Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

നേരത്തേ ഞാന്‍ പറഞ്ഞിരുന്നു വീട്ടമ്മമാര്‍ക്ക്​ ശമ്പളം ഉറപ്പാക്കുമെന്ന്; ഇപ്പോള്‍ സ്റ്റാലിൻ പറയുന്നു വീട്ടമ്മമാര്‍ക്ക്​ 1000 രൂപ വീതം നല്‍കുമെന്ന്; ഡി.​എം.കെ മക്കള്‍ 'നീതി മയ്യ’ത്തിന്‍റെ ആശയങ്ങള്‍ മോഷ്ട്ടിക്കുന്നുവെന്ന ആരോപണവുമായി നടന്‍ കമല്‍ ഹാസന്‍

08 MARCH 2021 02:07 PM IST
മലയാളി വാര്‍ത്ത

ഡി.​എം.കെയ്‌ക്കെതിരെ വിമർശനവുമായി നടന്‍ കമല്‍ ഹാസന്‍. ‘ മക്കള്‍ നീതി മയ്യ’ത്തിന്‍റെ ആശയങ്ങള്‍ എം.കെ. സ്റ്റാലിന്‍റെ പാര്‍ട്ടി മോഷ്ട്ടിച്ചെടുത്തു എന്ന ആരോപണമാണ് നടന്‍ കമല്‍ ഹാസന്‍ നടത്തിയിരിക്കുന്നത് . വീട്ടുജോലിക്ക്​ ശമ്പളവും പ്രതിവര്‍ഷം 10 ലക്ഷം ​തൊഴിലവസരങ്ങളും ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍​ക്ക്​ പിന്തുണ ​ തുടങ്ങിയവ ഡി.എം.കെ മോഷ്​ടിച്ചു​വെന്നാണ്​ കമല്‍ ഹാസന്‍ വ്യക്തമാക്കിയിരിക്കുന്നത് .

 
സ്ത്രീകളുടെ വീട്ടുജോലി ഓഫിസ്​ ജോലിയായി പരിഗണിച്ച്‌​ മാസം 1,000 രൂപ വീട്ടമ്മമാര്‍ക്ക്​ നല്‍കുമെന്നാണ്​ ഡി.എം.കെ വികസനരേഖയിൽ വാഗ്​ദാനം ചെയ്തിരിക്കുന്നുണ്ട് . മാത്രമല്ല ​പ്രതിവര്‍ഷം 10 ലക്ഷം തൊഴില്‍ സൃഷ്​ടിക്കുമെന്നും കുടുംബത്തിന്‍റെ വരുമാനം ഉയര്‍ത്തുമെന്നും ഡി.​എം.കെ വാഗ്ദാനം ചെയ്തിരുന്നു.

എന്നാൽ ‘തമിഴ്​നാട്ടിലെ എല്ലാ കുടുംബനാഥകള്‍ക്കും മാസം 1,000 രൂപ ശമ്പളം നല്‍കാന്‍ പോകുന്നു. ഇതിന്‍റെ ഫലമായി പൊതു വിതരണ സംവിധാനത്തി​ലൂടെ ഭക്ഷ്യവസ്​തുക്കള്‍ ഉള്‍പ്പെടെയുള്ളവ എല്ലാ കുടുംബങ്ങള്‍ക്കും ലഭ്യമാകും തുടങ്ങിയ വാഗ്ദാനങ്ങൾ തിരുച്ചിറപ്പിള്ളിയില്‍ നടന്ന റാലിക്കിടെ ഡി.എം.കെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിനും പറയുകയുണ്ടായി.

 

 

എന്നാൽ നേരത്തേ വീട്ടമ്മമാര്‍ക്ക്​ ശമ്പളം നല്‍കുമെന്ന കമല്‍ഹാസന്‍റെ പരാമര്‍ശം ഏറെക്കുറെ വിവാദങ്ങളിലേക്ക് നയിക്കപ്പെട്ടിരുന്നു .അധികാരത്തിലെത്തിയാല്‍ വീട്ടമ്മമാര്‍ക്ക്​ മാസ ശമ്പളം ഉറപ്പാക്കുമെന്നായിരുന്നു കമല്‍ ഹാസനും പ്രഖ്യാപിച്ചത് .

സ്റ്റാലിന്‍ ഞങ്ങളുടെ ആശയങ്ങള്‍ പകര്‍ത്തി അവരുടേതാക്കി മാറ്റിയിരിക്കുകയാണെന്നും . നേരത്തേ ഞാന്‍ പറഞ്ഞിരുന്നു വീട്ടമ്മമാര്‍ക്ക്​ ശമ്പളം ഉറപ്പാക്കുമെന്ന്. ഇപ്പോള്‍ അദ്ദേഹം പറയുന്നു വീട്ടമ്മമാര്‍ക്ക്​ 1000 രൂപ വീതം നല്‍കുമെന്ന്​. ബെയ്​ജിങ്​ വിളംബരത്തെ അടിസ്​ഥാനമാക്കി ഇത്തരമൊരു​ വാഗ്​ദാനം നല്‍കിയ ആദ്യ രാഷ്​ട്രീയ പാര്‍ട്ടി ഞങ്ങ​ളുടേതാണെന്നും കമല്‍ ഹാസന്‍ വ്യക്തമാക്കി.

‘മക്കള്‍ നീതി മയ്യം’ പാര്‍ട്ടി സംസ്​ഥാനത്ത്​ 50 ലക്ഷം തൊഴിലുകള്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ സൃഷ്​ടിക്കുമെന്ന്​ വാഗ്​ദാനം ചെയ്യുകയുണ്ടായി . എന്നാല്‍ ഡി.എം.കെയുടെ വാഗ്​ദാനം ഒരു വര്‍ഷം 10ലക്ഷം തൊഴിലുകള്‍ സൃഷ്​ടിക്കുമെന്നാണ്​. അഞ്ചുവര്‍ഷം കൊണ്ട്​ 50 ലക്ഷം തൊഴിലുകള്‍ സൃഷ്​ടിക്കുമെന്നതിന്​ സമാനമാണിതെന്നും കമല്‍ ഹാസന്‍ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (2 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (2 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (2 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (2 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (3 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (3 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (6 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (6 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (6 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (6 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (6 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (7 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (7 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (7 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (7 hours ago)

Malayali Vartha Recommends