Widgets Magazine
31
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദുബായ് പാർട്ടിയും സിനിമാ ബന്ധങ്ങളും; സി.ജെ റോയിയുടെ മരണത്തിൽ ഐടി വകുപ്പിന് മൗനം; ചോദ്യങ്ങളുയർത്തി കുടുംബം...


അതിജീവിതയുടെ വാദം കേൾക്കാതെ ഇടക്കാല ഉത്തരവ് പാടില്ല; സുപ്രീം കോടതിയിൽ തടസ്സഹർജിയുമായി അതിജീവിത...


'ടൂ മച്ച് ട്രബിള്‍' എന്ന് വിദേശത്തുള്ള ജേഷ്ഠന്‍ ബാബു റോയിക്ക് സി ജെ റോയി സന്ദേശം അയച്ചു..ഏകദേശം 15 മിനിറ്റുകള്‍ക്ക് ശേഷമാണ് റോയി രക്തത്തില്‍ കുളിച്ചു കിടക്കുന്നത് ജീവനക്കാര്‍ കാണുന്നത്..


ഇറാന്റെ ആണവ കേന്ദ്രങ്ങൾ വീണ്ടും പ്രവർത്തനസജ്ജമായി..ഇസ്ഫഹാൻ, നടാൻസ് എന്നീ രണ്ട് പ്രധാന ആണവ കേന്ദ്രങ്ങളുടെ മുകളിൽ ഇറാൻ പുതിയ മേൽക്കൂര..ഹോർമുസ് വളഞ്ഞ് കപ്പൽപ്പട..


സൂപ്പര്‍താരങ്ങളെ അണിനിരത്തി ദുബായിലെ പാര്‍ട്ടി... ഈ പാർട്ടിയിൽ പങ്കെടുത്ത പലരെയും ആദായ നികുതി വകുപ്പും കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജൻസികളും നിരീക്ഷണത്തിലാക്കിയിരുന്നു...

തമിഴ്​നാട്ടിലെ എല്ലാ കുടുംബനാഥകള്‍ക്കും മാസം 1,000 രൂപ ശമ്പളം നൽകുമെന്ന് സ്റ്റാലിൻ; തന്റെ ആശയങ്ങൾ ഡി എം കെ മോഷ്ടിച്ചു എന്ന് കമലഹാസൻ

08 MARCH 2021 02:00 PM IST
മലയാളി വാര്‍ത്ത

More Stories...

മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയായി സുനേത്ര പവാര്‍ അധികാരമേറ്റു

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയിയുടെ ആത്മഹത്യ: അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് കര്‍ണാടക സര്‍ക്കാര്‍

സി ജെ റോയി അവസാനമായി ആഗ്രഹിച്ചത് അമ്മയോട് സംസാരിക്കാന്‍

  ആദായനികുതി റെയ്ഡിനിടെ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി.ജെ. റോയ് മരിച്ച സംഭവത്തിൽ അന്വേഷണം കർണാടക സർക്കാർ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപാർട്ട്മെന്‍റിന് (സി.ഐ.ഡി) കൈമാറി...

കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ നാളെ ലോക്‌സഭയില്‍ അവതരിപ്പിക്കും... രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം, നിര്‍മ്മല സീതാരാമന്റെ തുടര്‍ച്ചയായ ഒമ്പതാം ബജറ്റ് അവതരമാണിത്

തമിഴ്നാട് ഡി എം കെ അധ്യക്ഷൻ സ്റ്റാലിൻ തന്റെ ആശയങ്ങൾ മോഷിടിച്ചു എന്ന ആരോപണവുമായി സൂപ്പർസ്റ്റാർ കമലഹാസൻ. മക്കൾ നീതി മയ്യത്തിന്റെ ആശയങ്ങളായ വീട്ടുജോലിക്ക്​ ശമ്പളം, പ്രതിവര്‍ഷം 10 ലക്ഷം ​തൊഴിലവസരങ്ങള്‍, ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍​ക്ക്​ കൈതാങ്ങ്​ തുടങ്ങിയവ മോഷ്ടിച്ചുവെന്നാണ് പറഞ്ഞിരിക്കുന്നത്.

നേരെത്തെ വീട്ടമ്മമാർക്ക് ശമ്പളം നൽകുമെന്ന കമലഹാസന്റെ ആരോപണം വളരെ വിവാദങ്ങൾക്ക് കരണമായതാണ്. അധികാരത്തിൽ എത്തിയാലുടൻ വീട്ടമ്മമാർക്ക് മാസശമ്പളം നല്കുമെന്നത് കമലഹാസന്റെ വാഗ്ദാനമായിരുന്നു.

ഇപ്പോളിതാ സമാനമായ വാഗ്‌ദമാണ് സ്റ്റാലിൻ നൽകിയിരിക്കുന്നത്. വീട്ടുജോലി ഓഫിസ്​ ജോലിയായി പരിഗണിച്ച്‌​ മാസം 1,000 രൂപ വീട്ടമ്മമാര്‍ക്ക്​ നല്‍കുമെന്നാണ്​ ഡി.എം.കെയുടെ വികസനരേഖയിലുള്ള വാഗ്​ദാനം. കൂടാതെ ​പ്രതിവര്‍ഷം 10 ലക്ഷം തൊഴില്‍ സൃഷ്​ടിക്കുമെന്നും കുടുംബത്തിന്‍റെ വരുമാനം ഉയര്‍ത്തുമെന്നും ഡി.​എം.കെ വ്യക്തമാക്കി.

'തമിഴ്​നാട്ടിലെ എല്ലാ കുടുംബനാഥകള്‍ക്കും മാസം 1,000 രൂപ ശമ്ബളം നല്‍കാന്‍ പോകുന്നു. ഇതിന്‍റെ ഫലമായി പൊതു വിതരണ സംവിധാനത്തി​ലൂടെ ഭക്ഷ്യവസ്​തുക്കള്‍ ഉള്‍പ്പെടെയുള്ളവ എല്ലാ കുടുംബങ്ങള്‍ക്കും ലഭ്യമാകും' -തിരുച്ചിറപ്പിള്ളിയില്‍ നടന്ന റാലിക്കിടെ ഡി.എം.കെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍ പറയുകയുണ്ടായി.

'അദ്ദേഹം (സ്റ്റാലിന്‍) ഞങ്ങളുടെ ആശയങ്ങള്‍ പകര്‍ത്തി അവരുടേതാക്കി മാറ്റി. നേരത്തേ ഞാന്‍ പറഞ്ഞു വീട്ടമ്മമാര്‍ക്ക്​ ശമ്പളം ഉറപ്പാക്കുമെന്ന്​, ഇപ്പോള്‍ അദ്ദേഹം പറയുന്നു വീട്ടമ്മമാര്‍ക്ക്​ 1000 രൂപ വീതം നല്‍കുമെന്ന്​. ബെയ്​ജിങ്​ വിളംബരത്തെ അടിസ്​ഥാനമാക്കി ഇത്തരമൊരു​ വാഗ്​ദാനം നല്‍കിയ ആദ്യ രാഷ്​ട്രീയ പാര്‍ട്ടി ഞങ്ങ​ളുടേതാണ്​' -കമല്‍ ഹാസന്‍ പറയുകയുണ്ടായി.

ഇത് കൂടാതെ സമാനമായ മറ്റൊരു വാഗ്ദാനം കൂടി ഡി എം കെ നൽകിയിരിക്കുകയാണ്. മക്കള്‍ നീതി മയ്യം സംസ്​ഥാനത്ത്​ 50 ലക്ഷം തൊഴിലുകള്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ സൃഷ്​ടിക്കുമെന്ന്​ വാഗ്​ദാനം ചെയ്തു. എന്നാല്‍ ഡി.എം.കെയുടെ വാഗ്​ദാനം ഒരു വര്‍ഷം 10ലക്ഷം തൊഴിലുകള്‍ നല്കുമെന്നതാണ്​. അഞ്ചുവര്‍ഷം കൊണ്ട്​ 50 ലക്ഷം തൊഴിലുകള്‍ സൃഷ്​ടിക്കുമെന്നതിന്​ സമാനമാണിതെന്നും കമൽഹാസൻ പറയുകയുണ്ടായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡിൽ നിരവധി ഒഴിവുകൾ വിശദ വിവരങ്ങൾ അറിയാം ഉടൻ അപേക്ഷിക്കൂ  (7 minutes ago)

പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ (SIT) രൂപീകരിച്ചു  (23 minutes ago)

കാര്യവട്ടത്ത് കിവീസിനെതിരെ ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യയ്ക്ക് ടോസ്  (33 minutes ago)

ഓട്ടിസം ബാധിതനായ കുട്ടിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് 161 വര്‍ഷം തടവും പിഴയും  (1 hour ago)

മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയായി സുനേത്ര പവാര്‍ അധികാരമേറ്റു  (1 hour ago)

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയിയുടെ ആത്മഹത്യ: അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് കര്‍ണാടക സര്‍ക്കാര്‍  (1 hour ago)

ശശി തരൂരിനെ നേരിട്ടുകണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍  (1 hour ago)

നക്‌സല്‍ പ്രസ്ഥാനത്തിലെ പ്രധാനി വെള്ളത്തൂവല്‍ സ്റ്റീഫന്‍ അന്തരിച്ചു  (2 hours ago)

സ്ത്രീശരീരങ്ങളുടെയും ശബ്ദങ്ങളുടെയും വീണ്ടെടുപ്പായി 'ഗോസിപ്പ്' നൃത്തശില്പം  (3 hours ago)

പൊലീസ് ഉദ്യോഗസ്ഥയുടെ വീട്ടിലുള്ള തെരുവുനായ്ക്കളെ മാറ്റിത്തുടങ്ങി  (3 hours ago)

അന്താരാഷ്ട്ര ആയുര്‍വേദ ആന്‍ഡ് വെല്‍നസ് കോണ്‍ക്ലേവ്: കേരളത്തെ ആയുര്‍വേദ മേഖലയിലെ മുന്‍നിരക്കാരായി പ്രദര്‍ശിപ്പിക്കും; ഫെബ്രുവരി 2, 3 തീയതികളില്‍ കോഴിക്കോട് നടക്കുന്ന സമ്മേളനം: ടൂറിസം മന്ത്രി പി.എ. മുഹമ  (3 hours ago)

കോട്ടാങ്ങലിൽ നഴ്സിനെ പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊന്ന കേസ്; പ്രതിക്ക് ജീവപര്യന്തം  (3 hours ago)

അതിജീവിതയുടെ വാദം കേൾക്കാതെ ഇടക്കാല ഉത്തരവ് പാടില്ല; സുപ്രീം കോടതിയിൽ തടസ്സഹർജിയുമായി അതിജീവിത...  (3 hours ago)

ദുബായ് പാർട്ടിയും സിനിമാ ബന്ധങ്ങളും; സി.ജെ റോയിയുടെ മരണത്തിൽ ഐടി വകുപ്പിന് മൗനം; ചോദ്യങ്ങളുയർത്തി കുടുംബം...  (4 hours ago)

സി ജെ റോയി അവസാനമായി ആഗ്രഹിച്ചത് അമ്മയോട് സംസാരിക്കാന്‍  (4 hours ago)

Malayali Vartha Recommends