Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിലെ ആക്രമണം ; നടൻ ദീപ് സിദ്ദു അറസ്റ്റിൽ.. പുറത്തു വന്നത് നിർണായക വിവരങ്ങൾ .. ചോദ്യം ചെയ്യൽ തുടരുന്നു..

09 FEBRUARY 2021 11:33 AM IST
മലയാളി വാര്‍ത്ത

റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ നടന്ന സംഘർഷത്തിൽ പ്രതിയായ പഞ്ചാബി നടനും ഗായകനുമായ ദീപ് സിദ്ധു അറസ്റ്റിൽ . ഇതോടെ പല നിർണായക വിവരങ്ങളും പുറത്തു വന്നിരിക്കുകയാണ് ... ഡൽഹി പോലീസ് സ്പെഷ്യല്‍ സെൽ ഇന്ന് പുലർച്ചെയാണ് ദീപ് സിദ്ദുവിനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ ഇടപെടൽ എന്തിനു വേണ്ടിയാണ് എന്നതിനെ പറ്റിയുള്ള ചോദ്യം ചെയ്യലായിരിക്കും ഇനി നടക്കുന്നത്
.
ചെങ്കോട്ടയെ രാവണൻ കോട്ടയാക്കി ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തെയും ഭരണഘടനയേയും തകർക്കാൻ ശ്രമിച്ചവർ ഇനി ഒന്നിന് പിറകെ ഒന്നായി കുടുങ്ങും എന്നത് ഉറപ്പായിരിക്കുകയാണ് .റിപ്പബ്ലിക് ദിനത്തിൽ ത്രിവർണ്ണ പതാകയെ അവഹേളിക്കുന്ന തരത്തിൽ ഇന്ത്യൻ ജനാധിപത്യത്തിലെ കറുത്ത ഏട് എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന അവസ്ഥ തന്നെയാണ് ഉണ്ടായത് .

ബി ജെ പിയുമായി അടുത്ത ബന്ധമുണ്ട് എന്ന വിശേഷണമാണ് ഏതാനും ചില മാധ്യമങ്ങൾ ദീപ് സിദ്ദുവിനെ പറ്റി പറഞ്ഞത് .പഞ്ചാബിലെ ഗുരുദാസ്‌പൂരിൽ നിന്നുമുള്ള ലോക് സഭ അംഗമായ സണ്ണി ഡിയോളിനു വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തി എന്നതാണ് സിദ്ദുവിന്റെ രാഷ്ട്രീയ ബന്ധത്തെ സംബന്ധിച്ച ആരോപണം ഉയരാൻ കാരണമായത് .എന്നാൽ റിപ്പബ്ലിക് ദിനത്തിന് ശേഷം ഒളിവിലായിരുന്നു ഇയാൾ എന്നാണ് വാർത്തകൾ പുറത്തു വന്നത്

ചെങ്കോട്ടയിൽ നടന്ന സംഘർഷങ്ങൾക്ക് ശേഷം ഇയാൾ ഒളിവിലായിരുന്നതിനാൽ പോലീസ് വ്യാപകമായ അന്വേഷണമാണ് നടത്തിയത് . ദീപ് സിദ്ദുവിനെ കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ ഡൽഹി പോലീസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ചണ്ഡീഗഢിനും, അംബാലയ്ക്കുമിടയിലുള്ള സിറക്പൂർ പ്രദേശത്ത് നിന്നാണ് സിദ്ദു അറസ്റ്റിലായതെന്നാണ് സൂചന.

ഇതോടെ ചെങ്കോട്ട സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 128 ആയി.ഇടനിലക്കാരുടെ ഇടപെടൽ വ്യക്തമാകുന്ന തരത്തിൽ ദീപിന്റെ അറസ്റ്റ് കൂടുതൽ സത്യങ്ങൾ പുറത്തു കൊണ്ട് വരികയാണ് .കർഷക സമരത്തിൽ നുഴഞ്ഞുകയറാൻ ഇയാൾ കുറേക്കാലമായി ശ്രമിക്കുകയാണ് എന്ന ഞെട്ടിക്കുന്ന വാർത്തയും ഇതിനു പിന്നാലെ പുറത്തു വന്നിരുന്നു .

റിപ്പബ്ലിക് ദിനത്തിൽ കർഷകരുടെ പ്രതിഷേധ ട്രാക്ടർ റാലിക്കിടെയാണ് സിദ്ദുവിന്റെ നേതൃത്വത്തിൽ ഒരു സംഘം ചെങ്കോട്ടയിൽ കടന്ന് സിഖ് പതാക ഉയർത്തിയത്. ചെങ്കോട്ടയില്‍ അതിക്രമിച്ചു കയറിയ പ്രതിഷേധക്കാര്‍ വന്‍നാശനഷ്ടം വരുത്തിയിരുന്നു

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി തോറ്റു...! കമല പോലും വോട്ട് കുത്തിയില്ല പൊട്ടിക്കരഞ്ഞ് റഷീദ് യൂത്തൻ തൂത്ത് വാരി  (21 minutes ago)

പിറവത്ത് ഇക്കുറിയും അനൂപ് തന്നെ  (28 minutes ago)

പാലക്കാട് Re-Counting..? ശോഭ തോറ്റു..രാഹുൽ കേസ് ഏറ്റില്ല.. രാഹുൽ പറഞ്ഞത് അച്ചട്ടായി..പിഷാരടി തൂക്കി  (49 minutes ago)

കേരളത്തില്‍ ചരിത്രം കുറിച്ച് ബിജെപി  (51 minutes ago)

അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...  (54 minutes ago)

VKP തോറ്റു പൂഴികടക്കൻ അടിച്ച് തിരിച്ചു.. പ്രശാന്ത് വീട്ടിലിരിക്ക്...!കട്ട ട്വിസ്റ്റ് WELCOME കെ മുരളീധരൻ  (1 hour ago)

സച്ചിൻ ദേവ് തോറ്റു ഭാര്യ ആര്യ തോൽപിച്ചു..? ഒന്ന് പൊട്ടിക്കരഞ്ഞൂടേ... സൂരജ് തൂക്കി അട്ടഹാസം  (1 hour ago)

RC തൂക്കി, നേമം പൂട്ട് അടിച്ച് പൊട്ടിച്ചു...! രാജീവ് ചന്ദ്രശേഖർ ജയിച്ചു...! അമ്പോ ശിവൻകുട്ടി തോറ്റു  (1 hour ago)

യുഡിഎഫിന്റെ ചരിത്രവിജയത്തിന് പിന്നാലെ പ്രതികരണവുമായി വി ഡി സതീശന്‍  (1 hour ago)

ഒഞ്ചിയത്ത് CPM-ന്റെ പട്ടട തയ്യാർ.. 2012 മേയ് 4, മറക്കില്ല... പിണറായി ദേ ഒറ്റ വെട്ടിന് തീർന്നു ..UDF സുനാമി അടിച്ച് തൂക്കി  (1 hour ago)

ജനവിധി അംഗീകരിക്കുന്നുവെന്ന് കെ ടി ജലീല്‍  (1 hour ago)

വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (1 hour ago)

പാലക്കാട് മികച്ച വിജയവുമായി രമേശ് പിഷാരടി  (1 hour ago)

മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?  (1 hour ago)

പുതുപ്പള്ളിക്കാരുടെ ഹൃദയത്തില്‍ ഇടം നേടി ചാണ്ടി ഉമ്മന്‍; 50,000ന്റെ റെക്കാഡ് ഭൂരിപക്ഷം  (2 hours ago)

Malayali Vartha Recommends