Widgets Magazine
30
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സർക്കാർ ഹോസ്റ്റലിൽ പോലീസുകാരുടെ അനധികൃതമായ കടന്നുകയറ്റം; പെൺകുട്ടികളെ നഗ്നരാക്കി നൃത്തം ചെയ്യിച്ചു

03 MARCH 2021 05:31 PM IST
മലയാളി വാര്‍ത്ത

More Stories...

കര്‍ണാടകയില്‍ ഒരു കുടുംബത്തിലെ ആറുപേരെ വെട്ടിക്കൊലപ്പെടുത്തി

തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ് പിന്തുടർന്ന വസ്ത്രധാരണരീതിയെ വിമർശിച്ച് ജനം..പ്രധാനമന്ത്രിയെ കാണാനെത്തിയപ്പോൾ ധരിച്ച ഷർട്ട് അലസമായിട്ടത് സമൂഹമാധ്യമങ്ങളിൽ ചിലരെ ചൊടിപ്പിക്കുകയായിരുന്നു..

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാജി അംഗീകരിച്ച് ഗവർണർ...കാവൽ മുഖ്യമന്ത്രിയായി തുടരാൻ ആവശ്യം

ഡൽഹിയിലും പരിസര പ്രദേശങ്ങളിലും വ്യാപക മഴയും ശക്തമായ കാറ്റും...

ശക്തമായ കാറ്റിലും മഴയിലും ബേത്വ നദിക്ക് കുറുകെ നിർമാണത്തിലിരുന്ന പാലം തകർന്നു വീണ് ആറ് തൊഴിലാളികൾ മരിച്ചു... മൂന്നു പേർക്ക് പരുക്ക്

മഹാരാഷ്ട്രയിലെ ജൽഗാവിൽ പെൺകുട്ടികളെ നഗ്നരാക്കി പോലീസുകാർ ഉൾപ്പെടുന്ന സംഘം. സർക്കാർ ഉടമസ്ഥതയിൽ പെടുന്ന ഹോസ്റ്റലാണിത്. അനാഥരായ പെൺകുട്ടികളെ താമസിപ്പിക്കുന്ന ആശാദീപ് വിമൻസ് ഹോസ്റ്റലിലെ അന്തേവാസികളെകൊണ്ടാണ് കഴിഞ്ഞ ദിവസം ഏതാനും പോലീസുകാരും അവരുടെ സുഹൃത്തുക്കളും ചേർന്ന് നഗ്നരാക്കി നൃത്തം ചെയ്യിപ്പിച്ചതും വീഡിയോ എടുത്തതും.

അശരണരായ പെൺക്കുട്ടികളെകൊണ്ട് നൃത്തം ചെയ്യിപ്പിക്കുന്നതിന്റെ വീഡിയോ സഹിതം കാണിച്ചായിരുന്നു ജില്ലാ കല്ലെക്ടറിന് പരാതി നൽകിയത്. എന്നാൽ, നടപടി സ്വീകരിക്കാമെന്ന് കലക്ടർ അഭിജിത്ത് റാവത്ത് ഇവർക്ക് വാക്ക് നൽകിയെങ്കിലും തുടർന​ടപടികളൊന്നും ഉണ്ടായിട്ടില്ല.

ജൽഗാവിലെ ജനനായക് ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടനയാണ് ഈ സംഭവം പുറംലോകത്തെ അറിയിച്ചത്. നടപടികളൊന്നും സ്വീകരിക്കാത്തതിനെ തുടർന്ന് ചിക്​ലി മണ്ഡലത്തിലെ ബി.ജെ.പി എം.എൽ.എ ശ്വേത മഹാലെ സംഭവം നിയമസഭയിൽ ഉന്നയിക്കുകയുണ്ടായി.

ഇതിനെ തുടർന്നായിരുന്നു ആഭ്യന്തരമന്ത്രി അനിൽ ദേശ്​മുഖ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ടത്. നാലംഗ സമിതിക്ക് അന്വേഷണച്ചുമതലയും നൽകിയിരിക്കുകയാണ്. അവർ രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കും.



ഹോസ്റ്റലിന്റെ പ്രവർത്തനത്തെക്കുറിച്ച് നേരത്തെയും പലതരം പരാതികളും ഉയർന്നതാണ്. തുടർന്ന് പല പ്രാവശ്യം ജനനായക് ഫൗണ്ടേഷന്റെ ഭാരവാഹികൾ അവിടെയെത്തിയെങ്കിലും ഹോസ്റ്റൽ അധികൃതർ അകത്തേയ്ക്ക് പ്രവേശിപ്പിച്ചിരുന്നില്ല.

എന്നാൽ ജീവനക്കാരുടെ ഒത്തശയോടെയാണ് പോലീസുകാർ അകത്തേയ്ക്ക് പ്രവേശിക്കുന്നതെന്നാണ് ഹോസ്റ്റലിലെ ചില പെൺകുട്ടികൾ പറഞ്ഞത്. കേസന്വേഷണത്തിന്റെ മറവിലാണ് പോലീസുകാറം മറ്റും ഹോസ്റ്റലിൽ വരാറുള്ളതെന്നും അവർ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം തിരുവനന്തപുരം പട്ടം ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ജൂൺ ഒന്നിന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും...  (51 minutes ago)

നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗത്തിന്റെ തുടക്കത്തിലും അവസാനവും പൊലീസ് ബാൻഡ് സംഘം വന്ദേമാതരം പൂർണമായി വായിക്കാത്തതിൽ സ്പീക്കറെ അതൃപ്തി അറിയിച്ച് ഗവർണർ ആർ.വി. ആർലേക്കർ  (58 minutes ago)

സഹോദര സഹായവും ആഭരണ ഭാഗ്യവും! മകരം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

വൈഭവ് സൂര്യവംശിയുടെ റെക്കോർഡ് ബാറ്റിങ് മികവിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയ കൂറ്റൻ സ്കോർ മറികടന്ന ഗുജറാത്ത് ടൈറ്റൻസ് രാജകീയമായി ഐ.പി.എൽ ഫൈനലിലേക്ക്...  (1 hour ago)

മുൻ എം.പിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി ധനപാലൻ അന്തരിച്ചു  (1 hour ago)

സംസ്ഥാന സ്‌പോർട്‌സ്‌ കൗൺസിൽ മുൻ പ്രസിഡന്‍റും കോഴിക്കോട് മുൻ മേയറും മുതിർന്ന സി.പി.എം നേതാവുമായിരുന്ന ടി.പി. ദാസൻ അന്തരിച്ചു...  (1 hour ago)

അതിരപ്പിള്ളി വൈശേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ 65 കാരന് ദാരുണാന്ത്യം....  (2 hours ago)

സി ബി എസ് ഇ പുനർമൂല്യനിർണ്ണയത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്ന തിയതിയിൽ മാറ്റം..  (2 hours ago)

കേരളതീരത്ത് ട്രോളിംഗ് നിരോധനം ജൂൺ 9 മുതൽ...  (2 hours ago)

സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറായി ഡോ. എ. കൗശിഗൻ നിയമിതനായി  (2 hours ago)

സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

മുൻ മന്ത്രി ടിയു കുരുവിള അന്തരിച്ചു...കൊച്ചിയിലെ സ്വകാര്യആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം  (3 hours ago)

കര്‍ണാടകയില്‍ ഒരു കുടുംബത്തിലെ ആറുപേരെ വെട്ടിക്കൊലപ്പെടുത്തി  (11 hours ago)

ആ വീഡിയോ പോസ്റ്റ് ചെയ്തത് ബാലിശവുമായ തീരുമാനമായിരുന്നുവെന്ന് ഹന്‍സിക കൃഷ്ണ  (11 hours ago)

നയ പ്രഖ്യാപന സമയത്ത് വന്ദേമാതരം മുഴുവന്‍ ആലപിക്കാത്തതില്‍ പ്രതിഷേധം അറിയിച്ച് ഗവര്‍ണര്‍  (12 hours ago)

Malayali Vartha Recommends