Widgets Magazine
14
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എന്നെന്നും ഓർമ്മയിൽ... സംസ്ഥാനത്തെ പ്രായംകുറഞ്ഞ അവയവ ദാതാവെന്ന ചരിത്രം സൃഷ്ടിച്ച് കുഞ്ഞ് ആലിൻ ഷെറിൻ നാടിന്റെ നൊമ്പരമായി


തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ അടുത്ത പണി; അയ്യപ്പ സംഗമത്തിലെ 'ഉഡായിപ്പ്' തിരിമറികൾ കോടതിയിലേക്ക്...


മലപ്പുറത്ത് 20.55 കോടിയുടെ പദ്ധതികള്‍: ഫെബ്രുവരി 14ന് മന്ത്രി വീണാ ജോര്‍ജ് നാടിന് സമര്‍പ്പിക്കും: നിലമ്പൂരില്‍ 19 കോടിയുടെ സ്ത്രീകളുടെയും കുട്ടികളുടേയും ബ്ലോക്ക്; സംസ്ഥാനത്തെ 4 ഫുഡ് സ്ട്രീറ്റുകളില്‍ ഒന്ന് മലപ്പുറത്ത്


സി.ജെ. റോയിയുടെ മരണം: അന്വേഷണം സുഹൃത്തുക്കളിലേക്കും യൂട്യൂബർമാരിലേക്കും; മൊഴിയെടുത്ത് SIT


രാഹുലിനെ 'ചൊറിയാൻ' പോയി; ഷഹനാസ് ഇപ്പോൾ 'എയറിൽ'! സോഷ്യൽ മീഡിയയിൽ പൊങ്കാല...

ഇനി എന്തു സംഭവിച്ചാലും യാത്രമുടങ്ങില്ല: ട്രെയിന്‍ ജീവനക്കാര്‍ക്കു പരാതി നല്‍കിയാല്‍ അവര്‍ കേസെടുക്കും

10 JULY 2015 06:39 PM IST
മലയാളി വാര്‍ത്ത.

ട്രെയിന്‍ യാത്രക്കിടെ എന്തെങ്കിലും സംഭവിച്ചാല്‍ ഏറ്റവും വലിയ ബുദ്ധിമുട്ട് യാത്ര അവിടെ മുടങ്ങും എന്നതായിരുന്നു. എന്നാല്‍ അതിന് ഒരറുതി വരുത്തി പുത്തന്‍ സംവിധാനവുമായി കേന്ദ്രം.
മോഷണം ഉള്‍പ്പെടെയുള്ള പരാതികള്‍ ജീവനക്കാരെ അറിയിച്ചാല്‍ പൊലീസ് കേസെടുക്കുന്ന സംവിധാനത്തിന് റെയില്‍വെ തുടക്കം കുറിക്കുന്നു.
സാധനസാമഗ്രികള്‍ മോഷണം പോയാലോ പിടിച്ചുപറി നടന്നാലോ ഡ്യൂട്ടിയിലുള്ള റെയില്‍വെ ജീവനക്കാരനോട് പരാതിപ്പെട്ടാല്‍ മതിയാകും. ഇവര്‍ അത് പൊലീസിനെ അറിയിക്കും. കോച്ച് അറ്റന്‍ഡര്‍, ട്രെയിന്‍ഗാര്‍ഡ്, ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ തുടങ്ങി ട്രെയിനിലെ ജീവനക്കാരില്‍ ആരെയെങ്കിലും പരാതി ഏല്‍പ്പിച്ചാല്‍ അതില്‍ തുടര്‍നടപടി എടുക്കാനാണ് റെയില്‍വെ നിര്‍ദേശിച്ചിരിക്കുന്നത്.
ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ഇല്ലെങ്കില്‍ തന്നെ കോച്ച കണ്ടക്ടര്‍, ട്രെയിന്‍ ഗാര്‍ഡ്, കോച്ച് അറ്റന്‍ഡന്റ് എന്നിവര്‍ക്ക് എഫ്‌ഐആര്‍ തയ്യാറാക്കാനാകും. ഇതിനുള്ള ഫോം അവരുടെ കൈവശമുണ്ടാകും. പ്ലാറ്റ്‌ഫോമില്‍ വച്ചാണ് സംഭവം എങ്കില്‍ സ്‌റ്റേഷന്‍ ഇന്‍ ചാര്‍ജിനും ഈ രീതിയില്‍ എഫ്‌ഐആര്‍ തയ്യാറാക്കാന്‍ അവകാശമുണ്ടാകും.
പുതിയ നിര്‍ദേശത്തോടെ ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന നടപടിയാണ് കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. ട്രെയിനില്‍ തന്നെ എഫ്‌ഐആര്‍ തയ്യാറാക്കാവുന്ന തരത്തിലാണ് പുതിയ സംവിധാനത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. ഇതുവഴി കൂടുതല്‍ പരാതികള്‍ ഉണ്ടാകുമെന്നും യാത്രക്കാര്‍ക്ക് സൗകര്യമാകുമെന്നും റെയില്‍വേ കണക്കുകൂട്ടുന്നു. ഇതുവരെ യാത്രമുടക്കം പേടിച്ച് ആളുകള്‍ പരാതി നല്‍കാതിരിക്കുകയാണ് പതിവ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകത്ത് ഏറ്റവും കൂടുതൽ സ്ത്രീകൾ ഒത്തുചേരുന്ന ഉത്സവം എന്ന നിലയിൽ ഗിന്നസ് ബുക്കിൽ ഇടം നേടിയ ആറ്റുകാൽ പൊങ്കാല മാർച്ച് 3ന് ...  (14 minutes ago)

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണത്തിന്റെ ഭാഗമായ ഹിയറിങ് പൂര്‍ത്തിയായി...  (31 minutes ago)

പകൽ താപനില ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന ...  (44 minutes ago)

കലാലയം രാധ അന്തരിച്ചു...  (57 minutes ago)

നാടിന്റെ നൊമ്പരമായി .... സംസ്ഥാനത്തെ പ്രായംകുറഞ്ഞ അവയവ ദാതാവെന്ന ചരിത്രം സൃഷ്ടിച്ച് കുഞ്ഞ് ആലിൻ ഷെറിൻ നാടിന്റെ നൊമ്പരമായി  (1 hour ago)

സംസ്ഥാനത്ത് തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു; ഉച്ചയ്ക്ക് 12.00 മണി മുതല്‍ ഉച്ചതിരിഞ്ഞ് 3.00 മണി വരെ വിശ്രമവേളയായിരിക്കും  (5 hours ago)

ചെയര്‍മാന്റെ ഔദ്യോഗിക കാലാവധി കഴിഞ്ഞിട്ടും ഇപ്പോഴും അദ്ദേഹം ആ സ്ഥാനത്ത് തുടരുകയാണ്; കെ.സച്ചിദാനന്ദനെ പുറത്താക്കാത്തത് ഇരട്ട നീതി; വിമര്‍ശനവുമായി നടന്‍ പ്രേംകുമാര്‍  (6 hours ago)

കാട്ടാന ആക്രമണത്തില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ ഉള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടു  (6 hours ago)

ബെംഗളൂരുവില്‍ കാര്‍ അപകടത്തില്‍ മലയാളി വിദ്യാര്‍ഥി ഉള്‍പ്പെടെ 7 പേര്‍ മരിച്ചു  (6 hours ago)

ദൃശ്യം 3 യുടെ പുത്തന്‍ പോസ്റ്റര്‍ പുറത്ത്  (6 hours ago)

ആണവ കരാറിന്റെ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ ഇറാന് ഒരു മാസത്തെ സമയം നല്‍കുമെന്ന് വ്യക്തമാക്കി ഡോണള്‍ഡ് ട്രംപ്  (6 hours ago)

ബോളിവുഡ് നടന്‍ രണ്‍വീര്‍ സിങ്ങിനു നേരെ വീണ്ടും വധഭീക്ഷണി  (6 hours ago)

വിവാഹ മോചിതയായ യുവതിയോട് പ്രണയം നടിച്ച് 28 കാരന്‍ തട്ടിയത് 16 പവനും 1,00000 രൂപയും  (6 hours ago)

കുഞ്ഞ് ആലിന്റെ അവയവങ്ങള്‍ തിരുവനന്തപുരം കിംസിലെത്തിച്ചു  (7 hours ago)

എസ് ഡി കോളേജ് പരീക്ഷാ വിവാദത്തില്‍ പ്രതികരിച്ച് കോളേജ് പ്രിന്‍സിപ്പല്‍  (7 hours ago)

Malayali Vartha Recommends