Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

75കാരിയായ വയോധിക വീട്ടിൽ താമസം ഒറ്റയ്ക്ക്ക്... അയൽവാസിയായ 52 കാരൻ കുതന്ത്രം മെനഞ്ഞു... തുടർന്ന് കുഴൽ ഉപയോഗിച്ച് വൃദ്ധയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ലൈംഗികമായി പീഡിപ്പിച്ചു; ഒടുവിൽ പ്രതിയെ പിടികൂടിയതിങ്ങനെ...

26 MAY 2021 06:01 PM IST
മലയാളി വാര്‍ത്ത

വൃദ്ധയെ ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം ലൈംഗികമായി പീഡിപ്പിച്ചതായി ചെയ്തതായി കേസ്. മഹാരാഷ്ട്രയിൽ ചാകന് സമീപമുള്ള ഒരു ഗ്രാമത്തിലാണ് സംഭവം നടന്നിരിക്കുന്നത്.

ദേശീയ മാധ്യമങ്ങളാണ് സംഭവം പുറംലോകത്തെ അറിയിച്ചത്. തിങ്കളാഴ്ചയാണ് 75കാരിയുടെ വീട്ടിൽ മൃതദേഹം അര്‍ധനഗ്നമായ നിലയിൽകാണുന്നത്.

മരിച്ച വൃദ്ധയുടെ അയൽവാസിയാണ് പ്രതിയെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. വൃദ്ധ തനിച്ചാണ് താമസിക്കുന്നതെന്ന വിവരം പ്രതിയ്ക്ക് വ്യക്തമായി അറിയാമായിരുന്നു. തിങ്കളാഴ്ച വൃദ്ധയെ ഉപദ്രവിക്കാനുള്ള ലക്ഷ്യത്തോടെ പ്രതി ഇവരുടെ വീട്ടിലേയ്ക്ക് പോകുന്നതായി ചിലര്‍ കണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

ഊതുന്ന കുഴൽ ഉപയോഗിച്ച് വൃദ്ധയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ആരോപണം. വൃദ്ധയെ ക്രൂരമായി പരിക്കേൽപ്പിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തെ ബലാത്സംഗം ചെയ്ത 52കാരൻ സ്ഥലത്തു നിന്ന് രക്ഷപെടുകയായിരുന്നു.

സംഭവത്തെപ്പറ്റി വിവരം ലഭിച്ച പോലീസ് അന്വേഷണം തുടങ്ങുകയും അയൽവാസികളെ ചോദ്യം ചെയ്യുകയും ചെയ്തു. പ്രതിയെ കൊല്ലപ്പെട്ട വൃദ്ധയുടെ വീടിനു സമീപം സംഭവദിവസം കണ്ടതായി സാക്ഷിമൊഴികളുണ്ട്.

പ്രതിയെക്കുറിച്ച് പോലീസിനു വിവരം ലഭിച്ചതോടെ ഇയാളെ ഡോഗ് സ്ക്വാഡിൻ്റെ സഹായത്തോടെ കണ്ടെത്തുകയായിരുന്നു. പ്രതി കുറ്റസമ്മതം നടത്തിയതായാണ് വാർത്തകളിൽ പറയുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (5 minutes ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (12 minutes ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (18 minutes ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (24 minutes ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (30 minutes ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (48 minutes ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (53 minutes ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (2 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (2 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (2 hours ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (2 hours ago)

'എല്ലാം പൂര്‍ത്തിയാകുന്ന പോലെ'; പ്രിയ സുഹൃത്തും നടനുമായ സലിംകുമാറിന്റെ വേര്‍പാടില്‍ ഓര്‍മകളുമായി വി.ഡി. സതീശന്‍  (3 hours ago)

മുഖ്യമന്ത്രി വിജയ്-സംഗീത വിവാഹമോചന ഹര്‍ജി ഓഗസ്റ്റിലേക്ക് മാറ്റി  (3 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം. 18 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്  (4 hours ago)

പെണ്ണുങ്ങൾ KSRTC-യിൽ ഇരച്ച് കയറി..ബസിൽ കൂട്ട അടി.. 'പൂച്ചെണ്ടും ലഡുവും കിട്ടി ടിക്കറ്റിന് പൈസയും വാങ്ങി..!C M-നെ ചതിച്ചു..!  (4 hours ago)

Malayali Vartha Recommends