Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

ഇന്ത്യയുമായി അമേരിക്കക്ക്‌ യാതൊരു തരത്തിലുമുള്ള വിള്ളലുകളും സംഭവിക്കില്ല; വെളിപ്പെടുത്തലുമായി അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ്

10 FEBRUARY 2021 12:32 PM IST
മലയാളി വാര്‍ത്ത

പുതിയ അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് ജോ ബൈഡൻ വന്നതോടെ നിരവധി ആശങ്കകൾ ഉയർന്നിരുന്നു. എന്നാൽ അത്തരത്തിലുള്ള ആശങ്കകളെല്ലാം കാറ്റിൽ പറത്തിയാണ് ഓരോ നിമിഷവും അദ്ദേഹം ഇന്ത്യയോട് സമീപിക്കുന്നത്. ഇപ്പോഴിതാ ഇന്ത്യയുമായി അമേരിക്കക്ക്‌ യാതൊരു തരത്തിലുമുള്ള വിള്ളലുകളും സംഭവിക്കില്ലെന്ന് പറഞ്ഞ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് രംഗത്തുവന്നിരിക്കുകയാണ്. മാത്രമല്ല ഇന്ത്യ ചൈന അതിർത്തി വിഷയത്തിലും നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. തീർച്ചയായും ഇന്ത്യയ്ക്ക് ശുഭകരമായ സൂചനയാണ് അവരുടെ പ്രതികരണത്തിൽ നിന്നും ലഭിക്കുന്നത്.ജോ ബൈഡന് കീഴിലും അമേരിക്ക വിദേശനയങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തില്ലെന്ന ഉറപ്പ് കൈ മാറിയിരിക്കുകയാണ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസിന്റെ പത്രസമ്മേളനം. തങ്ങളുടെ സുഹൃദ് രാജ്യങ്ങളുടേയും പങ്കാളികളുടേയും താത്പര്യങ്ങൾ സംരക്ഷിക്കുമെന്നും അദ്ദേഹം സൂചന നൽകിയിരിക്കുകയുമാണ് . ഇന്ത്യ ചൈന അതിർത്തി സംഘർഷത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് അമേരിക്കയുടെ നിലപാടിനെ കുറിച്ചുള്ള വ്യക്തമായ മറുപടിയാണ് നെഡ് പൈസ് ഇപ്പോൾ നൽകിയിരിക്കുന്നത്.

അയൽരാജ്യങ്ങളെ ഭീഷണിപ്പെടുത്തുന്ന ചൈനയുടെ നയത്തെ അദ്ദേഹം വിമർശിക്കുകയും ചെയ്തിരുന്നു . ലഡാക്കിൽ മാസങ്ങളായി തുടരുന്ന ഇന്ത്യ ചൈന അതിർത്തി പ്രശ്നത്തെ കുറിച്ചുള്ള ചോദ്യത്തിന് 'ഞങ്ങൾ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും അദേഹം പറഞ്ഞു . ഇന്ത്യയിലെയും ചൈനയിലെയും സർക്കാരുകൾ തമ്മിലുള്ള ചർച്ചകൾ ശ്രദ്ധിക്കുന്നുണ്ട്, നേരിട്ടുള്ള സംഭാഷണത്തിനും അതിർത്തി തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കുന്നതിനും പിന്തുണ നൽകുമെന്നും അദ്ദേഹം പ്രതികരിക്കുകയുണ്ടായി .കൊവിഡ് മഹാമാരി ലോകം മുഴുവൻ പടരുന്ന വേളയിലാണ് ചൈന ഇന്ത്യൻ മണ്ണിലേക്ക് കടക്കാൻ ശ്രമിച്ചത്. ഇതിനെ ഇന്ത്യൻ സൈന്യം ശക്തമായ രീതിയിൽ എതിർക്കുകയായിരുന്നു. കഴിഞ്ഞ മേയ് മാസം മുതൽ ലഡാക്കിൽ ഇത്തരത്തിൽ ഇരുരാജ്യവും യുദ്ധസമാനമായ സൈനിക നീക്കങ്ങളാണ് നടത്തിയത്. എന്നാൽ പിന്നീട് ഇരു രാജ്യങ്ങളുടേയും സർക്കാരുകൾ ഇടപെട്ട് നിരവധി തവണ സമാധാന ചർച്ചകൾ നടത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി തോറ്റു...! കമല പോലും വോട്ട് കുത്തിയില്ല പൊട്ടിക്കരഞ്ഞ് റഷീദ് യൂത്തൻ തൂത്ത് വാരി  (22 minutes ago)

പിറവത്ത് ഇക്കുറിയും അനൂപ് തന്നെ  (29 minutes ago)

പാലക്കാട് Re-Counting..? ശോഭ തോറ്റു..രാഹുൽ കേസ് ഏറ്റില്ല.. രാഹുൽ പറഞ്ഞത് അച്ചട്ടായി..പിഷാരടി തൂക്കി  (50 minutes ago)

കേരളത്തില്‍ ചരിത്രം കുറിച്ച് ബിജെപി  (52 minutes ago)

അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...  (55 minutes ago)

VKP തോറ്റു പൂഴികടക്കൻ അടിച്ച് തിരിച്ചു.. പ്രശാന്ത് വീട്ടിലിരിക്ക്...!കട്ട ട്വിസ്റ്റ് WELCOME കെ മുരളീധരൻ  (1 hour ago)

സച്ചിൻ ദേവ് തോറ്റു ഭാര്യ ആര്യ തോൽപിച്ചു..? ഒന്ന് പൊട്ടിക്കരഞ്ഞൂടേ... സൂരജ് തൂക്കി അട്ടഹാസം  (1 hour ago)

RC തൂക്കി, നേമം പൂട്ട് അടിച്ച് പൊട്ടിച്ചു...! രാജീവ് ചന്ദ്രശേഖർ ജയിച്ചു...! അമ്പോ ശിവൻകുട്ടി തോറ്റു  (1 hour ago)

യുഡിഎഫിന്റെ ചരിത്രവിജയത്തിന് പിന്നാലെ പ്രതികരണവുമായി വി ഡി സതീശന്‍  (1 hour ago)

ഒഞ്ചിയത്ത് CPM-ന്റെ പട്ടട തയ്യാർ.. 2012 മേയ് 4, മറക്കില്ല... പിണറായി ദേ ഒറ്റ വെട്ടിന് തീർന്നു ..UDF സുനാമി അടിച്ച് തൂക്കി  (1 hour ago)

ജനവിധി അംഗീകരിക്കുന്നുവെന്ന് കെ ടി ജലീല്‍  (1 hour ago)

വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (1 hour ago)

പാലക്കാട് മികച്ച വിജയവുമായി രമേശ് പിഷാരടി  (1 hour ago)

മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?  (1 hour ago)

പുതുപ്പള്ളിക്കാരുടെ ഹൃദയത്തില്‍ ഇടം നേടി ചാണ്ടി ഉമ്മന്‍; 50,000ന്റെ റെക്കാഡ് ഭൂരിപക്ഷം  (2 hours ago)

Malayali Vartha Recommends