേന്ദ്രത്തിൽ റെയ്ഡ് നടത്തിയ പൊലീസ് ക്യാമറകളും സ്മാർട്ട് ഫോണുകളും മെമ്മറി കാർഡുകളും പിടിച്ചെടുക്കുകയും ചെയ്തു . വെബ് സീരിസിൽ അഭിനയിക്കാനെന്ന പേരിൽ പെൺകുട്ടികളെ കൊണ്ടുവന്ന ശേഷം അശ്ലീല വിഡിയോകൾ ചിത്രീകരിച്ചിരുന്നതായും പൊലീസ് വൈകിതമാക്കി . ഇവരെ അറസ്റ്റ് ചെയ്തതോടെ മോഡലുകൾ, ചെറുകിട അഭിനേതാക്കൾ എന്നിവരിലേക്കും അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha
























