Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

ഹൈ ടെക് സംവിധാനങ്ങളിലൂടെ പണം തട്ടിപ്പ്; ഹാ​ക്ക് ചെ​യ്ത് പ​ണം ത​ട്ടു​ന്ന 'മി​സ്​​റ്റീ​രി​യ​സ് ഹാ​ക്കേ​ഴ്സ്' ഗ്രൂ​പ് അ​ഡ്മി​ൻ പിടിയിൽ

09 FEBRUARY 2021 10:03 AM IST
മലയാളി വാര്‍ത്ത

വിവിധ ബാങ്ക്  അക്കൗണ്ടുകളിൽ നിന്നും ഓൺലൈൻ പേയ്മെന്റുകളും ഹാക്ക്ചെയ്ത് പണം തട്ടുന്ന 'മി​സ്​​റ്റീ​രി​യ​സ് ഹാ​ക്കേ​ഴ്സ്' ഗ്രൂപ്പിന്റെ അഡ്മിനെ മലപ്പുറം മഞ്ചേരിയിൽ പോലീസ് അറസ്റ്റ് ചെയ്തു. മ​ഞ്ചേ​രി സ്വ​ദേ​ശി​യു​ടെ അ​ക്കൗ​ണ്ടി​ല്‍നി​ന്ന്​ ല​ക്ഷ​ത്തി​ലേ​റെ രൂ​പ ത​ട്ടി​യെ​ടു​ത്ത കാസിലായിരുന്നു അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്ര സ്വദേശി ഓം​കാ​ര്‍ സ​ഞ്ച​യ് ച​ത​ര്‍വാ​ഡി​നെ​യാ​ണ് (20) മഹാരാഷ്ട്രയിൽ നിന്നും മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു പണം തട്ടി എടുത്ത സംഭവം നടന്നത്. തുടർന്ന് ഈ കേസിൽ നേരിട്ട് ബന്ധമുണ്ടായിരുന്ന താനെ​യി​ല്‍ താ​മ​സി​ക്കു​ന്ന ഭ​ര​ത് ഗു​ര്‍മു​ഖ് ജെ​താ​നി (20), ന​വി മും​ബൈ​യി​ല്‍ താ​മ​സി​ക്കു​ന്ന ക്രി​സ്​​റ്റ​ഫ​ര്‍ (20) എ​ന്നി​വ​രെ ക​ഴി​ഞ്ഞ ന​വം​ബ​റി​ല്‍ അറസ്റ്റ് ചെയ്തു.

വിവിധ ഫിഷിങ് വെബ്‌സൈറ്റുകൾ ഉപയോഗിച്ച് വ്യ​ക്തി​ക​ളു​ടെ ഇ​ന്‍​റ​ര്‍നെ​റ്റ് ബാ​ങ്കി​ങ് യൂ​സ​ര്‍ ഐ​ഡി​യും പാ​സ് വേ​ഡും ക​ണ്ടെ​ത്തു​ന്ന പ്ര​തി​ക​ള്‍ പി​ന്നീ​ട് അ​തു​വ​ഴി അ​ക്കൗ​ണ്ടി​ലെ പ​ണം ഹാ​ക്ക് ചെ​യുകയും. പ​ണം ഉ​പ​യോ​ഗി​ച്ച്‌ ഗി​ഫ്റ്റ് വൗ​ച്ച​റു​ക​ളും വ​സ്തു​ക്ക​ളും വാ​ങ്ങും. ഇ​ത്ത​ര​ത്തി​ല്‍ വാ​ങ്ങു​ന്ന ഗി​ഫ്റ്റ് വൗ​ച്ച​റു​ക​ള്‍ ഓ​ണ്‍ലൈ​ന്‍ വ​ഴി വി​ല്‍​പ​ന ന​ട​ത്തി​യാ​ണ്പണമാക്കി മാറ്റിയിരുന്നത്. നേരിട്ട് പണമാക്കി മാറ്റിയാൽ പെട്ടെന്ന് പിടിക്കപ്പെടും അതിനാലാണ് പ്രതികൾ ഈ രീതി സ്വീകരിച്ചത്. ത​ട്ടി​പ്പി​നാ​വ​ശ്യ​മാ​യ ഓ​ണ്‍ലൈ​ന്‍ അ​ക്കൗ​ണ്ടു​ക​ള്‍ ഓ​പ​റേ​റ്റ് ചെ​യ്തി​രു​ന്ന​ത് ച​ത​ര്‍​വാ​ഡാ​യി​രു​ന്നു​വെ​ന്ന്​ പൊ​ലീ​സ്​ പറയുകയുണ്ടായി. പുലർച്ചയാണ് പ്രതികൾ പണം ഹാക്ക് ചെയ്യുന്നത്. ട്രാ​ന്‍സ്ഫ​ര്‍ ചെ​യ്യു​ന്ന​ പണം സം​ബ​ന്ധി​ച്ച സ​ന്ദേ​ശ​ങ്ങ​ള്‍ ല​ഭി​ച്ചാ​ലും അ​ക്കൗ​ണ്ട് ഉ​ട​മ​ക​ള്‍ അ​റി​യാ​തി​രി​ക്കാ​നാ​ണി​ത്. ഹാ​ക്കി​ങ് ടൂ​ള്‍സ്, ഹാ​ക്ക് ചെ​യ്ത വി​വ​ര​ങ്ങ​ള്‍ മു​ത​ലാ​യ​വ ഷെ​യ​ര്‍ ചെ​യ്യാ​ന്‍ ഇ​വ​ര്‍ രൂ​പ​വ​ത്ക​രി​ച്ച 'മി​സ്​​റ്റീ​രി​യ​സ് ഹാ​ക്കേ​ഴ്സ്' ഗ്രൂ​പ്പി​ല്‍ ഹാ​ക്ക് ചെ​യ്ത നി​ര​വ​ധി വ്യ​ക്തി​ക​ളു​ടെ യൂ​സ​ര്‍ ഐ​ഡി​ക​ളും പാ​സ് വേ​ഡു​ക​ളും ഷെ​യ​ര്‍ ചെ​യ്ത​താ​യി പോലീസ് കണ്ടെത്തി.

ഒരുപാടു ദിവസത്തെ അന്വേഷണത്തിലൂടെയാണ് പ്രതികളെ പോലെസിന് പിടികൂടാനായത്. പോലീസ് ഇതിനായി ഏകദേശം ഒരുമാസത്തോളം മ​ധ്യ​പ്ര​ദേ​ശ്, പ​ഞ്ചാ​ബ്, ഹ​രി​യാ​ന, മ​ഹാ​രാ​ഷ്​​ട്ര തു​ട​ങ്ങി​യ സംസ്ഥാനങ്ങളിലായി പ്രതികളുടെ നീക്കങ്ങൾ നിരീക്ഷിച്ചു വരികയായിരുന്നു. തൃ​ക്കാ​ക്ക​ര​യി​ലും ഹ​രി​യാ​ന ഫ​രീ​ദാ​ബാ​ദി​ലും പ്ര​തി​ക​ളു​ടെ പേ​രി​ല്‍ സ​മാ​ന കു​റ്റ​ത്തി​ന് കേസ് രെജിസ്റ്റർ ചെയ്തിട്ടുണ്ട്. മ​ല​പ്പു​റം ജി​ല്ല പൊ​ലീ​സ് മേ​ധാ​വി എ​സ്. സു​ജി​ത്ത് ദാ​സി‍െന്‍റ നി​ര്‍ദേ​ശ​പ്ര​കാ​രം മ​ഞ്ചേ​രി പൊ​ലീ​സ് ഇ​ന്‍സ്പെ​ക്ട​ര്‍ സി. ​അ​ല​വി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ കെ.​പി. അ​ഭി​ലാ​ഷ്, എ​സ്.​ഐ ഉ​മ്മ​ര്‍ മേ​മ​ന, സൈ​ബ​ര്‍ ഫോ​റ​ന്‍സി​ക് ടീം ​അം​ഗം എ​ന്‍.​എം. അ​ബ്​​ദു​ല്ല ബാ​ബു, സ്പെ​ഷ​ല്‍ ഇ​ന്‍വെ​സ്​​റ്റി​ഗേ​ഷ​ന്‍ ടീം ​അം​ഗ​ങ്ങ​ളാ​യ കെ. ​സ​ല്‍മാ​ന്‍, എം.​പി. ലി​ജി​ന്‍, കെ.​വി. ജു​നൈ​സ് ബാ​ബു എ​ന്നി​വ​രാ​ണ് പ്രതിയെ പിടികൂടി അറസ്റ്റ് ചെയ്തത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി തോറ്റു...! കമല പോലും വോട്ട് കുത്തിയില്ല പൊട്ടിക്കരഞ്ഞ് റഷീദ് യൂത്തൻ തൂത്ത് വാരി  (21 minutes ago)

പിറവത്ത് ഇക്കുറിയും അനൂപ് തന്നെ  (28 minutes ago)

പാലക്കാട് Re-Counting..? ശോഭ തോറ്റു..രാഹുൽ കേസ് ഏറ്റില്ല.. രാഹുൽ പറഞ്ഞത് അച്ചട്ടായി..പിഷാരടി തൂക്കി  (49 minutes ago)

കേരളത്തില്‍ ചരിത്രം കുറിച്ച് ബിജെപി  (51 minutes ago)

അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...  (54 minutes ago)

VKP തോറ്റു പൂഴികടക്കൻ അടിച്ച് തിരിച്ചു.. പ്രശാന്ത് വീട്ടിലിരിക്ക്...!കട്ട ട്വിസ്റ്റ് WELCOME കെ മുരളീധരൻ  (1 hour ago)

സച്ചിൻ ദേവ് തോറ്റു ഭാര്യ ആര്യ തോൽപിച്ചു..? ഒന്ന് പൊട്ടിക്കരഞ്ഞൂടേ... സൂരജ് തൂക്കി അട്ടഹാസം  (1 hour ago)

RC തൂക്കി, നേമം പൂട്ട് അടിച്ച് പൊട്ടിച്ചു...! രാജീവ് ചന്ദ്രശേഖർ ജയിച്ചു...! അമ്പോ ശിവൻകുട്ടി തോറ്റു  (1 hour ago)

യുഡിഎഫിന്റെ ചരിത്രവിജയത്തിന് പിന്നാലെ പ്രതികരണവുമായി വി ഡി സതീശന്‍  (1 hour ago)

ഒഞ്ചിയത്ത് CPM-ന്റെ പട്ടട തയ്യാർ.. 2012 മേയ് 4, മറക്കില്ല... പിണറായി ദേ ഒറ്റ വെട്ടിന് തീർന്നു ..UDF സുനാമി അടിച്ച് തൂക്കി  (1 hour ago)

ജനവിധി അംഗീകരിക്കുന്നുവെന്ന് കെ ടി ജലീല്‍  (1 hour ago)

വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (1 hour ago)

പാലക്കാട് മികച്ച വിജയവുമായി രമേശ് പിഷാരടി  (1 hour ago)

മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?  (1 hour ago)

പുതുപ്പള്ളിക്കാരുടെ ഹൃദയത്തില്‍ ഇടം നേടി ചാണ്ടി ഉമ്മന്‍; 50,000ന്റെ റെക്കാഡ് ഭൂരിപക്ഷം  (2 hours ago)

Malayali Vartha Recommends