Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബിജെപിയ്ക്ക് ബാര്‍ക്കോഴക്കേസില്‍ എന്താണ് താല്‍പര്യം, സംസ്ഥാനസര്‍ക്കാരിന്റെ മദ്യനയം ചോദ്യംചെയ്തു സുപ്രീം കോടതിയില്‍ ഹാജരായത് അറ്റോര്‍ണി ജനറല്‍

11 JULY 2015 08:18 AM IST
മലയാളി വാര്‍ത്ത.

ഇതിലൊരു അപകടം മണക്കുന്നു അല്ലെങ്കില്‍ ഒത്തുകളി, സംസ്ഥാനസര്‍ക്കാരിന്റെ മദ്യനയം ചോദ്യംചെയ്തു സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയ ബാര്‍ ഉടമകള്‍ക്കുവേണ്ടി വാദിക്കാനെത്തിയെ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയെ കണ്ട് കേരളം അമ്പരുന്നു. കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്റെ ഈ നടപടി രാഷ്ട്രീയനിയമവൃത്തങ്ങളില്‍ പുതിയ വിവാദത്തിന് തുടക്കമിട്ടു.
കഴിഞ്ഞദിവസം വ്യാപം കേസില്‍ മധ്യപ്രദേശ് സര്‍ക്കാരിനുവേണ്ടി ഹാജരായ മുകുള്‍ റോത്തഗി കേന്ദ്രസര്‍ക്കാരിന്റെ നിലപാടും വ്യക്തമാക്കിയിരുന്നു.
കേരളസര്‍ക്കാര്‍ മദ്യനയം നടപ്പാക്കിയത് ഏകപക്ഷീയമാണെന്നും വിവേചനപരമാണെന്നും മുകുള്‍ റോത്തഗി വാദിച്ചു. ഇതു സംസ്ഥാനത്ത് സാമ്പത്തികത്തകര്‍ച്ചയ്ക്ക് ഇടയാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനസര്‍ക്കാരിന്റെ മദ്യനയം അംഗീകരിച്ച ഹൈക്കോടതി വിധി ചോദ്യംചെയ്തുള്ള ഹര്‍ജി ഇടക്കാല ഉത്തരവിനായാണു മാറ്റിയത്.
അറ്റോര്‍ണി ജനറലിന്റെ രംഗപ്രവേശം അമ്പരപ്പിക്കുന്ന നടപടിയായെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തല്‍. സംസ്ഥാനസര്‍ക്കാരും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയും തമ്മില്‍ ബാര്‍ വിഷയത്തില്‍ ഒത്തുകളിക്കുന്നതിനു തെളിവാണിതെന്നു പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ആരോപിച്ചു. സ്വകാര്യ വക്കാലത്തെടുത്ത അറ്റോര്‍ണി ജനറലിന്റെ നടപടി ഞെട്ടിക്കുന്നതാണെന്നും ഭരണഘടനാപദവി വഹിക്കുന്നയാള്‍ ഇത്തരത്തില്‍ ഹാജരായതു കേട്ടുകേള്‍വിയില്ലെന്നും കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ അനുവാദം വാങ്ങിയാണു ബാര്‍ ഉടമകളുടെ വക്കാലത്തെടുത്തതെന്ന് അറ്റോര്‍ണി ജനറല്‍ വിശദീകരിച്ചു. അറ്റോര്‍ണി ജനറലിന്റെ ആവശ്യപ്രകാരം ഹര്‍ജി വിശദമായ വാദം കേള്‍ക്കാന്‍ 28ലേക്കു മാറ്റി. സുപ്രീം കോടതിയുടെ പുതിയ ബെഞ്ചാണു കേസ് പരിഗണിക്കുന്നത്. മൂന്നംഗ ബെഞ്ചിനുപകരം ജസ്റ്റിസ് അനില്‍ ആര്‍. ദവെയും ജസ്റ്റിസ് ആര്‍.കെ. അഗര്‍വാളുമടങ്ങുന്ന ബെഞ്ചാണു കേസ് കേള്‍ക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ നിയമിച്ച അഭിഭാഷകന്‍ സംസ്ഥാനസര്‍ക്കാരിനെതിരായി സ്വകാര്യവക്കാലത്തെടുത്തതു നിയമപ്രശ്‌നമായേക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (3 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (3 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (3 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (4 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (4 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (4 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (4 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (5 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (5 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (5 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (5 hours ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (5 hours ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (5 hours ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (5 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (6 hours ago)

Malayali Vartha Recommends