Widgets Magazine
20
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും വൻ ഭക്തജനതിരക്ക് .... ശബരിമലയിൽ തീർത്ഥാടകർക്ക് കൂടുതൽ നിയന്ത്രണം വരുന്നു, സ്പോട്ട് ബുക്കിംഗ് 5,000 മായി കുറക്കണം, വെർച്വൽ ക്യു ബുക്കിംഗ് കർശനമായി നടപ്പാക്കണം... ഒരു ദിവസത്തെ ഭക്തരുടെ എണ്ണം 75,000 മായി ക്രമീകരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം


മിൽമയിൽ ജോലി 24 തസ്തികകൾ 338 ഒഴിവുകള്‍; നവംബർ 27 വരെ അപേക്ഷകൾ സ്വീകരിക്കും.


ഏതെങ്കിലും ഡിഗ്രി മതി ; അമൃത വിശ്വ വിദ്യാപീഠത്തില്‍ പ്രോഗ്രാം അസോസിയേറ്റാകാം..!


ഇങ്ങനെയൊരു ദുരിതം ഒരു കാലത്തും ഉണ്ടായിട്ടില്ല: മണ്ഡലക്കാലത്തെ കുട്ടിച്ചോറാക്കാൻ സർക്കാർ നടത്തുന്ന പരിപാടി; ശബരിമലയെ തകർക്കാനുള്ള ബോധപൂർവമായ ശ്രമം - രമേശ് ചെന്നിത്തല


ആരുടെയും കാശ് തട്ടിയെടുക്കയുകയോ മോഷ്ടിക്കുകയോ ചെയ്തിട്ടില്ല... എല്ലാവർക്കും വാരിക്കോരി കൊടുത്തു, അക്കാര്യത്തിൽ ഞാൻ മക്കളെ പോലും മറന്ന് പോയി: കള്ളീ, പെരുംകള്ളി എന്നൊക്കെ വിളിച്ചു ചാപ്പ കുത്തി - ജീജീ മാരിയോ...

കുടുംബ വഴക്കിനിടെ ഭർത്താവിനെ വാഹനത്തിൽ വലിച്ചിഴച്ചു; ഭാര്യയും സഹോദരനും പിടിയിൽ, കൊലപാതകശ്രമമെന്ന് പോലീസ്

28 FEBRUARY 2021 04:38 PM IST
മലയാളി വാര്‍ത്ത

More Stories...

വിദേശ ബിരുദമുള്ള ഡോക്ടർമാർ നിരീക്ഷണത്തിൽ;വിദേശ ഹാൻഡിലറെ തിരിച്ചറിഞ്ഞു; ഉമർ ബോംബ് കൂട്ടിച്ചേർത്തത് പാർക്കിങ്ങിൽ ; തയ്യാറെടുപ്പ് തുടങ്ങിയത് രണ്ട് വർഷം മുമ്പ്

"ക്ഷമിക്കണം അമ്മേ..." അധ്യാപകരുടെ പീഡനം ആരോപിച്ച് 16 വയസ്സുള്ള ആൺകുട്ടി ആത്മഹത്യാ ചെയ്തു

ബില്ലുകളില്‍ തീരുമാനമെടുക്കുന്നതില്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധി ഇന്ന്

ആന്ധ്രാപ്രദേശിൽ ശ്രീ സത്യസായി ബാബയുടെ ശതാബ്ദി ആഘോഷങ്ങൾക്കിടെ പ്രധാനമന്ത്രി മോദിയുടെ കാൽ തൊട്ടു വന്ദിച്ച് മുൻ ലോക സുന്ദരി ഐശ്വര്യ റായ്

ബീഹാറിന്റെ മുഖ്യമന്ത്രിയായി ജെ.ഡി (യു) നേതാവ് നിതീഷ് കുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും...

കുടുംബവഴക്കിനെ തുടർന്ന് യുവാവിനെ ടെമ്പോയിൽ വലിച്ചിഴച്ച സംഭവത്തിൽ ഭാര്യയ്ക്കും ഭാര്യാസഹോദരനുമെതിരെ കേസ്. ഗുജറാത്തിലെ സൂററ്റിലെ കഡോദരയിലാണ്ക്രൂരമായ സംഭവം അരങ്ങേറിയിരിക്കുന്നത്.

കുടുംബവഴക്കിനെ തുടർന്നാണ് ബാൽകൃഷ്ണ റാത്തോഡ് എന്ന യുവാവിനെ അരകിലോമീറ്ററോളം ദൂരം വാഹനത്തിൽ സഹോദരങ്ങൾ കെട്ടിവലിച്ചത്. ഇയാളുടെ ഭാര്യ ശീതളിനെയും അവരുടെ സഹോദരൻ അനിലിനെയും അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.

ബാൽകൃഷ്ണ റാത്തോഡിന്റെ ഭാര്യ ശീതളിനെതിരെ കൊലപാതക ശ്രമത്തിനു കേസെടുത്തതായി കഡോദര പൊലീസ് പറഞ്ഞിരിക്കുകയാണ്. മിൽ തൊഴിലാളിയാണ് ബാൽകൃഷ്ണ. ദിവസവും ഇയാൾ മദ്യപിച്ച് ഭാര്യദിവസവും മർദ്ദിക്കുമായിരുന്നു. കഴിഞ്ഞ ദിവസത്തെ മർദ്ദനവിനൊടുവിൽ ഭാര്യ ശീതൾ സഹോദരനെ വിളിച്ച് വരുത്തുകയായിരുന്നു.

എന്നാൽ സഹോദരൻ അനിലുമായിട്ടുള്ള വഴക്ക് രൂക്ഷമായതിനെ തുടർന്ന് അനിൽ ബാൽകൃഷ്ണയെ മർദ്ദിക്കുകയും ടെംപോയിൽ കെട്ടി വലിക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്‌. സംഭവം കണ്ടു നിന്ന പ്രദേശവാസികളായിരുന്നു ടെംപോ നിർത്തിച്ച് ബാൽ കൃഷ്ണയെ രക്ഷിക്കാൻ ശ്രമിച്ചത്.

നാട്ടുകാർ അനിലിനെ മർദ്ദിച്ചതിന് ശേഷം പൊലീസിന് കൈമാറുകയുണ്ടായി. റോഡിലൂടെ വലിച്ചിഴച്ചതിനെ തുടർന്നു ഗുരുതരമായി പരുക്കേറ്റ ബാൽകൃഷ്ണയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുയാണ്. ബാൽകൃഷ്ണയുടെ നില ഗുരുതരമാണെന്നും അബോധാവസ്ഥയിലാണെന്നും പൊലീസ് പറയുകയുണ്ടായി.കൊലപാതക ശ്രമത്തിന് ഭാര്യ ശീതളിനെതിരെ കേസെടുത്തിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുട്ടടയിൽ വൈഷ്ണ ജയിച്ചു..!! കോടതിയിൽ അളിഞ്ഞ് നാറി CPM ചീറ്റപ്പുലിയായി വൈഷ്ണ സുരേഷ്..! കളക്ടറിനെ കുടഞ്ഞ് മുഖ്യൻ  (7 minutes ago)

കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും  (21 minutes ago)

തുടങ്ങിയത് രണ്ട് വർഷം മുമ്പ്  (25 minutes ago)

ഫോർട്ട് കൊച്ചി സ്വദേശി യാത്ര ചെയ്തത് ​ഗൂ​ഗിൾ മാപ്പിട്ട്  (31 minutes ago)

മദ്രസ കഴിഞ്ഞ് നാട്ടിലേക്ക് പോകുന്നതിനിടെ അപകടം...‌  (52 minutes ago)

അധ്യാപകരുടെ പീഡനം  (57 minutes ago)

രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയപരിധി നിശ്ചയിച്ച  (59 minutes ago)

കാൽ തൊട്ടു വന്ദിച്ച് ഐശ്വര്യ റായ്  (1 hour ago)

നിതീഷ് കുമാർ ഇന്ന് സത്യപ്രതിജ്ഞ  (1 hour ago)

രാജി സൂചന നൽകി ഡി കെ  (1 hour ago)

വായു ഗുണനിലവാര തോത് വീണ്ടും താഴ്ന്ന നിലയിൽ  (1 hour ago)

ദർശനമോഹം ഉപേക്ഷിച്ച് മടങ്ങിയ എട്ടം​ഗസംഘം വീണ്ടും മലകയറി അയ്യനെ തൊഴുതു....  (1 hour ago)

അല്‍ ഫലാഹിലെ ഭീകരവാദം  (1 hour ago)

കോഴിക്കോട് രണ്ടു യുവാക്കൾക്ക് കുത്തേറ്റു, പ്ര  (2 hours ago)

. ഇന്ന് പുലർച്ചെ 4ന് വേദമന്ത്ര പാരായണത്തോടെ ജപം ആരംഭിച്ചു  (2 hours ago)

Malayali Vartha Recommends