Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

വടി​ കൊണ്ട്​ തല്ലുകയും ​​കൈകാലുകളില്‍ ആണി അടിച്ച്‌​ കയറ്റുകയുംചെയ്തു... ചെവിയില്‍ നിന്ന്​ ചോരയും ഒഴുകുന്നുണ്ടായിരുന്നു! പരാതി നല്‍കാന്‍ ​പൊലീസ്​ സ്​റ്റേഷനില്‍ പോയപ്പോള്‍ മകനെ അറസ്റ്റ്​ ചെയ്യുമെന്ന്​ ഉദ്യോഗസ്​ഥര്‍ ഭീഷണിപ്പെടുത്തി; യുവാവ് മാസ്ക് ധരിക്കാത്തതിനാൽ ക്രൂരമായി മർദ്ദിച്ച് പോലീസ്, പരാതിയുമായി മാതാവ് രംഗത്ത്

27 MAY 2021 01:39 PM IST
മലയാളി വാര്‍ത്ത

കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നവർക്ക് അധികൃതർ വിവിധ രീതിയിലുള്ള ശിക്ഷകൾ നൽകാറുണ്ട്. ചിലതൊക്കെ രസകരമായിരിക്കും... താവളച്ചാട്ടം, ഏത്തം ഇടുക ഇങ്ങനെയുള്ള ചില ശിക്ഷകളാണ് നൽകുന്നത്. ഇവയൊക്കെ നല്ലതാണെന്ന് പറയുന്നവരാണ് നമ്മളെല്ലാവരും. എന്നാൽ, മാസ്ക് ധരിക്കാത്തതിന് പൊലീസ് കയ്യിലും കാലിലും ആണി അടിച്ചു കയറ്റി ശിക്ഷിച്ചു എന്നൊരു വാർത്തയാണ് യുപിയിൽ നിന്ന് പുറത്ത് വന്നിരിക്കുന്നത്.

മാസ്‌ക് ധരിക്കാത്തതിന് പൊലീസ് യുവാവിന്‍റെ കൈകാലുകളില്‍ ആണിയടിച്ചു കയറ്റിയെന്ന്​ മാതാവിന്‍റെ പരാതി. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ്​ സംഭവം. മൂന്ന് പൊലീസുകാര്‍ വന്ന് തന്‍റെ മകനെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു എന്നാണ്​ യുവാവിന്‍റെ മാതാവിന്‍റെ പരാതിയില്‍ ഉള്ളത്​. മകനെ അന്വേഷിച്ച്‌ പൊലീസ്

സ്റ്റേഷനിലെത്തിയപ്പോള്‍ അവിടെയില്ലെന്ന മറുപടിയാണ് ആദ്യം ലഭിച്ചത്. പിന്നീട് ഏറെ നേരത്തെ തിരച്ചിലിന് ശേഷം ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. കൈകാലുകളില്‍ ആണി അടിച്ചുകയറ്റിയ അവസ്ഥയിലായിരുന്നു എന്നും പരാതിയില്‍ പറയുന്നു.

ബറദാരിയില്‍ ഈമാസം 24ന്​ രാത്രി പത്ത്​ മണിയോടെയാണ്​ സംഭവമുണ്ടായത്​. ആക്രിസാധനങ്ങള്‍ പെറുക്കി വിറ്റാണ്​ തന്‍റെ മകന്‍ ജീവിക്കുന്നതെന്നും രാത്രി പണി കഴിഞ്ഞ്​ വരു​​േമ്ബാള്‍ പൊലീസുകാര്‍ തടയുകയും മാസ്​ക്​ ധരിക്കാത്തതിന്​ മര്‍ദിക്കുകയുമായിരുന്നു എന്ന്​ മാതാവ് പറയുന്ന​ു.

'അവനെ വടി​ കൊണ്ട്​ തല്ലുകയും ​ൈ​കകാലുകളില്‍ ആണി അടിച്ച്‌​ കയറ്റുകയും ചെയ്യും. ചെവിയില്‍ നിന്ന്​ ചോരയും ഒഴുകുന്നുണ്ടായിരുന്നു. ഇതിനെതിരെ പരാതി നല്‍കാന്‍ ​പൊലീസ്​ സ്​റ്റേഷനില്‍ പോയപ്പോള്‍ മകനെ അറസ്റ്റ്​ ചെയ്യുമെന്ന്​ ഉദ്യോഗസ്​ഥര്‍ ഭീഷണിപ്പെടുത്തി' -മാതാവ്​ പറയുന്നു. ബുധനാഴ്ചയാണ്​ ഇവര്‍ പൊലീസിന്‍റെ ക്രൂരതക്കെതിരെ പരാതി നല്‍കുന്നത്​.

അതേസമയം, ഈ ആരോപണങ്ങള്‍ തെറ്റാണെന്ന്​ എസ്​.എസ്​.പി രോഹിത്​ സജ്​വാന്‍ പറഞ്ഞു. യുവാവ് വിവിധ പൊലീസ്​ സ്​റ്റേഷനുകളില്‍ നിരവധി കേസുകളില്‍ പ്രതിയാണെന്ന്​ അദ്ദേഹം ചൂണ്ടിക്കാട്ടി. 'ഈ കേസുകളില്‍ നിന്ന് രക്ഷപ്പെടാനാണ് യുവാവ്​ പൊലീസിനെതിരെ ആരോപണമുന്നയിക്കുന്നത്. ആരോപണങ്ങളെല്ലാം തെറ്റാണെന്ന് കണ്ടെത്തിയിട്ടുണ്ട്​' -എസ്​.എസ്.പി പറഞ്ഞു.

എന്നാല്‍, പൊലീസ്​ പറയുന്നത്​ കള്ളമാണെന്നും എ​ട്ടോളം കള്ളക്കേസുകളില്‍ തന്നെ കുടുക്കിയിരിക്കുകയാണെന്നും യുവാവ്​ പറയുന്നു. 'ഞാന്‍ മാസ്​ക്​ ധരിച്ചിട്ടില്ലായിരുന്നു. പക്ഷേ, ഒരെണ്ണം പോക്കറ്റില്‍ ഉണ്ടായിരുന്നു. പൊലീസ്​ ചോദ്യം ചെയ്​ത്​ തല്ലിയപ്പോള്‍ ഞാന്‍ ഇക്കാര്യം പറഞ്ഞു. അപ്പോള്‍ ചീത്ത പറയുകയും മൂന്നുനാല്​ പേരെ കൂടി വിളിച്ചുവരുത്തിയ​ ശേഷം വീണ്ടും മര്‍ദിക്കുകയായിരുന്നു.

സ്​റ്റേഷനില്‍ കൊണ്ട​ുപോയ ശേഷം എന്നെ കെട്ടിയിട്ട ശേഷം കൈയിലും കാലിലും ആണി അടിച്ചുകയറ്റി. മര്‍ദനത്തില്‍ ഇടതുചെവിക്ക്​ പരിക്കേറ്റ്​ ചോര ഒഴുകി. ആ ചെവിക്ക്​ ഇപ്പോള്‍ കേള്‍വിക്കുറവും ഉണ്ട്​. അതിലൊരു പൊലീസുകാരന്‍ എന്‍റെ പ്രദേശത്താണ്​ താമസിക്കുന്നത്​.

പക്ഷേ, പേരറിയില്ല. കണ്ടാല്‍ തിരിച്ചറിയാം. എട്ട്​ കള്ളക്കേസുകളിലാണ്​ എന്നെ കുടുക്കിയത്​. ഞാനൊരു പാവം മനുഷ്യനാണ്​. ആക്രിസാധനങ്ങള്‍ പെറുക്കി ദിവസം 150-200 രൂപ സമ്ബാദിച്ചാണ്​ ജീവിക്കുന്നത്​' -യുവാവ്​ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (5 minutes ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (12 minutes ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (18 minutes ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (24 minutes ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (30 minutes ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (48 minutes ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (53 minutes ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (2 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (2 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (2 hours ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (2 hours ago)

'എല്ലാം പൂര്‍ത്തിയാകുന്ന പോലെ'; പ്രിയ സുഹൃത്തും നടനുമായ സലിംകുമാറിന്റെ വേര്‍പാടില്‍ ഓര്‍മകളുമായി വി.ഡി. സതീശന്‍  (3 hours ago)

മുഖ്യമന്ത്രി വിജയ്-സംഗീത വിവാഹമോചന ഹര്‍ജി ഓഗസ്റ്റിലേക്ക് മാറ്റി  (3 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം. 18 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്  (4 hours ago)

പെണ്ണുങ്ങൾ KSRTC-യിൽ ഇരച്ച് കയറി..ബസിൽ കൂട്ട അടി.. 'പൂച്ചെണ്ടും ലഡുവും കിട്ടി ടിക്കറ്റിന് പൈസയും വാങ്ങി..!C M-നെ ചതിച്ചു..!  (4 hours ago)

Malayali Vartha Recommends