Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞു പ്രലോഭിപ്പിച്ച്‌ 22കാരിയെ ആംബുലൻസ് ഡ്രൈവറും സുഹൃത്തുക്കളും കൂട്ട ബലാത്സംഗത്തിനിരയാക്കി

26 MAY 2021 07:46 PM IST
മലയാളി വാര്‍ത്ത

ജയ്‌പൂരിൽ ഭക്ഷണം നല്‍കാമെന്ന് പറഞ്ഞു പ്രലോഭിപ്പിച്ച്‌ 22കാരിയെ ആംബുലന്‍സ് ഡ്രൈവറും സുഹൃത്തുക്കളും ചേർന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കി. ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് യുവതിയെ ആംബുലന്‍സിലേക്ക് വിളിച്ച്‌ വരുത്തുകയും പിന്നീട് ഡ്രൈവര്‍ ആളൊഴിഞ്ഞ പ്രദേശത്തേക്ക് ഓടിച്ച്‌ കൊണ്ടുപോയിട്ടായിരുന്നു ക്രൂരമായി പീഡിപ്പിച്ചത്.

അതിദാരുണമായ സംഭവം തിങ്കളാഴ്ചയാണ് നടന്നത്. യുവതിയുടെ പരാതിയില്‍ കൂട്ട ബലാത്സംഗത്തിനും പട്ടികജാതി പട്ടിക വര്‍ഗ സംരക്ഷണ വകുപ്പ് പ്രകാരവും കേസെടുത്തിരിക്കുകയാണ്. ആംബുലന്‍സ് ഡ്രൈവറേയും സുഹൃത്തിനേയും കസ്റ്റഡിയില്‍ എടുത്തതായി പൊലീസ് വ്യക്തമാക്കി.

അതേസമയം, ദിവസങ്ങൾക്ക് മുൻപ് ചികിത്സയിലിരിക്കെ ആശുപത്രിയിലെ മൂന്ന് ജീവനക്കാര്‍ അമ്മയെ ബലാത്സംഗത്തിനിരയാക്കിയെന്നും പിന്നാലെയാണ് മരണം സംഭവിച്ചതെന്നും പരാതി നല്‍കി മകള്‍. ബിഹാറിലെ പട്നയിലാണ് നടുക്കുന്ന സംഭവം. ചികിത്സയിൽ കഴിയവെ മരിച്ച 45 കാരിയുടെ മകൾ ആശുപത്രി മാനേജ്മെന്റിനെതിരെ പൊലീസില്‍ പരാതി നൽകുകയായിരുന്നു.

മെയ് 17 നാണ് 45 കാരിയെ കൊവിഡ് ലക്ഷണങ്ങളുമായി പട്നയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ അതേ ദിവസം അവിടെ ഉണ്ടായിരുന്നവരില്‍ മൂന്ന് ജീവനക്കാര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി അമ്മ വെളിപ്പെടുത്തിയിരുന്നുവെന്നാണ് മകൾ പരാതിയിൽ പറയുന്നത്.

പീഡനത്തിന് ഇരയായ ശേഷം, ആശുപത്രി അധികൃതർ അമ്മയെ തിടുക്കപ്പെട്ട് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ഇല്ലെങ്കിൽ ജീവൻ അപകടത്തിലാകുമെന്നാണ് പറഞ്ഞത്. തുടർന്ന് തന്റെ സമ്മതത്തേടെ വെന്റിലേറ്റനിലേക്ക് മാറ്റപ്പെട്ട അമ്മ പിറ്റേ ദിവസം മരിച്ചെന്ന വാർത്തയാണറിഞ്ഞത്.

എന്നാൽ പീഡന വിവരം പുറത്ത് വരാതിരിക്കാൻ അമ്മയുടെ കഴുത്തിൽ എന്തോ കുത്തിവച്ചതായി സംശയിക്കുന്നതായും മകൾ പറഞ്ഞു. എന്നാൽ പരാതി നിഷേധിച്ച് ആശുപത്രി മാനേജ്മെന്‍റ് രംഗത്തെത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (2 minutes ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (9 minutes ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (15 minutes ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (21 minutes ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (27 minutes ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (45 minutes ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (50 minutes ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (2 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (2 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (2 hours ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (2 hours ago)

'എല്ലാം പൂര്‍ത്തിയാകുന്ന പോലെ'; പ്രിയ സുഹൃത്തും നടനുമായ സലിംകുമാറിന്റെ വേര്‍പാടില്‍ ഓര്‍മകളുമായി വി.ഡി. സതീശന്‍  (3 hours ago)

മുഖ്യമന്ത്രി വിജയ്-സംഗീത വിവാഹമോചന ഹര്‍ജി ഓഗസ്റ്റിലേക്ക് മാറ്റി  (3 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം. 18 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്  (4 hours ago)

പെണ്ണുങ്ങൾ KSRTC-യിൽ ഇരച്ച് കയറി..ബസിൽ കൂട്ട അടി.. 'പൂച്ചെണ്ടും ലഡുവും കിട്ടി ടിക്കറ്റിന് പൈസയും വാങ്ങി..!C M-നെ ചതിച്ചു..!  (4 hours ago)

Malayali Vartha Recommends